ദൈവമേ, അവിടുന്നാണ് എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു.എന്റെ ആത്‌മാവ് അങ്ങേക്കായി ദാഹിക്കുന്നു (സങ്കീർത്തനങ്ങള്‍ 63 : 1)|O God, you are my God; earnestly I seek you; my soul thirsts for you; my flesh faints for you(Psalm 63:1)
ദൈവമക്കളായ പല മനുഷ്യരുടെയും ദൈവവിശ്വാസത്തിന്റെ കാതല്‍ മതവിശ്വാസമാണ്: അവര്‍ക്ക് ദൈവത്തെ സ്നേഹിക്കുവാനോ, ദൈവത്തിനുവേണ്ടി ദാഹിക്കുവാനോ, ആരാധിക്കുവാനോ സാധിക്കാതെ യന്ത്രമനുഷ്യനെപ്പോലെ ദൈവത്തെ നിശ്ശബ്ദമായി പിന്തുടരുക മാത്രം ചെയ്യുന്നു. അനേകം ആളുകള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. പക്ഷേ ദൈവത്തെ പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കുന്നവര്‍ വളരെ വിരളമാണ്.…










