വലിയ കുടുംബങ്ങൾ അനുഗ്രഹം |ഓരോ വർഷം കഴിയുമ്പോഴും തൃശൂർ രൂപതയിൽ ക്രൈസ്തവരുടെ എണ്ണം കുറയുന്നു |തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്
വലിയ കുടുംബങ്ങൾ അനുഗ്രഹമാണെന്നു തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് :തൃശൂർ രൂപതയിൽ വലിയ കുടുംബങ്ങളുടെ സംഗമം ല്ഹയിം മീറ്റ് വ്യാകുലമാതാവിൻ ബസിലിക്കയിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വർഷം കഴിയുമ്പോഴും തൃശൂർ രൂപതയിൽ ക്രൈസ്തവരുടെ എണ്ണം…
ആർച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി സ്ഥാനാരോഹണ ചടങ്ങുകള്‍ തല്‍സമയം|Shekinah News Live
https://youtu.be/mRV7G5ZmdLs തലശ്ശേരി അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പ് ആയി സ്ഥാനമേൽക്കുന്ന അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവിന്റെ സ്ഥാനാരോഹണച്ചടങ്ങുകൾ ഏപ്രിൽ 20 ന് തലശ്ശേരി അതിരൂപതയുടെ മാധ്യമവിഭാഗം tellme Creations തത്സമയം സംപ്രേഷണം ചെയ്യുന്നു.
ഏകീകൃത കുർബാനഅർപ്പണം നടപ്പാക്കുന്നതിനുള്ള സമയം എറണാകുളം അങ്കമാലി അതിരൂപത യ്ക്ക് ഡിസംബർ 25 വരെ അനുവദിച്ചുകൊണ്ട് മാർ ആന്റണി കരിയിൽ മെത്രാപ്പോലീത്തായുടെ സർക്കുലർ
ആർച്ച് ബിഷപ്പ്ഡോ.തോമസ് ജെ. നെറ്റോയ്ക്ക് മലങ്കര കത്തോലിക്ക സഭയുടെ സ്വീകരണം
തിരുവനന്തപുരം: കഴിഞ്ഞ ദിവസം അഭിഷിക്തനായ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോയ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിഭദ്രാസന ത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന നോ…
തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് ലഭിച്ചത് നാടിനെ അറിയുന്ന ഇടയന്‍| മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് ലഭിച്ചത് നാടിനെ അറിയുന്ന ഇടയനെയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ലത്തീൻ – അതിരൂപത ആർച്ച് ബിഷപ്പായി അഭിഷിക്തനായ ഡോ.തോമസ് ജെ.നെറ്റോയെ അനുമോദിക്കുന്ന ചടങ്ങ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു…
Bishop Francis Kalist Appointed New Archbishop of Pondicherry
Bangalore 19 March 2022 (CCBI): His Holiness Pope Francis has appointed Most Rev. Francis Kalist (64) Bishop of Meerut, Uttar Pradesh as the new Metropolitan Archbishop of Pondicherry-Cuddalore in Tamilnadu.…
മോൺ. തോമസ് ജെ നെറ്റോയ്ക്കു പദവി കൈമാറിയതോടെ മൂന്നു പതിറ്റാണ്ടിലേറെയുള്ള വലിയ ഉത്തരവാദിത്വം മഹത്തരമാക്കി നിര്‍വ്വഹിച്ച പിതാവിന്റെ നിസ്തുല സേവനത്തിന്റെ ഓര്‍മ്മകളിലാണ് വിശ്വാസി സമൂഹം.
ലത്തീൻ കത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം വിരമിച്ചു. ഡോ.തോമസ് ജെ. നെറ്റോയാണ് പുതിയ സഭാധ്യക്ഷൻ തിരുവനന്തപുരം: കടൽ കലിതുള്ളി തീരമടിച്ചു തകർത്തപ്പോഴും മദ്യം മാരക വിപത്തായി കുടുംബങ്ങളെ വേട്ടയാടിയപ്പോഴും ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചപ്പോഴും പ്രളയത്തിരകൾ അനേകരുടെ…










