Category: ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

സ്വവർഗ്ഗ വിവാഹമെന്ന ആശയം അധാർമ്മികം: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കെസിബിസി ഫാമിലി-പ്രൊ-ലൈഫ് സമിതികമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ കത്ത്

കൊച്ചി: സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യം സുപ്രീംകോടതിക്ക് മുന്നിൽ ഉന്നയിക്കപ്പെടുകയും കേസിൽ വാദം പുരോഗമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കി കെസിബിസി ഫാമിലി കമ്മീഷന്റ്റെയും പ്രൊ-ലൈഫ് സമിതിയുടെയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഇന്ത്യയുടെ രാഷ്ട്രപതിക്കും…

ഇന്ത്യയുടെ നന്മ ലോകം അറിഞ്ഞത് മിഷ്ണറിമാരിലൂടെ: ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി

കൊല്ലം: ഇന്ത്യയുടെ നന്മ ലോകം അറിഞ്ഞത് മിഷ്ണറിമാരിലൂടെയാണെന്ന് കൊല്ലം രൂപത ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി. ചാരുംമൂട് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ അപ്പസ്തോല രാജ്ഞിയുടെ പ്രേഷിത സന്യാസസമൂഹത്തിന്റെ ശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയ്ക്കും…

ജീവന്‍റെ സംസ്കാരം പാഠ്യപദ്ധതിയുടെ ഭാഗമാകണം ബിഷപ്പ് ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി

മാവേലിക്കര: മനുഷ്യജീവനെക്കുറിച്ചുള്ള സമഗ്രമായ വിജ്ഞാനം പഠിക്കുവാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സാഹചര്യം ഉണ്ടാകണമെന്ന് കെസിബിസി പ്രോലൈഫ് സമിതിയുടെ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി പറഞ്ഞു. മനുഷ്യജീവനെതിരെ നിരവധി വെല്ലുവിളികള്‍ ഉയരുമ്പോള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠനകാലയളവില്‍ തന്നെ അറിയുവാനും…

വിഷപ്പുക: പൊതുധാരണയുണ്ടാക്കുവാൻ സർക്കാർ മുൻകൈ എടുക്കണം. ബിഷപ്പ് ആന്റണി പോൾ മുല്ലശേരി|KCBC PRO- LIFE

വിഷപ്പുക: പൊതുധാരണയുണ്ടാക്കുവാൻ സർക്കാർ മുൻകൈ എടുക്കണം. ബിഷപ്പ് ആൻറണി പോൾ മുല്ലശേരി കൊച്ചി. എട്ട് ദിനങ്ങളായി അന്തരീക്ഷവായു അതിഭീകരമാം വിധം മലിനമാക്കുകയും പൊതുജീവിതം ദുസ്സഹമാക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന ബ്രഹ്മപുരം മാലിന്യ ദുരന്തം ആവർത്തിക്കാതിരിക്കാൻ പൊതു ധാരണയോടെയുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻകൈ എടുക്കണമെന്ന് പ്രോ…

നവസമൂഹത്തെ ഗ്രസിച്ചിരിക്കുന്ന തിന്മയാണ് അധാർമികത. ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം : സമൂഹം നന്മയിൽ നിലനിന്നു പോയിരുന്നതിനുള്ള പ്രധാനകാരണം മനുഷ്യമനസുകളിൽ സ്ഥാപിക്കപ്പെട്ടിരുന്ന ധാർമികതയുടെ അളവുകോലാണ്. എന്റെ ഇഷ്ടം എന്റെ ശരിയെന്നുള്ള ആശയം നവസമൂഹങ്ങൾ ഏറ്റെടുത്തപ്പോൾ ധാർമികത തമസ്കരിക്കപ്പെട്ടു. ഈ വഴിയിലൂടെ തിന്മ മനുഷ്യമനസുകളിൽ പ്രവേശിക്കുകയും അതുവഴി നവസമൂഹത്തെ ഗ്രസിച്ചിരിക്കുന്ന വലിയ തിന്മയായി…

നിങ്ങൾ വിട്ടുപോയത്