Category: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കുടുംബങ്ങളുടെ പിതാവ് |മാർ ജോസഫ് കല്ലറങ്ങാട്ടിന് റൂബി ജൂബിലി നിറവ്

സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ നമുക്ക് കടമയുണ്ടെന്നും മാനുഷികമൂല്യങ്ങള്‍ക്കു വില കല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രവർത്തികളിലൂടെ അനുഭവവേദ്യമാക്കുന്ന ഏവർക്കും പ്രിയങ്കരനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് മംഗളവാർത്തയുടെ റൂബി ജൂബിലിയുടെ പ്രാർത്ഥനാ മംഗളങ്ങൾ 2022 ജനുവരി രണ്ടാം തീയ്യതിയാണ് പാലാ ബിഷപ്പ് മാർ…

ക്രൈസ്തവർക്ക് വിവാഹം കേവലം ഒരു സാമൂഹിക ഉടമ്പടിയല്ല, ദൈവിക മാനങ്ങളുള്ള കൂദാശയാണ്|ക്രൈസ്തവ വിവാഹ രജിസ്‌ട്രേഷൻ ബിൽ നടപ്പിലാക്കരുത്: സീറോമലബാർ സിനഡൽ കമ്മീഷൻ

കൊച്ചി.വിവാഹ ഉടമ്പടിയുടെ പവിത്രതയും അനന്യതയും ദുർബലപ്പെടുത്തുന്ന ക്രൈസ്തവ വിവാഹ രജിസ്‌ട്രേഷൻ ബിൽ നടപ്പിലാക്കാനുള്ള ശുപാർശ കേരള സർക്കാർ നിരാകരിക്കണമെന്ന് കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സീറോമലബാർ സിനഡൽ കമ്മീഷൻ. ക്രൈസ്തവർക്ക് വിവാഹം കേവലം ഒരു സാമൂഹിക ഉടമ്പടിയല്ല, ദൈവിക മാനങ്ങളുള്ള കൂദാശയാണ്.…

ഗര്‍ഭപാത്രം നഷ്ടമായ ആഗ്നസും ചതിക്കുഴിയില്‍ ജീവിതം നഷ്ടപ്പെടുത്തിയ ഫാത്തിമയും |”ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ “|

ഡോക്ടറുടെ കൈപ്പിഴയില്‍ ആഗ്നസിന് ഗര്‍ഭപാത്രം നഷ്ടമായി; ഭര്‍ത്താവ് കൈയ്യൊഴിഞ്ഞപ്പോള്‍ ജീവിതവും കോട്ടയം സ്വദേശിനി നാല്‍പ്പതുകാരിയായ ആഗ്നസ് ഗര്‍ഭഛിദ്രത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള കുടുംബമായിരുന്നു ആഗ്നസിന്റേത്. മൂന്ന് സഹോദരന്‍മാരുടെ ഏക പെങ്ങള്‍. ഇരുപത് വര്‍ഷം മുമ്പായിരുന്നു വിവാഹം. ബിരുദ പഠനം…

ജീവിതം അടിച്ചു പൊളിക്കാന്‍ കുരുന്നു ജീവനെ കൊലചെയ്ത യുവ ദമ്പതികള്‍ക്ക് കാലം കരുതി വച്ച ‘കറുത്ത സമ്മാനം’|ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ |

ജീവിതം അടിച്ചു പൊളിക്കാന്‍ കുരുന്നു ജീവനെ കൊലചെയ്ത യുവ ദമ്പതികള്‍ക്ക് കാലം കരുതി വച്ച ‘കറുത്ത സമ്മാനം’ സൂചന: ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട സ്വകാര്യത നിലനിര്‍ത്തണമെന്ന് നിയമം അനുശാസിക്കുന്നതിനാല്‍ ഇനിയുള്ള ചില അധ്യായങ്ങളിലെ പേരുകളില്‍ മാത്രം മാറ്റം വരുത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍…

‘അബോര്‍ഷന്‍’ എന്ന അഞ്ചക്ഷരങ്ങള്‍ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഇത്തരം കൊടും ക്രൂരതകളാണെന്ന് നാം അറിയുന്നുണ്ടോ?.|ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ |

കുഞ്ഞിന്റെ തല ഞെക്കി പൊട്ടിക്കുകയും കൈകാലുകള്‍ മുറിച്ചെടുക്കുകയും ചെയ്യുന്ന ഗര്‍ഭഛിദ്ര മുറകള്‍!.. ജീവനോടെ പുറത്തെടുക്കുന്ന കുഞ്ഞിനെ ഡോക്ടര്‍മാര്‍ വെള്ളം നിറച്ച ബക്കറ്റില്‍ മുക്കിപ്പിടിക്കും. ശ്വാസം കിട്ടാതെ വെള്ളം കുടിച്ച് കുഞ്ഞ് മരിക്കും. മറ്റു ചിലപ്പോള്‍ ചവറ്റുകൊട്ടയിലെറിഞ്ഞ് കൊലപ്പെടുത്തും. ഇതും ഗര്‍ഭഛിദ്ര മാര്‍ഗങ്ങളില്‍…

‘മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി (ഭേദഗതി) ബില്‍ 2020’|ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ |

എംടിപി ആക്ട് 1971: രാജ്യത്ത് ഗര്‍ഭഛിദ്ര നിയമം ആവശ്യമുണ്ടോ? 1972 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച് 31 വരെയുള്ള 40 വര്‍ഷം കൊണ്ട് ഇന്ത്യയില്‍ 2.23 കോടി ഗര്‍ഭഛിദ്രം നടന്നപ്പോള്‍ ഏകദേശം രണ്ടുലക്ഷത്തോളം അമ്മമാരാണ് ഇതേ തുടര്‍ന്ന് മരണപ്പെട്ടത്. സ്വാതന്ത്ര്യം ലഭിച്ച്…

ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ |”സമൂഹത്തില്‍ കൊലപാതകങ്ങള്‍ കൂടുന്നുവെങ്കില്‍ അത് രാജ്യത്ത് നിയമവിധേയമാക്കുകയാണോ ചെയ്യുക?” |ജയ്‌മോൻ ജോസഫ് എഴുതുന്ന പരമ്പര |

രണ്ട് സെക്കന്‍ഡില്‍ മൂന്ന് ഗര്‍ഭസ്ഥ ശിശുക്കള്‍ വീതം ലോകത്ത് വധിക്കപ്പെടുന്നു!. ‘സ്ത്രീകളില്‍ നീ അനുഗ്രഹീത… നിന്റെ ഉദരഫലം അനുഗ്രഹീതവും’… പരിശുദ്ധാത്മാവിനെ നല്‍കി എലിസബത്തിലൂടെ ദൈവം മറിയത്തോട് പറഞ്ഞ ഈ വാക്കുകള്‍ അമ്മയാകാനൊരുങ്ങുന്ന ഓരോ സ്ത്രീയോടും ദൂതഗണങ്ങള്‍ വഴി ദൈവം ആവര്‍ത്തിക്കുന്നുണ്ട്. ദൈവത്തിന്റെ…

സ്നേഹവും കരുണയും പങ്കു വയ്ക്കുന്നിടത്ത് ദൈവ സാന്നിധ്യമുണ്ടാകുമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

തൊടുപുഴ:  ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം ആഗോള തലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാചരണത്തിന്‍റെ ഭാഗമായി സീറോ മലബാർ സഭ പ്രോ ലൈഫ് അപ്പോസ്റ്റലേറ്റിന്‍റെ നേതൃത്വത്തിൽ മൈലക്കൊന്പ് ദിവ്യരക്ഷാലയത്തിൽ നടന്ന സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭ പാവങ്ങളുടെയും ദരിദ്രരുടേതുമാണെന്ന സന്ദേശമാണ്…

വലിയ കുടുംബങ്ങളുടെ കൂട്ടായ്മ |അന്തർദേശീയ സീറോമലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ| കാർഡിനൽ ജോർജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്യുന്നു

വലിയ കുടുംബങ്ങളുടെ കൂട്ടായ്മGoogle Meet സ്നേഹമുള്ളവരെ, ഏവർക്കും സ്വാഗതം………. അന്തർദേശീയ സീറോമലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ സീറോമലബാർ രൂപത കളെയും കോർത്തിണക്കിക്കൊണ്ട് വലിയ കുടുംബങ്ങളുടെ കൂട്ടായ്മ നടത്തുകയാണ്……. സീറോ മലബാർ സഭ അധ്യക്ഷൻ കാർഡിനൽ ജോർജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്യുന്നു…

പാവങ്ങളുടെ ദിനാഘോഷം നാളെ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ

കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം കത്തോലിക്ക സഭ ആഗോളതലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാഘോഷം, സീറോമലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ കോതമംഗലം രൂപതയിലെ തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ നവംബർ 15-ന് തിങ്കളാഴ്ച ആചരിക്കുന്നു. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ…

നിങ്ങൾ വിട്ടുപോയത്