സന്യസ്തരെ പ്രതി കരയുന്ന ഫെമിനിസ്റ്റുകൾക്ക് മറുപടിയുമായി എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിനി ആയ യുവസന്യാസിനി
https://youtu.be/92LQX0dErsg
https://youtu.be/92LQX0dErsg
സഭയിൽ കുറച്ചുനാളായി കേൾക്കുന്ന കാര്യമാണ് സഭയിൽ എവിടെയും ജനാധിപത്യമില്ലെന്ന്, ആദ്യകാലങ്ങളിൽ സഭാവിരുദ്ധശക്തികളാണ് അത്തരത്തിലെല്ലാം പറഞ്ഞിരുന്നെങ്കിൽ ഇന്ന് കാര്യം വ്യത്യസ്തമാണ്……!!! രാഷ്ട്രമീമാംസ വിദ്യാർത്ഥി എന്ന നിലയിൽ ജനാധിപത്യത്തിന്റെ എല്ലാ ഭാവങ്ങളെയും പറ്റി പഠിക്കാൻ സാധിച്ചിട്ടുണ്ട്…. വിവിധ ലോകരാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ സവിശേഷതകളും ജനാധിപത്യത്തെ പറ്റിയുള്ള…
കാക്കനാട്: രാജ്യവ്യാപകമായി ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് സീറോമലബാർ സിനഡ് വിലയിരുത്തി. രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമായി ക്രൈസ്തവ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ന്യായമായ അവകാശങ്ങൾപോലും നിഷേധിക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്നു. വി. മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി…
ജീവന്റെ മേലുള്ള ആക്രമണം വ്യാപകമായിരിക്കുന്നു. മാത്രമല്ല, അപൂർവമാംവിധത്തിൽ അതിന്റെ സംഖ്യ വർധിച്ചുമിരിക്കുന്നു. സമൂഹത്തിന്റെ വ്യാപകമായ സമ്മതിയിൽ നിന്ന് വ്യാപകവും, ശക്തവുമായ പിൻബലം അവയ്ക്കുണ്ട്. വ്യാപകമായ തോതിൽ അവയ്ക്കു നിയമസാധുത്വം നൽകിയിരിക്കുന്നു…. യഥാർത്ഥത്തിൽ നാമിന്നു നേരിടുന്നത് ജീവനെതിരെയുള്ള വസ്തുനിഷ്ഠമായ ഒരു ഗൂഡാലോചന ആണ്.…
ക്രിസ്ത്യൻ മിഷനറിമാർ വളരെ സംഘടിതമായി ഭാരതത്തിൽ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം സജീവമാകുന്ന പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. ചിന്താശേഷി ഉള്ള മലയാളികൾ പോലും പലപ്പോഴും സത്യത്തിനു നേരെ കണ്ണടക്കുന്ന കാഴ്ച്ച ഖേദകരമാണ്. ക്രിസ്ത്യൻ മിഷനറിമാർ എന്ന ഒറ്റ പേരിനു കീഴിൽ എല്ലാ…
കേരളത്തിലെ കത്തോലിക്കാ സഭയിലെ വിശുദ്ധ ജീവിതങ്ങളെ സാധാരണ വിശ്വാസികൾക്ക് പരിചയപ്പെടുത്തിയ സീറോ മലബാർ സഭയുടെ ഉത്തമ സന്താനം സിബി യോഗ്യാവീടൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലേക്ക് തിരിച്ചു പോയി. അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.ഒരു യഥാർത്ഥ അൽമായൻ എന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്വങ്ങൾ സഭയിലും…
ആരാണ് യഥാർത്ഥ തീവ്രവാദികൾ..? നിരായുധരായ ക്രൈസ്തവ സന്യസ്തരോ..? അതോ മതഭ്രാന്ത് ഇളക്കി വിടുന്ന രാഷ്ടീയ നേതാക്കളും അതിനൊപ്പം തുള്ളുന്ന അവരുടെ അനുയായികളോ…? 2021 ഡിസംബർ 27 ന് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുടെ എഫ്സിആർഎ രജിസ്ട്രേഷൻ സംബന്ധിച്ചുള്ള വിവാദങ്ങൾക്ക് മറുപടിയായ്…
കൊച്ചി. മനുഷ്യജീവന്റെ പ്രാധാന്യവും മാതൃത്വത്തിന്റെ മഹനീ യതയുമാണ് ക്രിസ്മസ് നൽകുന്ന സന്ദേശമെന്ന് ആർച്ചുബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു.ഞാൻ തന്നെ വഴിയും സത്യവും ജീവനുമെന്നു അറിയിച്ച ക്രിസ്തുവിന്റെ പിറവി ജീവന്റെ മോഹോത്സവമാണെന്നും അദ്ദേഹം പറഞ്ഞു.ഒരോ കുഞ്ഞും ദൈവത്തിന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം…
മനുഷ്യാവകാശങ്ങൾഗർഭപാത്രത്തിൽ ആരംഭിക്കണം. വീണ്ടും ഒരു ക്രിസ്മസിന് ലോകം ഒരുങ്ങുന്നു. ഗർഭിണിയായ ഒരമ്മയേയും കൊണ്ട് ഒരു പിതാവ് ഏറെദൂരം യാത്ര ചെയ്യുന്നു. അവരുടെ വേദനകൾ… വിഷമങ്ങൾ…, പിന്നീട് കുഞ്ഞിനെ ലഭിക്കുമ്പോഴുള്ള സന്തോഷം. അവരുടെ സന്തോഷം ലോകത്തിനു നൽകുന്ന ശാന്തിയും സമാധാനവും പ്രത്യാശയും, ഇതൊക്കെയല്ലേ…