ജോസഫ് : കാണാതെ വിശ്വസിച്ച ഭാഗ്യവാൻ
ഇന്നു പുതു ഞായറാഴ്ച, “എൻ്റെ കർത്താവേ എൻ്റെ ദൈവമേ ” എന്ന വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനം ഓർമ്മിക്കുന്ന വിശുദ്ധ ദിനം. ഈ വിശ്വാസ പ്രഖ്യാപനത്തിനു മുമ്പേ യോഹന്നാൻ്റെ സുവിശേഷം പതിനാലം അധ്യായത്തിൽ തോമസ് ഈശോയോടു ” നീ എവിടേക്കു…










