Category: ക്രൈസ്തവ സമൂഹത്തിൻ്റെആശങ്ക

ഒരു കന്യാസ്ത്രീയെ ചുംബിക്കാൻ മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾ പരസ്പരം മത്സരിക്കുന്ന കാഴ്ച്ചയിൽ നിന്ന് മനസിലാകും കന്യാസ്ത്രീകൾ നൽകിയ സ്നേഹം ആ കുഞ്ഞുഹൃദയങ്ങളിൽ എത്ര ആഴത്തിൽ പതിച്ചിട്ടുണ്ട് എന്ന്.

ആരാണ് യഥാർത്ഥ തീവ്രവാദികൾ..? നിരായുധരായ ക്രൈസ്തവ സന്യസ്തരോ..? അതോ മതഭ്രാന്ത് ഇളക്കി വിടുന്ന രാഷ്ടീയ നേതാക്കളും അതിനൊപ്പം തുള്ളുന്ന അവരുടെ അനുയായികളോ…? 2021 ഡിസംബർ 27 ന് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുടെ എഫ്‌സിആർഎ രജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള വിവാദങ്ങൾക്ക് മറുപടിയായ്…

സൈബർ യുദ്ധമുഖത്തായിരിക്കുന്ന കേരള കത്തോലിക്കാ സഭ|സമ്മിശ്ര പ്രതികരണങ്ങൾ |ചിലരാകട്ടെ ഇവിടെ മലർന്നുകിടന്ന് തുപ്പി കളിക്കുന്നു..

*സൈബർ യുദ്ധമുഖത്തായിരിക്കുന്ന കേരള കത്തോലിക്കാ സഭ** “Whoever controls Media Contol the Mind”:- Jim Morrison* സീറോ മലബാർ സഭയുടെയുടെ ആരാധനക്രമം സംബന്ധിച്ച തർക്കങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിനൊരു പരിഹാരമെന്നോണം മത മേലധ്യക്ഷന്മാർ കൊണ്ടുവന്ന പരിഹാര മാർഗത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ്…

“ഐക്യത്തിനുവേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും വിശ്വാസികൾ തയ്യാറാണെങ്കിലും പ്രാദേശിക സങ്കുചിത്വങ്ങളിൽ തളച്ചിടപ്പെട്ട ഒരു വിഭാഗം വൈദികർക്കു വിട്ടുവീഴ്ചയെന്നത് ചിന്തിക്കാൻപോലും പറ്റുന്നില്ല.”|ബിഷപ്പ് തോമസ് തറയിൽ

സീറോ മലബാർ സഭയുടെ പ്രതിസന്ധി പ്രാദേശികതാ, രൂപതാ വാദങ്ങൾക്കപ്പുറം ഒരു സഭ എന്ന യാഥാർഥ്യത്തിലേക്ക് വളരാൻ അതിനു കഴിയുന്നില്ല എന്നതാണ്. സഭയുടെ ഐക്യശ്രമത്തെ രൂപതകളും വൈദികരും പ്രാദേശികവാദങ്ങളും കൂടി തോൽപ്പിച്ചു വിജയഭേരി മുഴക്കുമ്പോൾ സഭയാണ് മുറിപ്പെടുന്നത് എന്ന തിരിച്ചറിവുപോലും നമുക്കില്ലാതെ പോകുന്നു.…

അകലം കുറയുന്നു, ക്രൈസ്തവ സഭകള്‍ ഒരുമിച്ചു ചിന്തിക്കുന്നു

കേരളത്തിലെ ക്രൈസ്തവ സമൂഹം സമാനതകളില്ലാത്ത ചില പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണെന്നും രാഷ്ട്രീയമായും സാമൂഹികമായും തങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നുമുള്ള ചിന്ത ഇവിടെ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കുറഞ്ഞത് രണ്ട് പതിറ്റാണ്ടുകള്‍ വൈകിപ്പോയി എന്ന കുറ്റബോധമാണ് ഇന്ന് അനേകരേയും…

പാലാ ബിഷപ്പിനെതിരെ കേസ് എടുത്തു എന്ന് കേട്ടപ്പോൾ എൻ്റെ മനസ്സിലേക്ക് വന്ന ചിന്ത ഇന്നും അണഞ്ഞ് പോകാൻ പാടില്ലാത്ത പ്രവാചക ദൗത്യത്തെക്കുറിച്ചാണ്.

നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെതിരെ കേസ് എടുത്തു എന്ന് കേട്ടപ്പോൾ എൻ്റെ മനസ്സിലേക്ക് വന്ന ചിന്ത ഇന്നും അണഞ്ഞ് പോകാൻ പാടില്ലാത്ത പ്രവാചക ദൗത്യത്തെക്കുറിച്ചാണ്. വിശുദ്ധ ഗ്രന്ഥത്തിലെ ജറെമിയായുടെ പുസ്തകത്തിൽ കൂടി ഒന്ന് കണ്ണോടിക്കുകയായിരുന്നു. ദൈവം ജറെമിയ എന്ന ബാലനെ…

മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത് സമുദായത്തിന്റെ ശബ്ദം : കത്തോലിക്ക കോൺഗ്രസ്‌.

കൊച്ചി :നർകോട്ടിക്, ലവ് ജിഹാദ് പ്രശ്നങ്ങൾ സ്വന്തം സമുദായത്തോട് പങ്ക് വെച്ചതിന്റെ പേരിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ കേസിൽ പെടുത്താനുള്ള നീക്കം അപലപനീയമാണെന്നും അദ്ദേഹത്തിന്റെ ഒപ്പം സമുദായം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി. മാർ കല്ലറങ്ങാട്ട്…

മാധ്യമങ്ങളുടെ പിന്നാമ്പുറ പ്രവർത്തനങ്ങൾ ….തിരിച്ചറിയണമെന്ന് മാർ തോമസ് തറയിൽ

Source: C News Live

സർ, ഇത് ക്രൈസ്തവ സമൂഹത്തിൻ്റെആശങ്കയല്ല, മനുഷ്യരുടെ ആശങ്കയാണ്!

ഇംഗ്ലണ്ടില്‍ യോർക്ക്ഷിയര്‍ കൗണ്ടിയിലുള്ള റോത്തര്‍ഹാമില്‍ (Rotherham) 1997 മുതല്‍ 2013 വരെ 16 കൊല്ലത്തോളം 12-നൂം 16നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ കേന്ദ്രീകരിച്ച് നടന്ന ലൈംഗിക ചൂഷണം യുകെയുടെ ചരിത്രത്തില്‍ കുട്ടികള്‍ക്കെതിരേ നടന്ന ഏറ്റവും മൃഗീയമായ ലൈംഗിക പീഡനമെന്നാണ് അറിയപ്പെടുന്നത്. 12നും…

നിങ്ങൾ വിട്ടുപോയത്