What does an INDIAN Girl think about Medical TERMINATION of Pregnancy ACT ( Rachel )
1. A fetus is just a clump of cells 2. The child is dependent on the Mothers body ( Parasite ) 3. It’s a Woman’s body and she has the…
1. A fetus is just a clump of cells 2. The child is dependent on the Mothers body ( Parasite ) 3. It’s a Woman’s body and she has the…
വിവാഹവും വൈവാഹിക സ്നേഹവും സ്വഭാവത്താൽ തന്നെ സന്താനോത്പാദനത്തിനും സന്താനങ്ങളെ വളർത്തുന്നതിനും വേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്നു. മക്കളാണ് യഥാർത്ഥത്തിൽ വിവാഹത്തിൻ്റെ സർവോത്കൃഷ്ടമായ ദാനവും അവരുടെ മാതാപിതാക്കന്മാർക്ക് ഏറ്റവും വലിയ നന്മ പ്രദാനം ചെയ്യുന്നതും ” ദൈവമായ കര്‍ത്താവ് അരുളിച്ചെയ്‌തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; (ഉല്‍പത്തി…
കര്‍ത്താവിന്റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും.[സങ്കീര്‍ത്തനങ്ങള്‍ 127 : 3] മക്കൾ ജനിക്കുന്നത് കേവലം മാനുഷികമായ പ്രവൃത്തികളുടെ ഫലമായല്ല . ആയിരുന്നുവെങ്കിൽ മക്കളില്ലാത്ത ദു:ഖം പേറുന്ന ദമ്പതിമാർ ഭൂമിയിൽ കാണുമായിരുന്നില്ല ! ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കാളിയാവാൻ സവിശേഷമായ വിളി ലഭിച്ച…
വി . ജോൺ മരിയ വിയാനി: =പൗരോഹിത്യം തന്നെ അവഹേളനങ്ങൾക്കും ചോദ്യം ചെയ്യപെടലിനും കാരണമായിരിക്കുന്ന ഈ കാലഘട്ടത്തിൽ, പറയാത്തതും ചിന്തിക്കാത്തതും പോലും പുരോഹിതർക്ക് ചാർത്തി കൊടുത്തു അവരെ തേച്ചു ഒട്ടിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന “സഭാസ്നേഹികളുടെ” സംഘഗാനം ഉയരുന്നിടത്താണ് ഇന്ന് വൈദികരുടെ സ്വർഗ്ഗീയ…
അധിക പ്രസവങ്ങൾ അധികപ്പറ്റായികരുതുന്ന ആധുനിക കാലത്ത് ഒരു കത്തിയുടെയും കത്രികയുടെയും സഹായമില്ലാതെ ഒരു ആശുപത്രിപടി പോലും കയറാതെ 15 മക്കളെ പ്രസവിച്ച് ഒരു പ്രസവ പരമ്പര തന്നെ കാഴ്ചവച്ച മുകുളത്ത് എലിക്കുട്ടി ജോസഫിനെ വിശേഷങ്ങളാണ് ഇന്ന് പോസിറ്റീവ് സ്‌ട്രോക്കിൽ ജീവൻ ദൈവത്തിന്റെ…
‘ജനിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം’ എന്നതാണ് ജീവന്റെ സംരക്ഷണ ദിനത്തിന്റെ ആപ്തവാക്യം. കൊച്ചി: രാജ്യത്ത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി നിയമം നടപ്പാക്കിയതിന്റെ അന്‍പതു വർഷം പൂർത്തിയാക്കുന്ന ആഗസ്റ്റ് 10-ാം തീയതി കേരള കത്തോലിക്കാസഭ ജീവന്റെ സംരക്ഷണ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. ഇതിനോടനുബന്ധിച്ച്…
കത്തോലിക്കാ സമുദായത്തിലെ കുടുംബങ്ങളിൽ കേവലം 1% ത്തിൽ പോലും മൂന്നോ അതിലധികമോ മക്കളില്ല. ഇപ്രകാരമുള്ള വലിയ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും ഉണ്ടായേക്കാവുന്ന വലിയ സാമ്പത്തിക ബാധ്യതകളിൽ അവർക്കു ചെറിയ ഒരു കൈത്താങ്ങാവാൻ – മുൻകാല പ്രാബല്യത്തോടെ…
സ്നേഹം പങ്കിടുവാനും അതിലൂടെ രൂപപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ജന്മം നൽകുവാനും അവരെ പരിപാലിക്കുവാനുമാണ് ദാമ്പത്യം . …ദാമ്പത്യമാണ് കുടുംബജീവിതത്തിന്റെ അടിസ്ഥാനം . ..കുടുംബമാണ് സമൂഹത്തിന്റെ അടിസ്ഥാനം . ..സമൂഹത്തിന്റെ അടിസ്ഥാനം തകർക്കുന്ന ചിന്താധാരകൾ ഉൻമൂലനം ചെയ്യപ്പെടേണ്ടതാണ്… ഭോഗസുഖ ദാഹികളുടെ ജൽപ്പനങ്ങൾ കണക്കിലെടുക്കേണ്ടതില്ല.… അവർ…
മരണസംസ്കാരം ഒരു കൊലപാതക സംസ്കാരമാണ്. മലയാളിക്ക് അധികം കേട്ട് പരിചയം ഇല്ലാത്ത വാക്കാണിത്. എന്റെ സുഖജീവിതത്തിനു തടസം നിൽക്കുകയോ എന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനോ എനിക്ക് ആരെയും കൊല്ലാം എന്നതാണ് മരണസംസ്കാരം എന്ന വാക്കിന്റെ അർത്ഥം. ജീവന്റെ മൂല്യത്തിന് എതിരെ നിൽക്കുന്ന എല്ലാവരും…