Category: Happy married life

“അന്ന ” എന്ന പ്രധാന കഥാപാത്രത്തിലൂടെ ഈ ചിത്രത്തിൽ പറയുന്നതും പരിശുദ്ധ കന്യകാമറിയം , ജീവിതപ്രതിസന്ധികൾ മൂലം നിത്യജീവിതത്തിൽ ഉണ്ടാകുന്ന ആപത്ഘട്ടങ്ങളെ എങ്ങിനെ മറികടക്കുവാൻ സാധ്യമാക്കുന്നു എന്ന സത്യമാണ്‌ ..|Anna Ente Amma | A Malayalam Short Film

പരിശുദ്ധ അമ്മ ….അന്ധകാരത്തിനെതിരെയുള്ള പുതിയ ഉടമ്പടിയുടെ പെട്ടകമാണ് ..അവൾ കൃപകളാൽ നിറഞ്ഞവൾ ആണ് ..തന്റെ ഓമൽ കുമാരൻ തിന്മയുടെ ശക്തികളിൽ നിന്നും നേരിട്ട അതിദാരുണമായ പീഡനങ്ങളും അതിജീവനവഴികളും നേരിൽ കണ്ടവളുമാണ് .. “അന്ന ” എന്ന പ്രധാന കഥാപാത്രത്തിലൂടെ ഈ ചിത്രത്തിൽ…

ഞാൻ ഒരു പ്രലോഭനത്തിലും വീഴില്ല; കാരണം എന്റെ ലഹരി ക്രിസ്തുവാണ് :| സിജോയ് വർ​ഗീസ് (സിനി ആർട്ടിസ്റ്റ്)

അഭിനന്ദനങ്ങൾ സിജോയ് …. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ…

വിവാഹം എന്ന കൂദാശയിലൂടെ ദൈവം ഒന്നിച്ച്ചേർത്തിട്ട് 27 വർഷങ്ങൾ…|ദൈവത്തിന് സ്തുതി…

വിവാഹം എന്ന കൂദാശയിലൂടെ ദൈവം ഒന്നിച്ച്ചേർത്തിട്ട് 27 വർഷങ്ങൾ… അനുഗ്രഹത്തിന്റെ… ദൈവത്തിന് സ്തുതി… എന്റെ ജീവിതത്തിന്റെ തെളിച്ചവും വെളിച്ചവുമായ എന്റെ പ്രിയപ്പെട്ട കൊച്ചിന്.. ഞങ്ങളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന മക്കൾക്ക് ….സ്നേഹവും പ്രാർത്ഥനയുംനൽകുന്ന മാതാപിതാക്കൾക്ക്…. സഹോദരങ്ങൾക്ക് …ബന്ധുക്കൾക്ക് … കൂട്ടുകാർക്ക് എല്ലാവർക്കും…

നിങ്ങളുടെ ഭാര്യയോട് ഉത്തരവാദിത്തത്തോടെ പെരുമാറാനുള്ള| 15 വഴികൾ15 Ways on How to Treat Your Wife Responsibly

വിശുദ്ധജീവിതം നയിച്ച സപ്ന ജോജു |മാതൃത്വത്തിന്റെ മഹത്വം പ്രഘോഷിച്ച് സ്വന്തം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വീരോചിതമായി മരണം പുൽകിയ സപ്ന ട്രേസി (സപ്ന ജോജു) എന്ന അമ്മയുടെ ജീവിതം ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുന്നു .|രചനകൾ ലഭിക്കേണ്ട അവസാന തീയതി : ജനുവരി 1

God is Love! Life is Love! Praised be Love & Life! This mother challenges all our faith. പ്രിയപ്പെട്ടവരേ, വിശുദ്ധജീവിതം നയിച്ച സപ്ന ട്രേസി (സപ്ന ജോജു) എന്ന അമ്മയുടെ ജീവിതവും ദർശനവും ജീവൻെറ സംസ്‌കാരത്തിൽ…

ദേശീയപാതയോരത്ത് ഗവ. ആശുപത്രി ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കൈകുഞ്ഞായ ഇവളെ കണ്ടെത്തിയത്. ടര്‍ക്കി ടവലില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കുറച്ച് വൃത്തിയുള്ള കുഞ്ഞുടുപ്പുകള്‍ അവള്‍ക്കൊപ്പം ഉപേക്ഷിക്കപ്പെട്ടിരുന്നു.

പത്തൊന്‍പതു വയസ്സുവരെ ആരോരുമില്ലാതെ ചാലക്കുടിയിലെ മേഴ്‌സിഹോമില്‍ അനാഥയായി വളര്‍ന്ന ജയന്തിമരിയ കതിര്‍മണ്ഡപത്തിലേക്ക് പ്രവേശിക്കുകയാണ്. അവസാനം ഉപേക്ഷിക്കപ്പെട്ട അവളുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ ഒരു രാജകുമാരന്‍ വന്നെത്തുന്നു. പോട്ട നാടുകുന്ന് സ്വദേശി അമ്പാടന്‍ വീട്ടില്‍ പ്രിന്‍സാണ് വരന്‍. ഇനി മുതല്‍ അവള്‍ അനാഥയല്ല.…

ജീവിതം ഒരു യാത്രയാണ്. സ്നേഹമാണ് ആ യാത്രയെ മൂല്യവത്താക്കുന്നത്.

ജൂൺ 1: വിവാഹ ദിനം. ജീവിതം ഒരു യാത്രയാണ്. സ്നേഹമാണ് ആ യാത്രയെ മൂല്യവത്താക്കുന്നത്. ദൈവകൃപയുടെ തണലിൽ…ഭാസുര – ഭാവുക – സന്താന – സൗഭാഗ്യ – ദാമ്പത്യവത്സരങ്ങളിൽ താങ്ങും തണലുമായി വർത്തിച്ചവർക്ക് – സ്നേഹവും കരുതലും പകർന്നു നല്കിയവർക്ക്.. പ്രചോദനമേകിയവർക്ക്…

നിങ്ങൾ വിട്ടുപോയത്