Category: ക്രൈസ്തവ ലോകം

ഹാഗിയാ സോഫിയാ: വിങ്ങുന്നഓർമകൾക്ക് ഒരാണ്ട്!

ആറാം നൂറ്റാണ്ടിൽ നിർമിച്ച ക്രൈസ്തവ ദേവാലയമായിരുന്ന “ഹാഗിയാ സോഫിയാ” കത്തീഡ്രലിനെ തുർക്കി കോടതി മോസ്കായി പ്രഖ്യാപിച്ച് വിധിപറഞ്ഞിട്ട് ഇന്ന് (ജൂലൈ 10) ഒരു വർഷം. എ.ഡി 537ല്‍ “ചര്‍ച്ച് ഓഫ് ഹോളി വിസ്ഡം” (ഹാഗിയാ സോഫിയാ) എന്ന് പേരില്‍ ജസ്റ്റീനിയില്‍ ചക്രവര്‍ത്തി…

സ്വര്‍ഗ്ഗസ്ഥനായ പിതാവേയും നന്മനിറഞ്ഞ മറിയമേയും ഒരേ ഈണത്തില്‍|ഗാനം മനോരമ മ്യൂസിക്കിലൂടെ

സ്വർഗ്ഗസ്ഥനായ പിതാവേ... നന്മ നിറഞ്ഞ മറിയമേ... ത്രിത്വസ്തുതി… ഒരേ ഈണത്തിൽ

ഫാദര്‍ ഫ്രാന്‍സിസ് കോലഞ്ചേരിക്ക് മോണ്‍സിഞ്ഞോര്‍ പദവി

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാദര്‍ ഫ്രാന്‍സിസ് കോലഞ്ചേരിക്ക് മോണ്‍സിഞ്ഞോര്‍ പദവി നല്കി പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ ആദരിച്ചു. സഭക്ക് നല്കിയ സമഗ്രമായ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് ഫാദര്‍ ഫ്രാന്‍സിസ് കോലഞ്ചേരിക്ക് ചാപ്ലിയന്‍ ഓഫ് ഹിസ്…

തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യം കാലഘട്ടത്തിന്റെ ക്രൈസ്തവ മാതൃക: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യം കാലഘട്ടത്തിന്റെ ക്രൈസ്തവ മാതൃക: കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാക്കനാട്: മാർതോമാശ്ലീഹയുടെ പ്രേഷിത ചൈതന്യം സമകാലിക സമൂഹത്തിൽ ക്രൈസ്തവ സമൂഹത്തിന് പ്രചോദനാത്മകമായ മാതൃകയാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിവിധ തലങ്ങളിൽ നിന്ന് വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ…

ജൂലൈ 3 നു മരണമടഞ്ഞ ഒരു കുഞ്ഞു ക്യാൻസർ രോഗിയുടെ വിശുദ്ധ കഥ.

“ഈശോയെ എന്റെ ഒരു കുഞ്ഞുകാൽ നിനക്കു തന്നതാണേ… “ അമ്മേ ഞാൻ മരിക്കുമ്പോൾ അമ്മ കരയരുത്… . ഉണ്ണീശോയുടെ വി.കൊച്ചുത്രേസ്യാ എന്നോടു പറഞ്ഞു എന്റെ സമയമായെന്ന്, അമ്മേ ഞാൻ പോകട്ടെ.”അന്തോനിയെത്ത മെയൊ എന്ന ഈ കൊച്ചു പെൺകുട്ടി ആധുനിക കാലഘട്ടത്തിലെ ഏറ്റവും…

“തോമാസ്ലീഹായുടെ ദൈവശാസ്ത്രം” എന്നത് സുപരിചിതമായ പദപ്രയോഗമല്ല.

തോമാസ്ലീഹായുടെ ദൈവശാസ്ത്രം തോമാസ്ലീഹായുടെ ദൈവശാസ്ത്രം” എന്നത് സുപരിചിതമായ പദപ്രയോഗമല്ല. അദ്ദേഹത്തിൻ്റെ ദൈവശാസ്ത്ര വീക്ഷണങ്ങൾ, പൗലോസിന്‍റെയും പത്രോസിന്‍റെയും യോഹന്നാന്‍റെയും അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ദൈവശാസ്ത്ര ചിന്താധാരകൾ പോലെ ആഴമേറിയ പഠനങ്ങൾക്കും ചർച്ചകൾക്കും വിഷയിഭവിച്ചിട്ടില്ല എന്നു തോന്നുന്നു. തന്‍റെ എല്ലാ ദൈവശാസ്ത്ര ബോധ്യങ്ങളെയും ദിവ്യരക്ഷകൻ്റെ…

ലബനനിൽ നിന്നുള്ള വിവിധ സഭകളുടെ പാത്രിയർക്കീസുമാർ മാർപാപ്പയോടൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്തു.

ജൂലൈ ഒന്ന് ലെബനന് വേണ്ടിയുള്ള പ്രാർത്ഥനാ ദിനമായി വത്തിക്കാനിൽ ആചരിച്ചു. രാജ്യത്ത് പ്രത്യാശയും സമാധാനവും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതിനാണ് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച ജൂലൈ 1 ലെ പ്രാർത്ഥനയുടെയും പരിചിന്തനത്തിന്റെയും ദിനം. “ഒരുമിച്ച് നടക്കുക” എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം എന്നു വത്തിക്കാൻ…

സുവിശേഷത്തിലെ തോമാശ്ലീഹായുടെ സാന്നിധ്യവും ഇടപെടലുകളും ഈശോയിൽ വിശ്വസിക്കുന്നവർക്കു പ്രചോദനവും ധൈര്യവും പകരുന്നവയാണ്.|കർദിനാൾ മാർ ജോർജ് ആലഞ്ചേരി

സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകുന്ന ദുക്റാന തിരുനാൾ സന്ദേശം ജൂലൈ മൂന്ന് വലിയ ഒരു ഓർമ ഉണർത്തുന്ന ദിവസമാണ്. ഭാരതത്തിന്‍റെ അപ്പസ്തോലനായ മാർത്തോമാശ്ലീഹായുടെ ഓർമ. ദുക്റാന തിരുനാൾ എന്നാണല്ലോ നാം അതിനെ വിശേഷിപ്പിക്കുന്നത്. ദുക്റാന…

നിങ്ങൾ വിട്ടുപോയത്