മതസൗഹാർദ്ദവും സമുദായ സാഹോദര്യവുംസംരക്ഷിക്കണം : കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.
ഡേറ്റയെവിടെ, പാലാ പിതാവേ! |..ഇനി പറയൂ, പാലാ പിതാവാണോ ലവ് ജിഹാദിനും നർകോട്ടിക് ജിഹാദിനും തെളിവ് ഹാജരാക്കേണ്ടത്?
ഡേറ്റയെവിടെ, പാലാ പിതാവേ! കേരളത്തിൽ ലവ് ജിഹാദുണ്ടെന്നു പറഞ്ഞപ്പോൾ, ലവ് ജിഹാദ് കേസുകളുടെ ഡേറ്റ ചോദിച്ച അതേ മാധ്യമങ്ങൾതന്നെ ഇപ്പോൾ നർകോട്ടിക് ജിഹാദിന് പോലീസ് കേസെടുത്തതിന്റെ ഡേറ്റ ചോദിക്കുന്നു! കേരള പോലീസ് എന്തുകൊണ്ട് കേസെടുക്കുന്നില്ല, എന്ന് ആരും ചോദിക്കുന്നില്ല. കേരളത്തിൽ തീവ്രവാദ…
പരിപാവനമായ അൾത്താരയിൽ കയറി സർക്കസു കാണിക്കുന്ന ചില കോമാളികളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ടപ്പോൾ, സത്യം പറഞ്ഞാൽ, എനിക്ക് കഠിനമായ രോഷമാണ് ഉണ്ടായത്.
പരിപാവനമായ അൾത്താരയിൽ കയറി സർക്കസു കാണിക്കുന്ന ചില കോമാളികളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ടപ്പോൾ, സത്യം പറഞ്ഞാൽ, എനിക്ക് കഠിനമായ രോഷമാണ് ഉണ്ടായത്. പക്ഷേ, അവരുടെ മധ്യേ അക്ഷോഭ്യനായി നിലകൊള്ളുന്ന ഈശോയെപ്പോലുള്ള ആ വികാരിയച്ചനെ കണ്ടപ്പോൾ എനിക്ക് ആകെ അദ്ഭുതമായി. എനിക്ക് ഉറപ്പായിരുന്നു,…
താരാട്ട് : കുഞ്ഞുങ്ങൾ വേണ്ട എന്നു പറയുന്ന “സാറാസ് ” എന്ന സിനിമയ്ക്കു മുമ്പിൽ “എനിക്ക് അമ്മയാകണം ” എന്ന മരിയയെ അവതരിപ്പിക്കുന്ന കഥ.
താരാട്ട് : കുഞ്ഞുങ്ങൾ വേണ്ട എന്നു പറയുന്ന “സാറാസ് ” എന്ന സിനിമയ്ക്കു മുമ്പിൽ “എനിക്ക് അമ്മയാകണം ” എന്ന മരിയയെ അവതരിപ്പിക്കുന്ന കഥ. ജീവന്റെ സംസ്ക്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന “താരാട്ട് ” എന്ന Love Home Creations ന്റെ മ്യൂസിക് ആൽബം…
സാമൂഹ്യ മാധ്യമങ്ങളിലെക്രിസ്ത്യൻ നാമധാരികൾ
പരിചയമുള്ള ഒരു യുവാവ്സമൂഹമാധ്യമങ്ങളുടെ ഉപയോഗംനിറുത്തിയത് എന്നെ അതിശയിപ്പിച്ചു.ശക്തമായ രീതിയിൽ ആശയങ്ങൾ എഴുതാനും പങ്കുവയ്ക്കാനും കഴിവുള്ള ആ വ്യക്തി എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുത്തു എന്നറിയാൻ ഞാൻ ആഗ്രഹിച്ചു. ഒരു ദിവസം ഞാനദ്ദേഹത്തോട് കാര്യങ്ങൾ തിരക്കി. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു അദ്ദേഹം പങ്കുവച്ചത്:”അച്ചാ, സമൂഹമാധ്യമങ്ങളിൽ നിന്ന്…






