Category: ക്രൈസ്തവ വിരുദ്ധത

പൊതുലക്ഷ്യത്തിന്റെ അഭാവംക്രൈസ്തവര്‍ക്ക് പൊതുലക്ഷ്യമില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം.|ഭാരതത്തിലെ ക്രൈസ്തവസമൂഹം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്.

അതിജീവനംവലതുവശത്തു വലയിറക്കാത്തവര്‍ ഭാരതത്തിലെ ക്രൈസ്തവസമൂഹം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. ഈ പ്രതിസന്ധികള്‍ വിശ്വാസികളുടെ ബോധമണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നുവെന്നതാണ് ക്രൈസ്തവസമൂഹത്തിന്റെ രോഗം. രോഗി രോഗാവസ്ഥയെക്കുറിച്ചു മനസിലാക്കാതെ ജീവിക്കുമ്പോള്‍ മരണം കള്ളനെപ്പോലെ കടന്നുവരുന്നു. കൂടാതെ, ഭാരതത്തിലെ ചെറുതും വലുതുമായ ക്രൈസ്തവ വിശ്വാസിസമൂഹങ്ങള്‍ ക്രൈസ്തവ സമൂഹം…

വി.ടി ബൽറാമിനെ കോൺഗ്രസ്സ് നിലക്ക് നിർത്തണം |അൽമായ ഫോറം സെക്രട്ടറി

കേരളത്തിലെ മാധ്യമ പ്ലാറ്റുഫോമുകളിൽ  ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന തോൽവിയായി വി ടി ബൽറാമിന്റേതു മാറിയതിനുപിന്നിൽ ഒരൊറ്റ കാരണമേയുള്ളൂ. അയാൾ വിവേകശൂന്യമായ പ്രസ്താവനകൾ തുടരെ തുടരെ തൊടുത്തുവിടുന്നു.തൃത്താലയിലെ ജനങ്ങൾ അവഗണിച്ച് കഴിഞ്ഞ തള്ളിക്കളഞ്ഞിട്ടും കാര്യങ്ങൾ പഠിക്കുന്നില്ല.തൃത്താലയിൽ ഇയാൾ തോറ്റത് കേരളത്തിന്റെ ഭാഗ്യം. ക്രൈസ്തവസ്വതങ്ങൾക്കെതിരെ, ക്രൈസ്തവർക്കെതിരെ,ക്രൈസ്തവ…

മലയാള സിനിമയിലെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ക്രൈസ്തവ വിരുദ്ധത

ചർച്ച ചെയ്തു പുതുമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മലയാള സിനിമയിലെ ക്രൈസ്തവ വിരുദ്ധത. ക്രിയാത്മക വിമർശനങ്ങൾക്കപ്പുറം നന്മകളെയും ചരിത്രത്തെയും സത്യത്തെയും തമസ്കരിച്ചുകൊണ്ടുള്ള അന്ധമായ വിമർശനങ്ങളും പഴിചാരലുകളും, നിഷേധാത്മക ബിംബങ്ങളെ പ്രോജക്ട് ചെയ്തുകൊണ്ടുള്ള അവഹേളനങ്ങളും, വിരുദ്ധമായ ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള ഇകഴ്ത്തിക്കാണിക്കലുകളും ഒരു വിഭാഗം…

ജുഡീഷ്യറിയെ അപമാനിക്കുന്നത് കെ ടി ജലീൽ ഉടൻ അവസാനിപ്പിക്കണം|സീറോ മലബാർ സഭ അൽമായ ഫോറം

ലോകായുക്തയായ ബഹുമാന്യ ജസ്റ്റിസ് സിറിയക് ജോസഫിനെ അധിക്ഷേപിച്ചു കൊണ്ട് മുൻമന്ത്രി കെ.ടി. ജലീല്‍ രംഗത്തു വന്നത് സമൂഹത്തിലെ അഴിമതിക്കെതിരെ വിധി പറയുന്ന ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും ക്രൈസ്തവ ന്യൂനപക്ഷങ്ങളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.ക്രൈസ്തവ അധ്യക്ഷന്മാരെയും നിരപരാധികളായ ക്രൈസ്‌തവരെയും നവ…

കന്യാസ്ത്രീകളുടെ വീര്‍പ്പുമുട്ടലില്‍ ?|അടിസ്ഥാനരഹിത ആരോപണങ്ങൾക്ക്‌ മറുപടി നൽകുന്നു – സി.ആന്‍സി പോള്‍.

ക്രിസ്ത്യാനിയുടെ ഏറ്റവും വലിയ ശത്രു അവൻ തന്നെയാണ്, അവന്റെ പരസ്പര ഭിന്നതയാണ്.

ഹാഗിയ സോഫിയ മോസ്ക് ആയപ്പോൾ ഹാഷ് ടാഗ് ഇട്ടും ഡിപി-യിൽ കരിമ്പടം പൂശിയും എർദോഗാന്റെ അക്കൗണ്ടിൽ പൊങ്കാല വച്ചും നമ്മൾ പ്രതിഷേധിച്ചു. എന്തുണ്ടായി. കിം ഫലം. ഒരുകാലത്ത് ക്രിസ്ത്യാനികൾ തിങ്ങിപ്പാർത്തിരുന്ന കോൺസ്റ്റാന്റിനോപ്പിൾ പട്ടണം ഇന്ന് മുസ്ളീങ്ങൾ അധിവസിക്കുന്ന ഇസ്താംബുൾ നഗരമായി മാറിയത്…

മാധ്യമങ്ങളുടെ പിന്നാമ്പുറ പ്രവർത്തനങ്ങൾ ….തിരിച്ചറിയണമെന്ന് മാർ തോമസ് തറയിൽ

Source: C News Live

ക്രൈസ്തവ വിരുദ്ധത:വളര്‍ത്താനുള്ള ശ്രമങ്ങളും പടരുന്ന തലങ്ങളും|സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ബാഹ്യ ഇടപെടലുകളെകുറിച്ച് കൂടുതല്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്

2011ലെ സെന്‍സസ് പ്രകാരം ആകെ ജനസംഖ്യയുടെ 18.3% ആണ് കേരളത്തിലെ ക്രൈസ്തവ അനുപാതം. ചരിത്രം, പാരമ്പര്യം, വിശ്വാസം തുടങ്ങിയ കാരണങ്ങളാല്‍ വ്യത്യസ്ത വിഭാഗങ്ങളായി കാണപ്പെടുന്ന ക്രൈസ്തവരില്‍ കത്തോലിക്കര്‍ 61 ശതമാനവും ഓര്‍ത്തോഡോക്‌സ് –യാക്കോബായ സഭാംഗങ്ങള്‍ 23 ശതമാനവും പെന്തക്കോസ്ത് – പ്രൊട്ടസ്റ്റന്റ്്…

നിങ്ങൾ വിട്ടുപോയത്