Category: വിശുദ്ധ / വിശുദ്ധൻ

വിശുദ്ധ വെറോനിക്കാ: ക്രൈസ്തവരെ ഒന്നടങ്കം വെല്ലുവിളിക്കുന്ന ധീരവനിത

ഇന്നു ജൂലൈ 12 കുരിശിന്റെ വഴിയിൽ ദൃശ്യമാകുന്ന വെറോനിക്കാ എന്ന മനുഷ്യത്വമുള്ള ധൈര്യവതിയായ ഒരു സ്ത്രീയുടെ തിരുനാൾ ദിനം. വേറിട്ടു സഞ്ചരിച്ച അവൾ ക്രിസ്തുശിഷ്യർക്കു മുഴുവൻ മാതൃകയും വെല്ലുവിളിയുമാണ്. സുവിശേഷത്തിൽ പരാമർശിക്കുന്ന രക്തസ്രാവക്കാരിതന്നെ ആ സ്ത്രീ! ഈശോയുടെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിച്ചതിന്റെ…

വിശുദ്ധരെ വളർത്തിയ വിശുദ്ധ മാതാപിതാക്കളിൽ നൽകുന്ന അഞ്ചു പാഠങ്ങൾ

Today is the feast day of Sts. Louis and Zelie Martin, the dear parents of St. Therese of Lisieux. ജൂലൈ 12 വിശുദ്ധ വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വിശുദ്ധ ലൂയിസ് മാർട്ടിൻ്റെയും വി. സെലി…

വിശുദ്ധ മരിയ ഗൊരേത്തിയുടെ ജീവിതം പഠിപ്പിക്കുന്ന പാഠങ്ങൾ

ജൂലൈ ആറാം തീയതി കത്തോലിക്കാ സഭ അവളുടെ പ്രായം കുറഞ്ഞ വിശുദ്ധരിലൊരാളായ വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുനാൾ ദിനം ആഘോഷിക്കുന്നു. ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ 1890 ഒക്ടോബർ മാസം പതിനാറാം തീയതിയാണ് മരിയ ഗൊരേത്തി ജനിച്ചത്‌. ലൂയിജിയും അസൂന്തമുമായിരുന്നു…

വൈരുദ്ധ്യങ്ങളുടെ പ്രഭുകുമാരൻ !!|പാദുവായിലെ വിശുദ്ധ അന്തോണീസ്

പാദുവായിലെ വിശുദ്ധ അന്തോണീസ് എന്നാണ് എല്ലാരും വിളിക്കുന്നത്. പക്ഷെ പാദുവയിലല്ല ഈ വിശുദ്ധൻ ജനിച്ചത്‌ . 1195ൽ പോർച്ചുഗലിലെ ലിസ്ബണിൽ, ബുൾഹോം പ്രഭുകുടുംബത്തിലെ ഏക അവകാശിയായി ജനിച്ചു. അന്തോണീസ് / ആന്റണി എന്നതല്ലായിരുന്നു 26 വയസ്സ് വരെ അദ്ദേഹത്തിന്റെ പേര് .…

വിശുദ്ധ ജൊവാൻ ഓഫ് ആർക്ക്

ഫ്രാൻസിന്റെ ദെബോറാ എന്നാണ് വിശുദ്ധ ജൊവാൻ ഓഫ് ആർക്ക് അറിയപ്പെടുന്നത് കാരണം അവൾ അവരുടെ രക്ഷകയും ദേശീയവനിതയുമാണ്. അവളുടെ കീഴിൽ മാർച്ചുചെയ്ത ഫ്രഞ്ച് സൈനികർ അവളെ കന്യകയായ ജൊവാൻ എന്നർത്ഥം വരുന്ന ജൊവാൻ ലാ പുസേല എന്നുവിളിച്ചു. തുടരെ തുടരെയുള്ള യുദ്ധങ്ങളിൽ…

ദൈവത്തിന്റെ വിശുദ്ധ ജോൺ ( St. John of God)

ജീവിതത്തിലെ കുറേയധികം വർഷങ്ങൾ ദൈവത്തോട് ചേർന്നുനിൽക്കാതെ, ഫലം പുറപ്പെടുവിക്കാതെ പാഴാക്കിയതായി തോന്നിയിട്ടുണ്ടോ ? ഇനിയുള്ള കൊല്ലങ്ങളിൽ പ്രാർത്ഥനയും പരിഹാരവുമെല്ലാം മെച്ചപ്പെടുത്തി ദൈവത്തെ ആഴത്തിൽ സ്നേഹിക്കും എന്ന് തീരുമാനിച്ചിട്ടും ഓരോ കൊല്ലങ്ങൾ കൊഴിഞ്ഞു പോവുമ്പോൾ നിരാശ തോന്നിയിട്ടുണ്ടോ? എങ്കിൽ നിരാശപ്പെടേണ്ട. ഈ സ്വീകാര്യമായ…

പാപിയിൽ നിന്ന് വിശുദ്ധനിലേക്ക്|വിശുദ്ധ ചാൾസ് ഡി ഫുക്കോൾഡിന്റെ തിരുന്നാൾ ആശംസകൾ

” ഓരോ ക്രിസ്ത്യാനിയും ഓരോ അപ്പസ്‌തോലനാവണം..ഇതൊരു ഉപദേശമല്ല, കല്പനയാണ്. എന്റെ അപ്പസ്തോലേറ്റ് നന്മയുടെ അപ്പസ്തോലേറ്റ് ആവണം. എന്നെ കണ്ടുകൊണ്ട് ആളുകൾ അവരോട് തന്നെ പറയണം, ‘ ഈ മനുഷ്യൻ ഇത്ര നല്ലതാണെങ്കിൽ, അവന്റെ മതവും അത്ര നല്ലതായിരിക്കും’. ഞാനെങ്ങനെയാണ് ഇത്ര സൗമ്യനും…

ഹംഗറിയിലെ വിശുദ്ധ എലിസബത്ത്

രാജാവിന്റെ മകൾ, രാജ്ഞി ,മക്കൾ രാജകുമാരനും രാജകുമാരിമാരും ..തീർന്നില്ല , ഒരു വിശുദ്ധയും ..ഇതെല്ലാമായിരുന്നു ഹംഗറിയിലെ വിശുദ്ധ എലിസബത്ത്. എല്ലാവരിലും അത്ഭുതം ജനിപ്പിക്കുന്ന മാതൃക. ഉത്തമസ്ത്രീ എങ്ങനെയാകണം എന്നതിന്റെ ഉദാഹരണം.ഏറ്റവും ഉന്നതിയിൽ ആയിരുന്നിട്ടും അവളുടെ ജീവിതം എളിമയുടെ ഒരു പാഠശാലയാണ്. നമ്മൾ…

മരിച്ചാലും മറക്കില്ലാട്ടോ

എന്ന പറച്ചിൽ കേൾക്കുമ്പോഴേ നമുക്കോർമ്മ വരുന്ന, പുഞ്ചിരിക്കുന്ന, തുളച്ചു കയറുന്ന കണ്ണുകളുള്ള ഒരു മുഖം....’പ്രാർത്ഥിക്കുന്ന അമ്മ’ , ‘സഞ്ചരിക്കുന്ന സക്രാരി’ എന്നൊക്കെ അപരനാമങ്ങൾ ഉണ്ടാകണമെങ്കിൽ എവുപ്രാസ്യമ്മയുടെ ജീവിതം തന്നെ ഒരു പ്രാർത്ഥന ആയി മാറിയിട്ട് വേണ്ടേ? 9 വയസ്സുളളപ്പോൾ മാലാഖമാരുടെ രാജ്ഞി…

നിങ്ങൾ വിട്ടുപോയത്