സിസേറിയനിലൂടെ 9 മക്കൾക്ക് ജന്മം നൽകിയ കുടുംബത്തിന്റെ അനുഭവ സാക്ഷ്യം | PRO LIFE|CRIB OF LIFE
വലിയ സാക്ഷ്യം- ദൈവം അനു ഗ്രഹിക്കട്ടെ. കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയിൽ എൻ്റെ കൂടെസെക്രട്ടറിയായി ആത്മാർത്ഥമായി പ്രവർത്തിച്ച ശ്രീ മാർട്ടിൻ ന്യൂനസ് ഒരു ഉത്തമ കുടുംബനാഥനാണ് . കത്തോലിക്ക സഭയിലെ നിരവധി ശുശ്രുഷകൾ അദ്ദേഹവും കുടുംബവുംമനോഹരമായി നിർവഹിക്കുന്നു . മാതാവിൻെറ…
ഉത്തമ പത്നി |വീണ്ടും പരാജയപ്പെട്ടാൽ വീണ്ടും ശ്രമിക്കുക അവസാനം നിങ്ങൾ അനുയോജ്യമായ സ്ഥലത്ത് ഏത്തപ്പെട്ട് വിജയിക്കും.
ഒരു നഗരത്തിൽ പുതിയതായി വിവാഹം കഴിഞ്ഞ ദമ്പതികൾ താമസം തുടങ്ങി. വിവാഹം കഴിച്ചതിന്നാൽ ആ ഭർത്താവ് അവിടെയുള്ള ഒരു സ്കൂളിൽ അധ്യാപകനായി ജോലിക്ക് കയറി. പക്ഷേ അധ്യാപനത്തിനുള്ള പരിചയക്കുറവ് കാരണം വിദ്യാർത്ഥികൾക്ക് അദ്ദേഹം നയിക്കുന്ന പഠനരീതി മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവർ അത്…
പതിനേഴു വർഷങ്ങൾക്കു മുന്‍പ് ഞാൻ മരിച്ചു പോയ ദിവസമാണിന്ന്…എന്റെ മകൻ ജനിച്ച ദിവസവും…|Tency Jacob
ആദ്യത്തെ ഗർഭത്തിന്റെ ഉൾപുളകം അനുഭവിക്കുന്ന കാലം. കാലത്ത് എഴുന്നേറ്റപ്പോൾ ഉള്ളിലുള്ള ആൾക്ക് അനക്കമൊന്നും ഇല്ല. സാധാരണ കുഞ്ഞിക്കൈ വയറിൽ തള്ളി ഞാനും എഴുന്നേറ്റു എന്നറിയിക്കുന്ന കൊച്ചാണ്. ടെൻഷൻ വച്ചോണ്ടിരിക്കണ്ട എന്ന കരുതി കാലത്തെ ഭക്ഷണം കഴിഞ്ഞയുടൻ ഹോസ്പിറ്റലിലേക്കു പോയി. അവിടെച്ചെന്ന് സ്കാനിങ്ങിനു…
എല്ലാ വേദനകളെയും പുഞ്ചിരികൊണ്ട് തോൽപ്പിച്ച് ജീവിക്കുക, ഇരുൾ ഏറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ അൽപ്പം പ്രതീക്ഷനൽകുന്ന ആ പുഞ്ചിരി ലോകാവസാനം വരെ നിലനിൽക്കട്ടെ!
വഴിപോക്കരിൽ ഒരാൾ.. .ഇടയ്ക്ക് പോകാറുള്ള ഒരു ഷോപ്പിംഗ് സെന്ററിലെ ജീവനക്കാരനായിരുന്നു ആ മധ്യവയസ്‌കൻ. ഏതാണ്ട് നാലഞ്ച് മാസങ്ങളേ ആയിരുന്നുള്ളൂ അയാളെ കണ്ടുതുടങ്ങിയിട്ട്. ഒരിക്കലും പേര് പോലും ചോദിച്ചിട്ടില്ലെങ്കിലും എന്നെ കാണുമ്പോഴെല്ലാം നിഷ്കളങ്കമായ ഒരു വിടർന്ന ചിരിയോടെ അയാൾ സൗഹൃദഭാവം പ്രകടിപ്പിക്കും. എല്ലായ്പ്പോഴും…
അധിക പ്രസവം അധികപ്പറ്റാകുന്ന ഈ കാലത്ത്… 15 മക്കളുള്ള അമ്മയുടെ അനുഭവം സാക്ഷ്യം
https://youtu.be/i_MgksYMHCg
ഒറ്റയിരിപ്പിന് കേട്ടു പോകും ഈ അമ്മയുടെ ജീവിതഅനുഭവം – Jesy Joel
ഒറ്റയിരിപ്പിന് കേട്ടിരിന്നു പോകും ഈ അമ്മയുടെ ജീവിതഅനുഭവം ! ജന്മനാ രണ്ട് കുട്ടികൾക്കും ഓട്ടിസം, പിന്നീട് അൽഭുത സൗഖ്യവും, 5 വൻകരകളിൽ അവർ ശുശ്രൂഷകനും എല്ലാവരിലേക്കും ഷെയർ ചെയ്യ്ത് പ്രേക്ഷിതരാവുക.







