Category: സ്നേഹവും ആദരവും

അവസാനം തന്റെ ചിതാഭസ്മം കുടുംബക്കല്ലറയിൽ അമ്മയോടൊത്ത് ചേരണമെന്ന് (പറയാതെ) പറയുമ്പോൾ പള്ളിമുറ്റത്തേക്കുള്ള ആ തിരിച്ചു വരവിനോടും സ്നേഹവും ആദരവും.

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം… ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി.ഇന്ന് ഞാൻ പലാവർത്തി കേട്ടു ഈ ഗാനം. പിറ്റി തന്റെ ചിതയെരിയുമ്പോൾ പാടി കേൾക്കണമെന്ന് ആഗ്രഹിച്ചതു കൊണ്ട് തന്നെ. ശരിക്കും ഒരു നോവാണ് പിറ്റി. ഇത്രപെട്ടന്ന് ഇങ്ങനെ പോകുമെന്ന്…

നിങ്ങൾ വിട്ടുപോയത്