നമ്മുടെ ദൈവമല്ലാതെ രക്ഷാശില എവിടെയുണ്ട്?(സങ്കീർത്തനങ്ങൾ 18:31)|കർത്താവ് നമ്മുടെ രക്ഷാശില ആണ്.
Who is a rock, except our God?(Psalm 18:31) 🕊️ യേശു ക്രിസ്തുവാണ് നമ്മുടെ രക്ഷാ ശില. ഏദൻ തോട്ടത്തിൽ സ്വാതന്ത്ര്യത്തോടെ നടന്ന ആദിമനുഷ്യന്റെ ജീവിതത്തിൽ എന്നു പാപം കടന്നു വന്നുവോ അപ്പോൾമുതൽ വിവിധങ്ങളായ അടിമത്തങ്ങൾ മനുഷ്യനെ കീഴടക്കുവാൻ തുടങ്ങി.…










