“ഗർഭവതിയായ മല” വൈറൽ ആകുന്നു…|PRO-LIFE
മനസ്സിൽ നിറയുന്ന ആശയങ്ങൾ ആണ് കലയിലൂടെ പ്രകടമാകുന്നത് ഒരു വിശ്വാസിയുടെ ആശയങ്ങൾ രൂപപ്പെടുന്നതു തന്നെ ദൈവവുമായുള്ള ഐക്യത്തിൽ നിന്നാകുമ്പോൾ… മനുഷ്യ നന്മയ്ക്കായി ഇതിനേക്കാൾ നല്ല ആശയങ്ങൾ മറ്റെവിടെ നിന്നും വരും
മനസ്സിൽ നിറയുന്ന ആശയങ്ങൾ ആണ് കലയിലൂടെ പ്രകടമാകുന്നത് ഒരു വിശ്വാസിയുടെ ആശയങ്ങൾ രൂപപ്പെടുന്നതു തന്നെ ദൈവവുമായുള്ള ഐക്യത്തിൽ നിന്നാകുമ്പോൾ… മനുഷ്യ നന്മയ്ക്കായി ഇതിനേക്കാൾ നല്ല ആശയങ്ങൾ മറ്റെവിടെ നിന്നും വരും
ഉദരത്തിലെ കുഞ്ഞിന്റെ വാക്കുകൾ അമ്മേ ഞാൻ ഇവിടെ എന്റെ അമ്മയുടെ ഉദരത്തിൽ ഉണ്ട്, ഇപ്പോൾ വന്നു ഞാൻ….എന്റെ അമ്മക്ക് സന്തോഷം ആയല്ലോ. പക്ഷെ അമ്മേ എന്നെ സ്നേഹിക്കാൻ സാധിക്കാതെ വരുമ്പോൾ എനിക്കു സങ്കടം ആകും അമ്മേ അമ്മേ എന്താ അമ്മേ ഹോസ്പിറ്റലിൽ…
ബനഡിക്ട് പതിനാറാമൻ മാർപാപ്പ:സാധാരണ വിശ്വാസികളെ സംരക്ഷിച്ച ജീവിതം വിവാഹവും കുടുംബവും കത്തോലിക്കാ സഭയുടെ പ്രധാന ഉത്തരവാദിത്വങ്ങളായി കരുതിയ ധന്യജീവിതമായിരുന്നു ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടേത്.വ്യക്തികളോടുള്ള ബഹുമാനം,വിശ്വാസം, ഉത്തരവാദിത്തം, ഐക്യദാർഢ്യം, സഹകരണം തുടങ്ങിയ സാമൂഹിക സൽഗുണങ്ങളുടെ പ്രഥമവും മാറ്റാനാകാത്തതുമായ വിദ്യാലയമാണ് കുടുംബജീവിമെന്ന് ബനഡിക്ട് പതിനാറാമൻ…
ക്വിറ്റോ: ഭ്രൂണഹത്യയിൽ കൊല്ലപ്പെട്ട 96 ശിശുക്കളെ ഇക്വഡോറിലെ ഡൗളെ രൂപത വളരെ ആദരപൂര്വ്വം ക്രിസ്തീയമായ രീതിയില് സംസ്കരിച്ചു. തെരുവിൽ നിന്നാണ് ഈ കുരുന്നുകളുടെ മൃതശരീര ഭാഗങ്ങള് രൂപതയ്ക്ക് ലഭിക്കുന്നത്. രൂപതാധ്യക്ഷന് ബിഷപ്പ് ക്രിസ്റ്റഫ് കുഡ്ലാവിക് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. ലാ…
“എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവന്? ഞങ്ങള് കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന് വന്നിരിക്കുകയാണ്. “നവജാത ശിശുവായ ഉണ്ണി ഈശോയേത്തേടി പൗരസ്ത്യ ദേശത്തു നിന്നും ജറുസലേമിൽ വന്നെത്തിയ മഹാജ്ഞാനികളുടെ ചോദ്യം സാമന്ത രാജാവായ ഹേറേദോസിനെ അസ്വസ്ഥനാക്കി . രാജാവിനുണ്ടായ അസ്വസ്ഥത…
സ്വന്തം തീരുമാനപ്രകാരം ഗര്ഭഛിദ്രം ചെയ്യാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം പിന്വലിച്ച് അമേരിക്കന് സുപ്രിംകോടതി. ഗര്ഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്രപ്രസിദ്ധമായ 1973 റോ വേള്സസ് വേഡ് വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഇനിമുതല് സംസ്ഥാനങ്ങള്ക്ക് ഗര്ഭഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള നിയമനിര്മാണത്തിന് സ്വമേധയ…
വാഷിംഗ്ടണ് ഡി.സി: ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകള്ക്ക് വേണ്ടി അമേരിക്കയിലെ കത്തോലിക്ക വിശ്വാസികള് വര്ഷം തോറും ദേശവ്യാപകമായി നടത്തിവരാറുള്ള വാര്ഷിക നവനാള് നൊവേന ജനുവരി 19ന് ആരംഭിക്കും. ‘ജീവന് വേണ്ടി ഒൻപത് ദിവസം’ എന്ന് പേരിട്ടിരിക്കുന്ന തുടര്ച്ചയായുള്ള 9 ദിവസത്തെ നൊവേന സമര്പ്പണം…
ജീവന്റെ മേലുള്ള ആക്രമണം വ്യാപകമായിരിക്കുന്നു. മാത്രമല്ല, അപൂർവമാംവിധത്തിൽ അതിന്റെ സംഖ്യ വർധിച്ചുമിരിക്കുന്നു. സമൂഹത്തിന്റെ വ്യാപകമായ സമ്മതിയിൽ നിന്ന് വ്യാപകവും, ശക്തവുമായ പിൻബലം അവയ്ക്കുണ്ട്. വ്യാപകമായ തോതിൽ അവയ്ക്കു നിയമസാധുത്വം നൽകിയിരിക്കുന്നു…. യഥാർത്ഥത്തിൽ നാമിന്നു നേരിടുന്നത് ജീവനെതിരെയുള്ള വസ്തുനിഷ്ഠമായ ഒരു ഗൂഡാലോചന ആണ്.…
ഗര്ഭസ്ഥശിശുവിന്റെ അംഗവൈകല്യംഗര്ഭച്ഛിദ്രത്തിന് കാരണമാകരുത്: കൊച്ചി: ഗര്ഭസ്ഥശിശുവില് കണ്ടെത്തുന്ന അംഗവൈകല്യം ഗര്ഭച്ഛിദ്രത്തിനു കാരണമായി വ്യാഖ്യാനിക്കുന്നത് ആശങ്കജനകമാണെന്നു സീറോ മലബാര് സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി. വാണിജ്യ വ്യവസായ മുന്നേറ്റം നടത്തുന്ന കാലഘട്ടത്തില്, മികച്ച ഉത്പന്നങ്ങള് കണ്ടെത്തി സ്വന്തമാക്കുന്ന വിധത്തില് മനുഷ്യജീവനെ ആവശ്യാനുസരണം…
സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സന്തോഷത്തോടെ പരിചയപ്പെടുത്തുന്നു. ഈ ഭൂമിയിൽ പിറക്കാൻ കഴിയാതെ പോയ കുരുന്നുകളുടെ നോവിനെ അതി മനോഹരമായി ചിത്രീകരിച്ച ഒരു മ്യൂസിക്കൽ ആൽബം…”ജീവാംശം”…ലോകത്തിൻ്റെ മുന്നിലേക്ക് ഇതിലൂടെ നൽകുന്ന സന്ദേശമാണ് നമ്മെ ആകർഷിക്കുക . ന്യൂസിലാൻഡിൽ താമസിക്കുന്ന…