Category: വിശ്വാസം

സാമൂഹ്യ മാധ്യമങ്ങളിലെക്രിസ്ത്യൻ നാമധാരികൾ

പരിചയമുള്ള ഒരു യുവാവ്സമൂഹമാധ്യമങ്ങളുടെ ഉപയോഗംനിറുത്തിയത് എന്നെ അതിശയിപ്പിച്ചു.ശക്തമായ രീതിയിൽ ആശയങ്ങൾ എഴുതാനും പങ്കുവയ്ക്കാനും കഴിവുള്ള ആ വ്യക്തി എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുത്തു എന്നറിയാൻ ഞാൻ ആഗ്രഹിച്ചു. ഒരു ദിവസം ഞാനദ്ദേഹത്തോട് കാര്യങ്ങൾ തിരക്കി. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു അദ്ദേഹം പങ്കുവച്ചത്:”അച്ചാ, സമൂഹമാധ്യമങ്ങളിൽ നിന്ന്…

ലീമയിലെ വിശുദ്ധ റോസായിൽ നിന്നു പഠിക്കേണ്ട മൂന്നു ജീവിത പാഠങ്ങൾ

അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ചവരിൽ ആദ്യമായി വിശുദ്ധ പദവിയിലേക്കു ഉയർത്തപ്പെട്ട വിശുദ്ധ ലീമായിലെ വി. റോസയുടെ തിരുനാൾ (ആഗസ്റ്റ് 23) സഭ ഇന്ന് ആലോഷിക്കുന്നു. . ഈ ബഹുമതിക്കു അർഹയാണങ്കിലും അവളുടെ ജീവിതം വളരെ ലളിതമായിരുന്നു. വിശുദ്ധിയിൽ വളരാൻ പരിശ്രമിക്കുന്നവർക്കുള്ള ഒരു ഉത്തമ…

സുവിശേഷങ്ങളിൽ ജനങ്ങളിൽ നിന്നും ഒഴിഞ്ഞു മാറിപ്പോകാൻ തിടുക്കം കൂട്ടുന്ന ഈശോയെ രണ്ടുമൂന്ന് ഇടങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്.

പിൻമാറുന്ന ഈശോ സുവിശേഷങ്ങളിൽ ജനങ്ങളിൽ നിന്നും ഒഴിഞ്ഞു മാറിപ്പോകാൻ തിടുക്കം കൂട്ടുന്ന ഈശോയെ രണ്ടുമൂന്ന് ഇടങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്. ആദ്യത്തേത് സ്വന്തം ദേശക്കാരിൽ നിന്നും ഒഴിഞ്ഞു മാറുന്നതാണ് (ലൂക്കാ 4:1-30). അവർക്ക് വേണ്ടത് അത്ഭുതങ്ങളാണ്. പക്ഷേ അവൻ നൽകുന്ന മറുപടി “വൈദ്യാ, നിന്നെത്തന്നെ…

ഓണാഘോഷവും ക്രിസ്ത്യാനികളും …..

ഓണഘോഷം എങ്ങനെ വിജാതിയ ആഘോഷം ആകും ? അത് കേരളീയരുടെ ആഘോഷം അല്ലേ ? ഉത്തരം – ആദ്യം ഓണം എന്ന പേർ എങ്ങനെ വന്നു എന്നു നോക്കാം കേരളത്തിലും തമിഴ്നാട്ടിലും ബുദ്ധമതം ശക്ത മായിരുന്ന കാലത്ത് മഴക്കാലമൊക്കെയും ജനങ്ങൾ ഭജന…

മനം നിറയെ ആനന്ദം

മനം നിറയെ ആനന്ദം ആശ്രമത്തിൽ പ്രാർത്ഥിക്കാനും കുമ്പസാരിക്കാനുമൊക്കെ വല്ലപ്പോഴും വരുന്ന ഒരു റിട്ടയേഡ് അധ്യാപികയുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ അവർഎന്നെ വിളിച്ചിരുന്നു:”അച്ചാ, വന്നാൽ കുമ്പസാരിക്കാൻ അവസരമുണ്ടാകുമോ?ഞങ്ങൾ രണ്ടുമൂന്നു പേർ ഉണ്ടാകും” ”യാതൊരു കുഴപ്പവുമില്ല.ടീച്ചർ ധൈര്യമായ് വന്നോളൂ…”ഞാൻ മറുപടി നൽകി. പറഞ്ഞതനുസരിച്ച് അടുത്ത ദിവസം ടീച്ചർ…

പടിവാതിൽക്കൽ ‘അവനുണ്ട് ‘

പടിവാതിൽക്കൽ ‘അവനുണ്ട് ‘ ഇടവക പള്ളിയിലെ തിരുനാൾ കുർബാന. വചനപ്രഘോഷണ സമയത്ത് പരിശുദ്ധാത്മ പ്രചോദനത്താലാണ്ഞാനങ്ങനെ പറഞ്ഞത്: “കഴിഞ്ഞ വർഷം തിരുനാളിന് ഉണ്ടായിരുന്നവരിൽ പലരുംഇന്നീ വിശുദ്ധ ബലിയിൽ പങ്കെടുക്കുന്നില്ല.പല കാരണങ്ങളാൽ വരാൻ കഴിയാത്തവരും മരണപ്പെട്ടവരും അലസത പിടിച്ച് വീട്ടിലിരിക്കുന്നവരുമെല്ലാം അക്കൂട്ടത്തിലുണ്ട്.ഇന്ന് നമ്മെ ഒരുമിച്ച്…

മരണം വിതയ്ക്കുന്ന മതവും രാഷ്ട്രീയവും വളരുന്നത് നിഷ്കളങ്കരുടെ ചോര ഊറ്റി കുടിച്ചു കൊണ്ടാണ്. മരണവുമായി കൂട്ടുകൂടുന്ന മതത്തെയും രാഷ്ട്രീയത്തെയും തള്ളിപറയുകയെന്നത് മനുഷ്യത്വത്തിന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യമുള്ള ഘടകമാണ്.

വീഴ്ചയുടെ കാഴ്ചകൾ The Falling Man ഒരു ഫോട്ടോയാണ്. Richard Drew എന്ന അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറിന്റെ സൃഷ്ടി. താലിബാൻ വേൾഡ് ട്രേഡ് സെൻറർ ആക്രമിച്ച ആ ദിനം, 9/11, കെട്ടിടങ്ങളുടെ ഉച്ചിയിൽ തീ പടർന്നിരിക്കുന്നു. ന്യൂയോർക്ക് മുഴുവനും ആ കാഴ്ചയെ…

ഈശോ മിശിഹാ എന്ന ദിവ്യനാമം… ആ പുണ്യനാമത്തിൻ്റെ അർത്ഥം അറിയാമോ?…| Rev . Dr.Joshy Mayyattil

വചന വിചിന്തനം കേൾക്കണേ ,പ്രിയപ്പെട്ട എല്ലാവർക്കും അയച്ചുകൊടുക്കാനും മരക്കരുതേ https://youtu.be/P-0-9iTeXYs

abortion Pro Life അബോർഷൻ ഉദരഫലം ഒരു സമ്മാനം കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾക്കു വേണ്ടി കുടുംബം ,കുഞ്ഞുങ്ങൾ കുടുംബ ഭദ്രത കുടുംബം മനോഹരം കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കുടുംബവിശേഷങ്ങൾ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ഗര്‍ഭഛിദ്രം ഗര്‍ഭഛിദ്രത്തിന് എതിരെ ഗര്‍ഭസ്ഥശിശുഹത്യ ജനിക്കാനുമുണ്ട് അവകാശം ജീവൻ സംരക്ഷണ പ്രതിജ്ഞ ജീവന്റ്റെ സംരക്ഷണം ജീവസമൃദ്ധി ജീവസംസ്‌കാരം ജീവിക്കാൻ ഉള്ള അവകാശം ധാർമ്മിക മൂല്യങ്ങൾ നമ്മുടെ നാട്‌ നിയമവീഥി പ്രസ്‌താവന പ്രൊ ലൈഫ് പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ്അപ്പോസ്തലേറ്റ് പ്രോലൈഫ് മനോഭാവം ഭ്രൂണഹത്യ നിയമ ഭേദഗതി മക്കൾ ദൈവീകദാനം മാതൃത്വം മഹനീയം മാധ്യമ വീഥി മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി നിയമം ലോഫിലെ സാറമാർ വലിയ കുടുംബങ്ങളുടെ ആനന്ദം വിശ്വാസം വീക്ഷണം സാമൂഹ്യ പ്രതിബദ്ധത

ജനിക്കാനുമുണ്ട് അവകാശം| Adv. Reenu Kurian |

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .|പ്രാർത്ഥിക്കുക കൂടുതൽ വിവരങ്ങൾക്ക് 9446329343

നിങ്ങൾ വിട്ടുപോയത്