“കുഞ്ഞേ അമ്മ മടങ്ങിവരും വരെദൈവം നിന്നെ കാക്കട്ടെ”
യുദ്ധമുഖത്തേക്ക് പുറപ്പെടും മുമ്പ് തന്റെ കുഞ്ഞിനെ ചേർത്ത് പിടിച്ച് ചുംബിക്കുന്ന ഇസ്രയേൽ വനിത.ഇവിടെ എല്ലാ ഭവനങ്ങളിലെയും ഇപ്പോഴത്തെ കാഴ്ച. പ്രാർത്ഥനകൾ
യുദ്ധമുഖത്തേക്ക് പുറപ്പെടും മുമ്പ് തന്റെ കുഞ്ഞിനെ ചേർത്ത് പിടിച്ച് ചുംബിക്കുന്ന ഇസ്രയേൽ വനിത.ഇവിടെ എല്ലാ ഭവനങ്ങളിലെയും ഇപ്പോഴത്തെ കാഴ്ച. പ്രാർത്ഥനകൾ
ഫ്രാൻസിസ് പാപ്പാ ബഹ്റൈൻ സന്ദർശിക്കുമ്പോൾ! ഫ്രാൻസിസ് പാപ്പാ ബഹ്റൈൻ സന്ദർശിക്കുന്നു! ചരിത്രപരവും പ്രവാചക യുക്തിയുള്ളതുമായ ഒരു സന്ദർശനം എന്നാണ് അതിനെ വിശേഷിപ്പിക്കാൻ തോന്നുന്നത്. സാഹോദര്യത്തിന്റെ സന്ദേശം എല്ലാ വൈരുധ്യങ്ങൾക്കും മേലെയാണ് എന്നു പ്രഖ്യാപിക്കുന്ന ഒരു നടപടിയായി അതിനെ കാണാൻ ആഗ്രഹിക്കുന്നു. പ്രായത്തിന്റെയും…
‘യേശു നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ’ എന്നു സിനിമയിൽ ഡയലോഗ് കേൾക്കുമ്പോൾ കൈയടിക്കാൻ തോന്നുമെങ്കിലും, നമുക്ക് അത്ര അറിയാത്ത ഒരു യേശു റോമൻ സാമ്രാജ്യത്തിനു കീഴിലുള്ള ഗലീലിയായിലും യൂദയായിലുമായി ജീവിച്ചിരുന്നു. അറമായിക് ഭാഷയിൽ ‘യേശുവ’ എന്നു പേരുണ്ടായിരുന്ന ആ ചെറുപ്പക്കാരനെ നമുക്ക് ചരിത്രത്തിലെ യേശു…