Category: condolence

ശ്രീ.ടി കുര്യൻആ ച്ചോത്ത്,കാക്കനാട് (റിട്ട്. DYSP) ( 86 )നിര്യാതനായി |സംസ്കാരം വിജോഭവൻ സെമിത്തേരിയിൽ നടത്തപ്പെട്ടു

എന്റെ വത്സല പിതാവ് ശ്രീ. T Kurian Achoth (റിട്ട്. DYSP) 86 വയസ്സ്, 18/12/2021 ഉച്ചക്ക് 1.30 മരണപെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. സംസ്കാരം 19/12/2021 -ന്ഉ ച്ചകഴിഞ്ഞു 4 മണിക്ക് വിജോഭവൻ സെമിത്തേരിയിൽ വെച്ച് നടത്തപ്പെട്ടു. Vinson Kurian

നിര്യാതയായി|മേരി ജേക്കബ് (69)മറ്റത്തിൽ കടവന്ത്ര | മൃത സംസ്‌കാരം നാളെ കൂടല്ലൂർ പള്ളിയിൽ 3 pm

സർക്കാർ സേവനത്തോടൊപ്പം സഭാ ശുശ്രുഷകളിലും സാമൂഹ്യ സേവന ശുശ്രുഷകളിലും സജീവമായിരുന്ന ശ്രീമതി മേരി ജേക്കബിൻെറ വേർപാടിൽ ബന്ധുക്കളും സഹപ്രവർത്തകരും സുഹൃത്തുക്കളും ആദരാഞ്ജലികൾ അർപ്പിക്കുന്നു .ആത്മാശാന്തിക്കായി പ്രാർത്ഥിക്കാം ആദരാഞ്ജലികൾ LOVE AND CARE PALARIVATTOM

നിര്യാതയായി |ആലക്കോട്: വായാട്ടുപറമ്പ് മേഖലയിലെ ആദ്യ കുടിയേ റ്റ കുടുംബാംഗം ലില്ലി സ്ക റി യ കൈപ്പൻപ്ലാക്കൽ (89)

ആലക്കോട്: വായാട്ടുപറമ്പ് മേഖലയിലെ ആദ്യ കുടിയേ റ്റ കുടുംബാംഗം ലില്ലി സ്ക റി യ കൈപ്പൻപ്ലാക്കൽ (89) അന്തരിച്ചു. പൊൻകുന്നം എളംകുളത്ത് പാലാതുരു ത്തിയിൽ കുടുംബാംഗമാ ണ്. ഭർത്താവ്: പരേതനായ സ്കറിയകൈപ്പൻപ്ലാക്കൽ .മക്കൾ : ജോസു കുട്ടി സ്കറിയ ( റിട്ട:…

വൈദികർക്ക് മാതൃകയായിരുന്ന ശ്രേഷ്ഠ പുരോഹിതൻ, വിൻസെൻഷ്യൻ സഭാ മുൻ സുപ്പീരിയർ ജനറൽ ഫാ.ജോർജ് കമ്മട്ടിൽ നിത്യ സമ്മാനത്തിലേക്ക് യാത്രയായപ്പോൾ വിശുദ്ധിയുടെ തിരുശേഷിപ്പുകൾ ബാക്കി.

വിൻസെൻഷ്യൻ സഭയുടെ വളർച്ചയ്ക്ക് ദീർഘവീക്ഷണത്തോടെ അഹോരാത്രം കഠിനാധ്വാനം ചെയ്യുമ്പോഴും കടമ നിർവ്വഹിച്ചതേയുള്ളുവെന്ന വിനയം. പ്രകടനപരതയുടെ ഇക്കാലത്ത് സത്യവും നീതിയും കാരുണ്യവും മുറുകെപ്പിടിച്ച പ്രിയ ബഹുമാനപ്പെട്ട കമ്മട്ടിലച്ചന് പ്രാർഥനയോടെ നിത്യശാന്തി നേരുന്നു.

സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.

14 ല്‍ 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്: മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന ചെന്നൈ: സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദുരന്തത്തില്‍ 13 മരണം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട്…

തൃശൂര്‍ ആമ്പല്ലൂര്‍ ആലേങ്ങാട് നെല്ലിക്കുന്നേല്‍ എന്‍.ജെ സെബാസ്റ്റ്യന്‍ (കുട്ടിച്ചന്‍) നിര്യാതനായി

, തൃശൂര്‍ ആമ്പല്ലൂര്‍ ആലേങ്ങാട് നെല്ലിക്കുന്നേല്‍ എന്‍.ജെ സെബാസ്റ്റ്യന്‍ (കുട്ടിച്ചന്‍ – 82) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച കലൂര്‍ സെന്‍റ് റാഫേല്‍സ് ദേവാലയ സെമിത്തേരിയില്‍. ഇടമറ്റം നെല്ലിക്കുന്നേല്‍ കുടുംബാംഗമാണ്. ഭാര്യ: മേരി കുറവിലങ്ങാട് കളത്തൂര്‍ കൂനാംപുറത്ത് കുടുംബാംഗമാണ്. മക്കള്‍: ടോജി സെബാസ്റ്റ്യന്‍…

വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ് ഓര്‍മ്മയായിട്ട് ഇന്നേക്ക് 34 വര്‍ഷം.

പേരാവൂർ എന്ന ചെറു ഗ്രാമത്തില്‍ നിന്ന് സ്‌മാഷുകള്‍ ഉതിര്‍ത്ത് തുടങ്ങിയ ജിമ്മി അതിരുകളും, ആകാശങ്ങളും ഭേദിച്ച്‌ യൂറോപ്യന്‍ ലീഗ് വരെ എത്തി ഇന്ത്യന്‍ വോളിയുടെ ലോക മുഖമായി. ലോകത്തിലെ ഏറ്റവും മികച്ച 10 സ്പൈക്കര്‍മാരില്‍ ഒരാളായ ജിമ്മി ജോര്‍ജ് 1987 നവംബ‍ര്‍…

നിങ്ങൾ വിട്ടുപോയത്