10 മക്കളുടെ പേര് നൽകിയതും ദൈവം | FAMILY | PROLIFE | TESTIMONY | CHURCH |GOODNESS NEWS
https://youtu.be/GOxLwdEWSHU
https://youtu.be/GOxLwdEWSHU
ദൈവപുത്രൻ അറസ്റ്റു വരിക്കുകയും ചോദ്യംചെയ്യപ്പെടുകയും പീഡകൾ സഹിച്ചു മരിക്കുകയും ചെയ്ത സംഭവങ്ങളെ പ്രൗഢഗംഭീരമായി ചിത്രീകരിക്കാന്‍ ശ്രദ്ധിച്ച ഒരു സുവിശേഷകനുണ്ട് – വി. യോഹന്നാൻ. ദുര്‍ബലനാകുന്ന യേശുവിന്റെയല്ല, പ്രതികൂലസാഹചര്യങ്ങളുടെമേല്‍ പൂര്‍ണാധിപത്യമുള്ള കരുത്തനായ യേശുവിന്റെ വാങ്മയചിത്രമാണ് അദ്ദേഹം വരച്ചുവച്ചിരിക്കുന്നത്. *കൂസലില്ലാത്തവൻ* കൂസലില്ലാതെ പടയാളികളുടെ മുമ്പിലും,…
“ദളിത് വിഭാഗക്കാരെ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം നടത്തിയെന്ന കേസില്‍ മലയാളികളായ ക്രിസ്ത്യന്‍ ദമ്പതിമാരെ ഉത്തര്‍പ്രദേശില്‍ അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ച”തായി ഇന്ത്യയിലെ വിവിധ മാധ്യമങ്ങള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. പത്തനംതിട്ട സ്വദേശികളായ പാസ്റ്റര്‍ ജോസ് പാപ്പച്ചന്‍, ഭാര്യ ഷീജ എന്നിവര്‍ക്കാണ് ഉത്തര്‍പ്രദേശിലെ പ്രത്യേക കോടതി…
In our busy lives, it’s easy to forget to be grateful for the simple gift of life. Taking a moment to pause and reflect on all the blessings we have…
തൃശൂർ: ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് 2024ൻ്റെ സ്വാഗത സംഘം ഓഫീസ് സിബിസിഐ പ്രസിഡൻറ് അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത്ഉദ്ഘാടനം ചെയ്തു.ജീവൻ അതിൻറെ സമഗ്രതയിൽ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് അഭിവന്ദ്യ പിതാവ് തദവസരത്തിൽ ഓർമ്മപ്പെടുത്തി. കാരിസ് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രസ്തുത പ്രോഗ്രാം…
“ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്” (ലൂക്കാ 1:79). വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 29 ദൈവീകസന്തോഷം അറിഞ്ഞിട്ടില്ലാത്തവര്‍ എത്രയോ പേര്‍ നമ്മുടെ ഇടയില്‍ ഉണ്ട്! അവര്‍…
proഅവർക്ക് എന്നേ വേണ്ടാത്തതുകൊണ്ട് പറയുവാ ഞാൻ മനുഷ്യൻ അല്ലെന്ന്… എന്റെ അപ്പനിൽനിന്നും അമ്മയിൽനിന്നും ഉത്ഭവിച്ച ഞാൻ മനുഷ്യൻ അല്ലാതാവുന്നത് എങ്ങനെ? എനിക്ക് മനുഷ്യാവകാശങ്ങൾ ഇല്ലാതാവുന്നത് എങ്ങനെ? കുട്ടികളെ കടിച്ചുകൊല്ലുന്ന തെരുവ് പട്ടികൾക്ക് വേണ്ടി ശബ്ദിക്കുന്നവർ പോലും എനിക്ക്വേണ്ടി ശബ്ദിക്കാത്തത് എന്ത്?
“ചരിത്രത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന്, ഗർഭധാരണം ഗർഭധാരണത്തെ കണ്ടുമുട്ടിയപ്പോൾ – കുട്ടികളെ പ്രസവിക്കുന്നവർ രാജാക്കന്മാരുടെ രാജാവിന്റെ ആദ്യ സന്ദേശവാഹകരായി മാറിയപ്പോൾ.” ആർച്ച് ബിഷപ്പ് ഫുൾട്ടൺ ജെ ഷീൻ ഒരു ഗർഭസ്ഥ ശിശു മിശിഹായെ തിരിച്ചറിഞ്ഞു. ആ ‘കോശക്കൂട്ടം’ അമ്മയുടെ ഗർഭപാത്രത്തിൽ സന്തോഷത്തോടെ…
അഭിനന്ദനങ്ങൾ സിജോയ് …. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ…