Category: PRO-LIFE WARRIOR

ഉദരത്തിലെ കുഞ്ഞിന് വേദനിക്കുമോ ? |ശാസ്ത്രവും വിശ്വാസവും പറയുന്നത്

മനുഷ്യചരിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ചോദ്യം: ജീവൻ എപ്പോഴാണ് ആരംഭിക്കുന്നത്? പക്ഷേ ഏറ്റവും കുറച്ച് സംസാരിക്കാൻ കഴിയുന്നവൻ — ഗർഭത്തിലുള്ള കുഞ്ഞാണ്. അവൻ /അവൾ വാദിക്കില്ല. അവൻ /അവൾ അപേക്ഷിക്കില്ല. അവൻ /അവൾ തന്റെ വേദന വിശദീകരിക്കില്ല. എന്നാൽ അവൻ /അവൾ…

കാരുണ്യവധ നിയമത്തിനെതിരെ ഫ്രഞ്ച് കത്തോലിക്കാ മെത്രാന്മാര്‍

ഫ്രാന്‍സില്‍ കാരുണ്യവധവും പരസഹായത്തോടെയുള്ള ആത്മഹത്യയും അനുവദിക്കുന്നതി നുള്ള നിയമനിര്‍മ്മാണത്തിനുള്ള നീക്കം അംഗീകരിക്കരുതെന്നു ഫ്രഞ്ച് കത്തോലിക്കാ മെത്രാന്‍ സംഘം പാര്‍ലിമെന്റംഗങ്ങളോടു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ‘ജീവിതാവസാന ബില്‍’ ഫ്രഞ്ച് സെനറ്റില്‍ അവതരിപ്പിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കെയാണ് മെത്രാന്മാരുടെ പ്രസ്താവന. നേരത്തെ ഈ ബില്‍ ഫ്രഞ്ച് നാഷണല്‍…

ഭ്രൂണഹത്യക്കെതിരെ’കനലായൊരമ്മ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ‘പ്രകാശനം ചെയ്തു

ത്രിശ്ശൂർ – ചിറ്റാട്ടുകര :വിവാഹം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട, കുടുംബജീവിതം ഭാരം എന്ന് യുവതലമുറയിലെ ചിലർ കരുതുമ്പോൾ സ്വന്തം ജീവനെ ത്യജിച്ചുകൊണ്ട് ഉദരത്തിലെ കുഞ്ഞിന് ജനിക്കുവാൻ അവസരം ഒരുക്കിയ സപ്ന ട്രീസയുടെ ജീവിതം സഭയിലും സമൂഹത്തിലും ശക്തമായ സാക്ഷ്യമായി മാറുന്നു.ചിറ്റാട്ടുകര ചിറ്റിലപിള്ളിയിലെ…

ജീവന്റെ സ്പന്ദനം : പ്രൊ – ലൈഫ് നിലപാടുകളുടെ സമഗ്ര കാഴ്ചപ്പാട്

മനുഷ്യന്റെ നിലനിൽപ്പിന് ആധാരമായ ഏറ്റവും വലിയ അവകാശം ജീവിക്കാനുള്ള അവകാശമാണ്. മറ്റെല്ലാ അവകാശങ്ങളും ഈ അടിസ്ഥാന അവകാശത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ജീവൻ ഇല്ലെങ്കിൽ സ്വാതന്ത്ര്യവും വിദ്യാഭ്യാസവും പുരോഗതിയും അർത്ഥശൂന്യമാണ്. ശാസ്ത്രവും ദർശനങ്ങളും, മതചിന്തകളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്:ഗർഭധാരണ നിമിഷം മുതൽ…

ആത്മഹത്യാ പ്രതിരോധത്തിനായുള്ള പ്രതിജ്ഞ

ആത്മഹത്യാ പ്രതിരോധത്തിനായുള്ള പ്രതിജ്ഞ _________________________________ പ്രതിസന്ധി വേളകളിൽ പൊരുതി മുന്നേറുമെന്നും ജീവിതവുമായി കൂട്ട് ചേരുമെന്നും പ്രതിജ്ഞ എടുക്കുന്നു. നിരാശയും ഒറ്റപ്പെടലും വിഷാദവും തോന്നുമ്പോൾ സഹായം തേടാൻ ഞാൻ തയ്യാറാകും.വിശ്വസിക്കാവുന്ന ആരോടെങ്കിലും മനസ്സ് തുറക്കും.സ്വയം ഇല്ലാതാക്കാനുള്ള ഉൾപ്രേരണകളെ അതിജീവിക്കും. എന്റെ ചുറ്റുമുള്ളവരുടെ സങ്കടങ്ങൾ…

ജീവന്റെ സംരക്ഷണം മാധ്യമങ്ങളുടെ ഉത്തരവാദിത്വംബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം :- അമ്മയുടെ ഗർഭപാത്രം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും യുദ്ധസമാനമായ അവസ്ഥയിലൂടെയാണ് ഈ കാലഘട്ടത്തിൽ മനുഷ്യൻ കടന്നുപോകുന്നത്. ഇവിടെ മനുഷ്യജീവന്റെ രക്ഷാകവചമാകുവാൻ ലക്ഷ്യബോധവും സത്യസന്ധതയുമുള്ള മാധ്യമ പ്രവർത്തനത്തിന് കഴിയും.ആയതിനാൽ ജീവന്റെ സംരക്ഷണം മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണെന്ന് കൊല്ലം ബിഷപ്പ് ഡോ. പോൾ…

ജീവന്റെ സംരക്ഷണവും മാധ്യമ ദൗത്യവും| ഗ്ലോബൽ ഹാൻഡ്‌സ് ന്യൂസ്‌. കോം എന്ന പ്രോലൈഫ് വെബ്ന്യൂസിന്റെ ഉദ്ഘാടനം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഇന്ന്നിർവ്വഹിക്കും.

കൊല്ലം :- ഗ്ലോബൽ ഹാൻഡ്‌സിന്റെ നേതൃത്വത്തിൽ ജീവന്റെ സംരക്ഷണത്തിലെ മാധ്യമദൗത്യം എന്ന വിഷയത്തിൽ മാധ്യമ സെമിനാർകൊല്ലം ബിഷപ്സ് ഹൗസിൽ ഇന്ന് വൈകിട്ട് നാല് മുപ്പതിന് നടക്കും. സെമിനാറിന്റെ ഉദ്‌ഘാടനവും ഗ്ലോബൽ ഹാൻഡ്‌സ് ന്യൂസ്‌. കോം എന്ന പ്രോലൈഫ് വെബ്ന്യൂസിന്റെ ഉദ്ഘാടനവും ബിഷപ്പ്…

ഗർഭഛിദ്രം, ദയാവധം എന്നീ ചർച്ചകൾക്കിടെ കൊറിയൻ ബിഷപ്പുമാർ പ്രോ-ലൈഫ് പ്രസ്ഥാനം പുനരാരംഭിച്ചു.

ഗർഭഛിദ്രത്തെക്കുറിച്ചുള്ള നിർദ്ദിഷ്ട നിയമനിർമ്മാണ മാറ്റങ്ങളോടും ദയാവധത്തിനായുള്ള വർദ്ധിച്ചുവരുന്ന ആഹ്വാനങ്ങളോടും ബിഷപ്പുമാരും സംഘടനകളും എതിർപ്പ് ശക്തമാക്കുന്ന സാഹചര്യത്തിൽ, ദക്ഷിണ കൊറിയയിലെ കത്തോലിക്കാ സഭ രാജ്യവ്യാപകമായി “പ്രോ-ലൈഫ് പ്രസ്ഥാനം” പുനരാരംഭിക്കാൻ ഒരുങ്ങുന്നു. “ജീവിതത്തിന്റെ ആരംഭം മുതൽ സ്വാഭാവിക അവസാനം വരെ സംരക്ഷിക്കാനുള്ള ദൗത്യത്തിന്റെയും വിളിയുടെയും…

കെ സി ബി സി പ്രോലൈഫ് സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ പ്രോലൈഫ് ഞായറാഘോഷം

കൊല്ലം :- കെ സി ബി സി പ്രോലൈഫ് സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 3 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് കർമ്മല റാണി ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രോലൈഫ് ഞായർ ആഘോഷം കൊല്ലം രൂപതാധ്യക്ഷനും കെ സി…

This is called “Diary of an Unborn Child.” It is imaginary, yet full of truth.|Today my mother killed me.

This is called “Diary of an Unborn Child.” It is imaginary, yet full of truth. October 5 — Today my life began. My parents do not know it yet and…

നിങ്ങൾ വിട്ടുപോയത്