Category: Life is Love

വട്ട പുജ്യത്തിൽ നിന്നു തുടങ്ങുന്നതെങ്ങനെ | zero to hero | Rev Dr Vincent Variath

സ്ത്രീ, ഗർഭം ധരിക്കും മുമ്പ്, ”കുഞ്ഞിന്റെ കവിത” എഴുതണം.| ഗർഭം ധരിച്ചു എന്നറിയുമ്പോൾ വീട്ടിൽ എല്ലാവരും ചേർന്ന് ഈ കവിത പാടും.

ആഫ്രിക്കയിലെ ഒരു ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ ഇങ്ങനെ വളരെ വിശേഷപ്പെട്ട ആചാരമുണ്ടത്രെ. ഒരു സ്ത്രീയ്ക്ക് അമ്മയാകണം എന്ന് മനസ്സിൽ ആഗ്രഹം ഉണ്ടായാൽ, അവൾ എവിടെയെങ്കിലും തനിച്ച് പോയിരുന്ന് ജനിക്കേണ്ട കുഞ്ഞിനെക്കുറിച്ച് സ്വപ്നം കാണും.   കുഞ്ഞിനെക്കുറിച്ചുള്ള മോഹങ്ങളോരോന്നും നിശ്ശബ്ദമായി ആലോചിച്ച് ദീർഘനേരം ധ്യാനിക്കും.…

എന്തിനാ വിവാഹം? എന്തിനാ ജീവിക്കുന്നത് ?-|..ഈ മഹത്തായ സംവിധാനത്തിന്‍റെ ഉദ്ഘാടനകര്‍മ്മമാണ് വിവാഹം.|…. കുടുംബം എന്ന സംവിധാനം, നിങ്ങള്‍ക്ക് സ്വന്തമാക്കണം എന്ന ശക്തമായ ആഗ്രഹം ഉള്ളിലുണ്ടെങ്കില്‍ മാത്രം നിങ്ങള്‍ വിവാഹം ചെയ്താല്‍ മതി.

എന്തിനാ വിവാഹം? എന്തിനാ ജീവിക്കുന്നത് ?— -ജനിച്ചു പോയതു കൊണ്ടാണ് നമ്മളെല്ലാം ഇവിടെ ജീവിക്കുന്നത്.ഞാന്‍ ആവശ്യപ്പെട്ടിട്ടല്ല ഞാന്‍ ജനിച്ചത്. എന്‍റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടും അല്ല “ഞാന്‍” ജനിച്ചത്. അവര്‍ക്ക് ഒരു കുഞ്ഞു വേണം എന്നേ ഉദ്ദേശം ഉണ്ടായിരുന്നുള്ളു. എന്തു കൊണ്ട് ഞാന്‍…

ദീർഘായുസ്സ് വേണോ? ഇവരെ മാതൃക ആക്കുക | Rev Dr Vincent Variath

കുഞ്ഞേ…., എൻറെ ഹൃദയത്തിലേക്ക് സൂക്ഷിച്ചു നോക്കിക്കേ!!. |ഒരുപാട് പേർ എന്നെ സ്നേഹിക്കുന്നുവെന്ന് വാക്ക് കൊണ്ട് പറയുന്നു… ഹൃദയം എന്നിൽ നിന്നും ഒത്തിരി അകന്നിരിക്കുകയുംചെയ്യുന്നു.

കുഞ്ഞേ…., എൻറെ ഹൃദയത്തിലേക്ക് സൂക്ഷിച്ചു നോക്കിക്കേ!!. മുറിവിനാൽ തുറക്കപ്പെട്ട ഹൃദയം. ആ തിരുമുറിവ് ആണ് എൻറെ ഹൃദയത്തെ… തിരുഹൃദയമാക്കി മാറ്റിയിരിക്കുന്നത്. ആ മുറിവ് ആണ് എൻറെ ഹൃദയത്തെ തുറന്നിരിക്കാൻ… സഹായിക്കുന്നതും. അവിടെ നിന്നുമാണ് അനന്തമായ കരുണയും സ്‌നേഹവും സകല കൃപാവരങ്ങളും ഒഴുകിക്കൊണ്ടിരിക്കുന്നതും.!!…

ചുവന്ന മുത്തുകൾ|വിശ്വാസപരിശീലന വേദി പാലക്കാട് രൂപത|കാഞ്ഞിരപ്പുഴ ഫൊറോന ചർച്ച്|Award winning Shortfilm|PRO LIFE

നിങ്ങൾ വിട്ടുപോയത്