Category: Pro Life Apostolate

പ്രോലൈഫ് തൊപ്പി ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സംഭവത്തില്‍ യു‌എസ് മ്യൂസിയം ക്ഷമാപണം നടത്തി

വാഷിംഗ്‌ടണ്‍ ഡിസി: “പ്രോലൈഫ് ജപമാല” എന്ന സന്ദേശമെഴുതിയ തൊപ്പികള്‍ ധരിച്ചതിന്റെ പേരില്‍ ഒരു സംഘം കത്തോലിക്കാ വിദ്യാര്‍ത്ഥികളെ ‘വാഷിംഗ്‌ടണ്‍ ഡിസി’യിലെ സ്മിത്ത്സോണിയന്‍’സ് നാഷണല്‍ എയര്‍ ആന്‍ഡ്‌ സ്പേസ് മ്യൂസിയത്തില്‍ നിന്നും പുറത്താക്കിയത് വിവാദത്തിൽ. ഇക്കഴിഞ്ഞ ജനുവരി 20ന് വാഷിംഗ്‌ടണ്‍ ഡിസിയില്‍ നടന്ന…

കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ അവാര്‍ഡ് പാലാ രൂപത പ്രോലൈഫ് സമിതിയുടെ പ്രസിഡന്റ്മാത്യു എം. കുര്യാക്കോസിന്

പാലാ: കെസിബിസിയുടെ വിദ്യാഭ്യാസ കമ്മീഷന്റെ 2022-23 അധ്യയന വർഷത്തെ മികച്ച ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുള്ള അവാർഡിന് മാത്യു എം. കുര്യാക്കോസ് അർഹനായി. പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി എട്ടു വർഷമായി സേവനം ചെയ്യുന്ന മാത്യു എം. കുര്യാക്കോസ് പാലാ…

ചുവന്ന മുത്തുകൾ|വിശ്വാസപരിശീലന വേദി പാലക്കാട് രൂപത|കാഞ്ഞിരപ്പുഴ ഫൊറോന ചർച്ച്|Award winning Shortfilm|PRO LIFE

THE UNTOLD STORY|PRO LIFE

Taken from the Kalyan Diocesan Catechism 11th & 12th STD additional lesson

വായനക്കാരെ പുകമറയിൽ നിർത്താതെ ഇതിന്റെ സത്യം എന്താണെന്ന് തുറന്ന് വെളിപ്പെടുത്താൻ ഈ സംസ്ഥാനത്തെ വൈദ്യശാസ്ത്ര ഡോക്ടർമാരും ആരോഗ്യവകുപ്പും തയ്യാറാകണം ..| കുഞ്ഞ് ഗർഭപാത്രത്തിൽ വളർന്ന് പ്രസവിച്ചത് ആരുടെ ശരീരത്തിൽ ആണ് ?

വായനക്കാരെ പുകമറയിൽ നിർത്താതെ ഇതിന്റെ സത്യം എന്താണെന്ന് തുറന്ന് വെളിപ്പെടുത്താൻ ഈ സംസ്ഥാനത്തെ വൈദ്യശാസ്ത്ര ഡോക്ടർമാരും ആരോഗ്യവകുപ്പും തയ്യാറാകണം . കുഞ്ഞ് ഗർഭപാത്രത്തിൽ വളർന്ന് പ്രസവിച്ചത് ആരുടെ ശരീരത്തിൽ ആണ് ? ആ ശരീരം ഉള്ള ആളല്ലേ അമ്മ . അണ്ഡം…

വാർത്ത നൽകുമ്പോൾ മാധ്യമങ്ങൾ മിതത്വം ,മാന്യത ,ജീവനോടുള്ള ആദരവ് ..സംരക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .|ചില പ്രസവങ്ങൾ അനർഹമായ വാർത്താ പ്രാധാന്യം നേടുന്നത് സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുവാൻ ഇടരുത്തും?

മാധ്യമങ്ങൾ മാന്യത മറക്കരുതേ ,ഒരു പ്രധാന പത്രത്തിൻെറ ലേഖിക എഴുതിയ വാർത്ത ഒട്ടും ഉൾക്കൊള്ളുവാൻ കഴിയുന്നില്ല . ആ പത്രത്തിൻെറ പത്രാധിപ സമിതിയും ഇതൊന്നും വായിക്കുന്നില്ലേ? . ഒന്നാം പേജിൽ കൊടുക്കുവാൻ എന്താണ് പ്രാധാന്യം ? സ്ത്രീ പ്രസവിച്ചു .പുരുഷനായ പിതാവ്…

ഭാരതത്തിന് അഭിമാനിക്കാം . അവളുടെ മനസ്സാക്ഷിയുടെ വിധികൾ പറയാൻ പരമോന്നത നീതിപീഠത്തിന്റെ തലപ്പത്ത് ഈശോയുടെ ഹൃദയമുള്ള ഒരു മുഖ്യ ന്യായാധിപനുണ്ട്.

പറഞ്ഞു വരുന്നത് ഭാരതത്തിന്റെ 50 ആമത്തെ ചീഫ് ജസ്റ്റിസായ ധനൻജയ യശ്വന്ത് ചന്ദ്രചൂഢിനെപ്പറ്റിയാണ്. ഭിന്നശേഷിക്കാരായ രണ്ട് പെൺകുട്ടികളെ ദത്തെടുത്തു വളർത്തുന്ന ജസ്റ്റീസ് ചന്ദ്രചൂഢിനെ വികാരാധീനനാക്കിയ ഒരു കേസ് കഴിഞ്ഞ ദിവസം അദ്ദേഹം തീർപ്പാക്കി . ശ്വാസം അടക്കിപ്പിടിച്ചുമാത്രമേ അസാധാരണമായ ആ കോടതി…

ഫ്രാൻസിസ് പാപ്പ പറഞ്ഞത് എന്താണ്, ലോകം ഗ്രഹിച്ചത് എന്താണ്…?|സ്വവർഗ്ഗാനുരാഗികൾ വിവിധ ഗ്രൂപ്പുകൾ പടുത്തുയർത്തുകയും വിവിധ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് പലപ്പോഴും പലരും പരാതിപ്പെടാറുണ്ട്.

ഫ്രാൻസിസ് പാപ്പായുടെ കോംഗോ – സൗത്ത് സുഡാൻ അപ്പസ്തോലിക സന്ദർശനത്തിനു ശേഷം ഇന്നലെ വൈകുന്നേരം (2023 ഫെബ്രുവരി 5) സൗത്ത് സുഡാനിൽ നിന്ന് വത്തിക്കാനിലേക്കുള്ള യാത്രയിൽ വിമാനത്തിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിൽ സ്വവർഗ്ഗാനുരാഗത്തിന്റെ പേരിലുള്ള ക്രിമിനൽ വത്കരണത്തെക്കുറിച്ച് ഒരു പത്രപ്രവർത്തകൻ ചോദിച്ച…

ഉദരത്തിലെ ശിശുവിനുവേണ്ടി വാദിക്കുന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. ?!|ജീവനെ ആദരിക്കാം, സംരക്ഷിക്കാം

ഉദരത്തിലെ ശിശുവിനുവേണ്ടി വാദിക്കുന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. സന്തോഷം, അഭിമാനം. ഇത്‌ ജീവനുവേണ്ടി വാദിക്കുന്ന എല്ലാവരുടെയും കണ്ണുകൾ തുറപ്പിക്കട്ടെ. ഇതുപോലെ ചിന്തിക്കുന്ന, അഭിഭാഷകർ, ഡോക്ടർമാർ, സമർപ്പിതർ, സാമൂഹ്യപ്രവർത്തകർ നമുക്ക് ഏറെ ഉണ്ടാകട്ടെ. ഇത്തരം ജീവന്റെ സുവിശേഷം നൽകുവാൻ മാധ്യമങ്ങളും തയ്യാറാകട്ടെ.…

നിങ്ങൾ വിട്ടുപോയത്