Category: Pro Life

ഓട്ടിസമുള്ള മകന്‍ അള്‍ത്താര ബാലനാകുവാനുള്ള ഒരുക്കത്തില്‍: ആഹ്ലാദം പങ്കുവെച്ച് പ്രമുഖ ഫിലിപ്പീന്‍സ് നടി

മനില: ഓട്ടിസത്തിന്റെ വെല്ലുവിളികള്‍ക്കിടെ അള്‍ത്താര ബാലനാകാന്‍ തയാറെടുക്കുന്ന മകന്റെ സന്തോഷവാര്‍ത്ത പങ്കുവെച്ച പ്രമുഖ ഫിലിപ്പീന്‍സ് നടി കാന്‍ഡി പാംഗിലിനാന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന വൈകല്യരോഗമായ ‘അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ’ നടിയുടെ മകന്‍ ക്വെന്റിനെ…

കുട്ടികളുടെ തലയെണ്ണി രക്ഷിതാക്കളുടെ തൊഴിലും സര്‍ക്കാരാനുകൂല്യങ്ങളും നിശ്ചയിക്കുന്ന കാട്ടുനിയമങ്ങള്‍ വിദ്യാസമ്പന്നരുടേതെന്ന് അവകാശപ്പെടുന്ന നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടാവാന്‍ പാടില്ല.

പൊളിച്ചെഴുതണം ഇത്തരം കാട്ടുനിയമങ്ങള്‍ മനുഷ്യജീവനു തലയെണ്ണി വിലപറയുന്ന പ്രാകൃതാവസ്ഥയിലേക്ക് നമ്മുടെ രാജ്യം കൂപ്പുകുത്തുകയാണോ? ജനസംഖ്യാനിയന്ത്രണത്തിനു കരിനിയമം നിര്‍മിക്കാനൊരുങ്ങുന്ന വിവാദബില്ലിലെ വ്യവസ്ഥകള്‍ രാജ്യമൊട്ടാകെ ചര്‍ച്ചാവിഷയമായിരിക്കുന്നു. അസമില്‍നിന്നാരംഭിച്ച ഈ പകര്‍ച്ചവ്യാധി ഇപ്പോള്‍ പടര്‍ന്നിരിക്കുന്നത് ശിശുമരണത്തിനും ബാലപീഡനത്തിനും കുപ്രസിദ്ധിയാര്‍ജിച്ച ഉത്തര്‍പ്രദേശിലേക്കാണ്. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍…

ഒറ്റയ്ക്കല്ല ഒപ്പമുണ്ട് സഭയും സമൂഹവും 🌹

നമ്മുടെ ജീവനും ജീവിതവും വിലപ്പെട്ടത് 🌹. ജീവൻ ദൈവത്തിന്റെ ദാനം 🌹. ഇപ്പോഴത്തെ പ്രതിസന്ധികൾ മാറും, പ്രാർത്ഥനയോടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, അയൽക്കാർ.. ഇവരുടെയൊക്കെ സഹകരണത്തോടെ ജീവിതം തുടരാം. 🌹 ഒറ്റയ്ക്കല്ല ഒപ്പമുണ്ട് സഭയും സമൂഹവും 🌹കെസിബിസി പ്രൊ ലൈഫ് സമിതി.…

ഒമ്പതാമത്തെ അബോർഷനുശേഷമുള്ള ആംഗിയുടെ കണ്ണീർക്കാഴ്ചകൾ!-

പല തവണകളായി ഗര്‍ഭച്ഛിദ്രം നടത്താനായി യുവതികൾ എത്താറുള്ള ഒരു അബോർഷൻ ക്ലിനിക്ക് അഥവാ ശിശുഹത്യാഗൃഹം! അവിടെ ഒരു യുവതി അബോർഷനു വേണ്ടിയെത്തി. ആംഗി എന്നു വിളിക്കാം നമുക്കവളെ.ഞെട്ടരുത്,അത് അവളുടെ ഒമ്പതാമത്തെ അബോർഷനായിരുന്നു! എന്നിട്ടും,ചിരിച്ചും രസിച്ചുമാണ് അവളുടെ അലസനടത്തം!ജീവിതം മുന്തിരിച്ചാറുപോലെ നുണയാൻ മാത്രമുള്ളതാണെന്ന്…

സാറയ്ക്കു എന്താണ് കുഴപ്പം? |ഫ്രമുകളിലൂടെ,അഭിനയത്തിലൂടെ,നമ്മെ വഞ്ചിക്കുന്നു Rev Dr Vincent Variath |

സാറ എന്തു കുഴപ്പം ആണ് ഉണ്ടാക്കുന്നത്!sara’s എന്ന സിനിമ സുന്ദരമായ ഫ്രമുകളിലൂടെ,ആകർഷകമായ അഭിനയത്തിലൂടെ,നമ്മെ വഞ്ചിക്കുന്നു!It’s a betrayel of human values and dignity. kindly watch this video to understand how this movie kills us so…

അന്നാ ഗര്‍ഭഛിദ്രത്തിനു സമ്മതം മൂളിയതിനു ശേഷം നാളിന്നു വരെ ആ കുഞ്ഞിനെ പറ്റിയുള്ള ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടിരിക്കുകയാണ്. |എം പി ജോസഫ് IAS (FMR )

…മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്നതെങ്കിലും ഇന്നും എൻ്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ചിരണ്ടിയെടുത്ത് ചോരയില്‍ കുതിര്‍ന്ന എന്റെ കുഞ്ഞിന്റെ രൂപം എന്റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ കാണാം. കൊത്തി ചീന്തിയെടുത്തു ഒരു പാത്രത്തിൽ വെച്ച ഒരു മാംസക്കഷ്ണം. ആ കാഴ്ച എനിക്കൊരിക്കലും മറക്കാനാവില്ല. ഇന്നും…

ഗർഭപാത്രത്തിലെ കുഞ്ഞ്

ഗർഭപാത്രത്തിലെ കുഞ്ഞ് കുഞ്ഞ് ഗർഭപാത്രത്തിന് പുറത്ത് അണ്ഡവാഹിനിക്കുഴലിലാണ് രൂപം കൊള്ളുന്നത്. പേര് സൈഗോട്ട് അഥവാ സിക്താണ്ഡം.നമ്മെപ്പോലെ 23 ജോഡി ക്രോമാസോം (പിതാവിന്റെ 23, മാതാവിന്റെ 23). കുഞ്ഞിന്റെ ക്രോമാസോമിലെ ജീനുകൾ പരിശോധിച്ചാൽ മുടി നരക്കുന്ന ദിവസം, കഷണ്ടി വരുന്ന ദിനം, ബ്ലഡ്‌…

അമേരിക്കയിലെ കൂറ്റന്‍ ക്രിസ്തു രൂപത്തില്‍ ഭ്രൂണഹത്യ അനുകൂല ബാനർ: പ്രതിഷേധം

അർക്കൻസാസ്: അമേരിക്കൻ സംസ്ഥാനമായ അർക്കൻസാസിലെ യുറേക്കാ സ്പ്രിംഗ്സിൽ സ്ഥിതിചെയ്യുന്ന ക്രിസ്തു രൂപത്തില്‍ ഭ്രൂണഹത്യ അനുകൂല ബാനർ കെട്ടിത്തൂക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. ഭ്രൂണഹത്യയെ അനുകൂലിക്കുന്ന ഇൻഡിക്ലയിൻ എന്ന സംഘടന, 65 അടി ഉയരമുള്ള രൂപത്തിലാണ് പ്രകോപനപരമായ ബാനർ കെട്ടി തൂക്കിയത്. നിർമ്മാണ തൊഴിലാളികൾ…

4 മുതൽ 8 വരെ കുട്ടികളുടെ കുടുംബങ്ങൾ ഒരുമിച്ച് ചേർന്ന് വലിയ കുടുംബങ്ങളുടെ ആനന്ദം പങ്കുവെച്ചു

കുടുംബാസൂത്ര ണവും ഗർഭഛിദ്രവും സാധാരണയായി മാറുന്ന കാലഘട്ടത്തിൽ ഇന്നത്തെ തലമുറയ്ക്ക് വെല്ലുവിളിയായി വ്യത്യസ്തമായ ഒരു സംഗമം. കോതമംഗലം രൂപതാ അംഗങ്ങളായ വിവാഹം കഴിഞ്ഞ് 25 വർഷമോ അതിൽ താഴെയോ ആയ നാലു മക്കളും അതിൽ കൂടുതലുമുള്ള ദമ്പതികളുടെ സംഗമം രൂപതയുടെ ചരിത്രത്തിൽ…

നിങ്ങൾ വിട്ടുപോയത്