അവിടുന്ന് എന്റെ മാര്‍ഗങ്ങള്‍ നിരീക്ഷിക്കുകയും എന്റെ കാലടികള്‍ എണ്ണുകയും ചെയ്യുന്നില്ലേ?(ജോബ് 31:4) |ജീവിതത്തിലെ ഏത് സാഹചര്യത്തിലും കർത്താവ് എപ്പോഴും നമ്മളോടൊപ്പമുണ്ട്.
“Does he not examine my ways and number all my steps? (Job 31:4) നാം ഓരോരുത്തരെയും അറിയുന്ന, പേരു ചൊല്ലി വിളിക്കുന്ന ദൈവം ആണ് നമ്മൾക്ക് ഉള്ളത്. ജീവിതത്തിൽ നൻമയുടെ ശക്തിയായ ദൈവവും, പാപത്തിന്റെ ശക്തിയായ സാത്താനും…










