Category: മദ്യ വിരുദ്ധ ഏകോപനസമിതി

മയക്കുമരുന്ന് വിൽക്കുന്നവർ കൊലപാതകികൾ|അഡ്വ ചാർലി പോൾ

കോതമംഗലം :മയക്കുമരുന്ന് വിറ്റ് തലമുറയെ ഇഞ്ചിഞ്ചായി കൊല്ലുന്നവർ കൊലപാതകികൾ ആണെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ചാർലി പോൾ പറഞ്ഞു. കോതമംഗലം ചെറിയ പള്ളി താഴത്ത് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കേരള മദ്യ വിരുദ്ധ ഏകോപനസമിതി…

നിങ്ങൾ വിട്ടുപോയത്