നാദിയ മുറാദ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു.
വത്തിക്കാന്‍ സിറ്റി: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളില്‍ നിന്ന്‍ കടുത്ത പീഡനം ഏറ്റുവാങ്ങുകയും ഒടുവില്‍ രക്ഷപ്പെട്ട് യസീദികളുടെ മനുഷ്യാവകാശത്തിനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത നൊബേല്‍ സമ്മാന ജേതാവ് നാദിയ മുറാദ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. താലിബാൻ ഭരണത്തിൻ കീഴിലുള്ള അഫ്ഗാൻ സ്ത്രീകളുടെ…










