Category: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

വലിയ കുടുംബങ്ങളുടെ കൂട്ടായ്മ |അന്തർദേശീയ സീറോമലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ| കാർഡിനൽ ജോർജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്യുന്നു

വലിയ കുടുംബങ്ങളുടെ കൂട്ടായ്മGoogle Meet സ്നേഹമുള്ളവരെ, ഏവർക്കും സ്വാഗതം………. അന്തർദേശീയ സീറോമലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ സീറോമലബാർ രൂപത കളെയും കോർത്തിണക്കിക്കൊണ്ട് വലിയ കുടുംബങ്ങളുടെ കൂട്ടായ്മ നടത്തുകയാണ്……. സീറോ മലബാർ സഭ അധ്യക്ഷൻ കാർഡിനൽ ജോർജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്യുന്നു…

പാവങ്ങളുടെ ദിനാഘോഷം തൊടുപുഴ ദിവ്യരക്ഷാലയത്തിൽ നവംബർ 15ന്

കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം കത്തോലിക്ക സഭ ആഗോളതലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാഘോഷം, സീറോമലബാർ സഭയുടെ പ്രൊ-ലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ കോതമംഗലം രൂപതയിലെ തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ നവംബർ 15-ന് തിങ്കളാഴ്ച ആചരിക്കുന്നു. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും കെസിബിസി പ്രസിഡണ്ടുമായ…

പാല രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ മാതാപിതാക്കളെ സീറോ മലബാര്‍ സഭാ തലവന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് പാല കയ്യൂരുള്ള കല്ലറങ്ങാട്ട് പിതാവിന്‍റെ വസതിയിലെത്തി സന്ദർശിച്ചു

ഫ്രാൻസീസ്‌ മാർപാപ്പ യ്ക്കു ഭാരതത്തിലേയ്ക്ക് സ്വാഗതം |കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Mar_George_Cardinal_Alencherry 2

മതസൗഹാർദ്ദവും സമുദായ സാഹോദര്യവുംസംരക്ഷിക്കണം : കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.

ഓസ്കർ ഫെർണാണ്ടസ് ജനങ്ങൾക്കുവേണ്ടി ജീവിച്ച നേതാവ്: കർദിനാൾ ജോർജ് ആലഞ്ചേരി

കാക്കനാട്: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് പാർട്ടിയുടെ സീനിയർ നേതാവുമായിരുന്ന ശ്രീ. ഓസ്കർ ഫെർണാണ്ടസിന്റെ നിര്യാണത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപും കെ. സി. ബി. സി. പ്രസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു. നിസ്വാർത്ഥസേവനം ജീവിതശൈലിയാക്കിയ ശ്രീ. ഓസ്കർ ഫെർണാണ്ടസ് ജനങ്ങൾക്കു…

പിതാവിന്‍റെ ആരോഗൃ നില തൃപ്തി കരമാണെന്നും കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റൃന്‍ വാണീയപ്പുരയ്ക്കല്‍ അറിയിക്കുന്നു എല്ലാവരും പ്രാര്‍ത്ഥിക്കണേ 🙏

സീറോ മലബാര്‍ സഭാ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനാല്‍ എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പിതാവിന്‍റെ ആരോഗൃ നില തൃപ്തി കരമാണെന്നും കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റൃന്‍ വാണീയപ്പുരയ്ക്കല്‍ അറിയിക്കുന്നു എല്ലാവരും പ്രാര്‍ത്ഥിക്കണേ…

സീറോ മലബാർ സഭയുടെ മേജർആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി മെത്രാപ്പോലിത്തായുടെ ഇടയ ലേഖനം

സീറോ മലബാർ സഭയുടെ ആരാധനക്രമ നവീകരണം “പു​തി​യ റാ​സ കു​ർ​ബാ​ന ത​ക്സ​യ്ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന സ​ന്ദ​ർ​ഭം ഉ​പ​യോ​ഗി​ച്ചു നി​ങ്ങ​ളു​ടെ സ​ഭ​യു​ടെ ഐ​ക്യ​ത്തി​നും ഉ​പ​രി​ന​ന്മ​യ്ക്കു​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ അ​ർ​പ്പ​ണ​രീ​തി​യി​ലു​ള്ള ഐ​ക​രൂ​പ്യം ഉ​ട​ന​ടി ന​ട​പ്പി​ലാ​ക്കാ​ൻ എ​ല്ലാ വൈ​ദി​ക​രെ​യും സ​മ​ർ​പ്പി​ത​രെ​യും അ​ല്മാ​യ വി​ശ്വാ​സി​ക​ളെ​യും ഞാ​ൻ ആ​ഹ്വാ​നം…

ജീവ സമൃദ്ധിയുടെ സന്ദേശം ജീവിതത്തിൽ ഏറ്റുവാങ്ങണം : കർദിനാൾ ജോർജ് ആലഞ്ചേരി

ജീവന്റെ സപ്തസ്വരങ്ങളുമായി ജീവസമൃദ്ധി. മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

നിങ്ങൾ വിട്ടുപോയത്