Category: Christian Devotional Songs

മാതാവിന്റെ സ്തുതി ഗീതങ്ങൾ കേട്ട്, നിയോഗങ്ങൾ സമർപ്പിച്ച് നമുക്കും അനുഗ്രഹം പ്രാപിക്കാം!!

മംഗള വാർത്തയും നിങ്ങളുടെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കാം . അറിയിക്കുക – 9446329343

ഈശോയോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് ഒഴുകിയിറങ്ങിയ വരികളുമായി ഇതാ ഒരു ഭക്തിഗാനം| ഈശോ

ഈശോയുടെ നാമം ഏറെ അപഹസിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈശോയോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് ഒഴുകിയിറങ്ങിയ വരികളുമായി ഇതാ ഒരു ഭക്തിഗാനം. ഈശോ. നിരവധി ഭക്തിഗാനങ്ങളിലൂടെ ആത്മീയോണര്‍വ് നല്കിയ ലിസി സന്തോഷ് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ഗാനമാണ് ഇത്. ഈശോ…

ജീവന്റെ സപ്തസ്വരങ്ങളുമായി ജീവസമൃദ്ധി

ജീവന്റെ സപ്തസ്വരങ്ങളുമായി ജീവസമൃദ്ധി ഭൂമിയിലേക്ക് പിറക്കാന്‍ അവസരം കാത്തും മറ്റുള്ളവരുടെ ദയ യാചിച്ചും അമ്മയുടെ ഉദരത്തില്‍ കഴിയുന്ന മനുഷ്യജീവന്റെ വില ഉയര്‍ത്തിപിടിക്കുന്ന, ജീവന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന ഒരുപിടി ഗാനങ്ങളുടെ സമാഹാരമാണ് ജീവസമൃദ്ധി. നമ്മുടെ കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും നിര്‍ണ്ണായകമായ ഒരു മുഹൂര്‍ത്തത്തില്…

ഇടയ സ്‌നേഹം|| ആന്റണി പത്രോസ്|| അനില്‍ പീറ്റര്‍

കെ.സി.ബി.സി പ്രോ-ലൈഫ്‌ സമിതി തിരുവനന്തപുരം മേഖലാ പ്രസിഡന്റായ എന്നില്‍ സ്പര്‍ശിച്ച പ്രവര്‍ത്തനാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒരു എളിയ ശ്രമം. ആൻ്റണി പത്രോസ് Lyrics – Antony PathroseMusic – Anil PeterSinger- SteffyOrchestration – Satheesh SolomonStudio- Benson Creations, TrivandurmEdit –…

നിങ്ങൾ വിട്ടുപോയത്