Category: മദ്യനയം

മനുഷ്യന്റെ ബലഹീനതയെ ചൂഷണം ചെയ്യുന്ന മദ്യനയം തിരുത്തണം: |അഡ്വ. ചാർളി പോൾ

കാലടി. മനുഷ്യന്റെ ബലഹീനതയെ ചൂഷണം ചെയ്ത് സാമ്പത്തിക വരുമാനം വർദ്ധിപ്പിക്കുന്ന സർക്കാർ മദ്യനയം തിരുത്തണമെന്ന് കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ആവശ്യപ്പെട്ടു. കാലടി പെരിയാർ വെട്ടുവഴിക്കടവിൽ കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങി…

കേരള ജനതയെ മദ്യത്തിനടിമകളാക്കുന്ന നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണം| സീറോ മലബാർസഭ അൽമായ ഫോറം

പുതിയ മദ്യനയത്തിലൂടെ സർക്കാർ വീണ്ടും കേരള ജനതയെ ലഹരിക്കടിമകളാക്കുന്നു.ജനങ്ങളുടെ ക്ഷേമം തകർത്ത്‌ അവരുടെ അധ്വാനഫലം കൊള്ളയടിച്ച്‌ മദ്യമാഫിയകൾക്ക്‌ നൽകുന്ന ഇടനിലക്കാരന്റെ ജോലിയാണ്‌ സർക്കാർ ഇപ്പോൾ ചെയ്യുന്നത്‌.ഒരു ജനതയെ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ലഹരിക്ക് അടിമകള്‍ ആക്കാനുള്ള ഗൂഢ പദ്ധതികളിൽ നിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ…

മനുഷ്യജീവനും സാമൂഹ്യ സുരക്ഷിതത്തിനും പ്രാധാന്യംനൽകി പുതിയ മദ്യനയത്തിൽ നിന്നും സർക്കാർ പിന്തിരിയണം . |- പ്രൊലൈഫ് അപ്പോസ്തലേറ്റ് സീറോ മലബാർ സഭ

മനുഷ്യജീവനും സാമൂഹ്യസുരക്ഷിതത്തിനും പ്രാധാന്യംനൽകിപുതിയ മദ്യനയത്തിൽ നിന്നും സർക്കാർ പിന്തിരിയണം .– പ്രൊലൈഫ് അപ്പോസ്തലേറ്റ് കൊച്ചി. മദ്യഉപയോഗം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരുമെന്ന് വ്യാപക പ്രചാരം നൽകി അധികാരത്തിൽ വന്ന സർക്കാർ മനുഷ്യജീവനും സാമൂഹ്യസുരക്ഷത ത്തിനും വിഘാതം സൃഷ്ടിക്കുന്ന പുതിയ മദ്യനയം പിൻവലിക്കണമെന്ന് പ്രൊ…

നിങ്ങൾ വിട്ടുപോയത്