Category: Birthday greetings

ഡിസംബർ 13ന് ജന്മദിനം ആഘോഷിക്കുന്ന മാർ ആൻഡ്രൂസ് താഴത്ത് (71) പിതാവിനു० മാർ ജേക്കബ് തൂങ്കുഴി (92) പിതാവിനു० തൃശൂർ അതിരൂപത മക്കളുടെ പ്രാർത്ഥനാശ०സകൾ

PRO Archdiocese of Trichur

ഈ മഴവില്ല് വിരിഞ്ഞ ദിവസമാണിന്ന് !

ഈ മഴവില്ല് വിരിഞ്ഞ ദിവസമാണിന്ന് ! ഒരു മഴവില്ല് മഴയില്ലാതെ വിരിയാൻ രണ്ട് കാര്യങ്ങളാണ് അത്യാവശ്യം ! ഒന്ന് ഒരു സ്ഫടികം പോലുള്ള ജീവിതംരണ്ട് പ്രകാശത്തിന് അഭിമുഖം നിൽക്കുന്ന അന്തരികത ! സ്നേഹത്തിന്റെ ഉറവക്കണ്ണു തേടിയുള്ള അലച്ചിലിൽ കൂടെ കൂട്ടിയ സ്നേഹത്തിന്…

ആത്മീയ മഹാചാര്യനായആബൂൻ മോറാൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ |ആരെയും ആകർഷി ക്കുന്ന ചിരിയും ആരെയും നിരായുധരാക്കുന്ന വിനയവുമാണ് ബാവായുടെ ആയുധങ്ങൾ

പുത്തൻ കുരിശിലെ കൊടിമരം മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആത്മീയ മഹാചാര്യനായആബൂൻ മോറാൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ തിരുമേനിക്ക് തൊണ്ണൂറ്റി മൂന്നാം ജന്മദിനത്തിന്റെ ദൈവ കൃപയുടെ നാളുകൾ. പരിമിത ഗ്രാമീണ സാഹചര്യങ്ങളിൽ ജനിച്ചു വളർന്നു, കണ്ണുനീരിന്റെയും കഷ്ടപ്പാടിന്റെയും…

നിങ്ങൾ വിട്ടുപോയത്