Category: കേരളം

അക്ഷരം പഠിപ്പിക്കുന്നവർക്ക് പട്ടിണി; കുറ്റം ചെയ്യുന്നവർക്ക് പരിഗണന: വിചിത്രമായൊരു കേരളാ മോഡൽ!

അക്ഷരം പഠിപ്പിക്കുന്നവർക്ക് പട്ടിണി; കുറ്റം ചെയ്യുന്നവർക്ക് പരിഗണന: വിചിത്രമായൊരു കേരളാ മോഡൽ! സംസ്ഥാനത്തെ ജയിലുകളിൽ ജോലി ചെയ്യുന്ന ശിക്ഷാതടവുകാരുടെ ദിവസവേതനം 10 മടങ്ങോളം വർദ്ധിപ്പിച്ചുകൊണ്ടു സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു. പുതുക്കിയ വേതന നിരക്ക്: വിദഗ്ധ തൊഴിലാളികൾ (Skilled) 152-620 ; അർദ്ധ വിദഗ്ധ…

പി.എം. ശ്രീ പദ്ധതി കേരളത്തിൽ: വിവാദങ്ങൾക്കപ്പുറം യാഥാർഥ്യമെന്ത്?

പ്രധാനമന്ത്രി സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ (PM-SHRI) പദ്ധതി, ദേശീയ വിദ്യാഭ്യാസ നയം (NEP 2020) സമഗ്രമായി നടപ്പാക്കുന്ന, സാങ്കേതികമായി ഉയർന്ന നിലവാരമുള്ള മാതൃകാ സ്കൂളുകളായി രാജ്യത്തെ 14,500-ലധികം സ്കൂളുകളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രസർക്കാർ സംരംഭമാണ് പി.എം. ശ്രീ…

ഭാരതത്തില്‍ നോട്ടറി പദവിയിലെത്തുന്നആദൃ കനൃാസ്ത്രി,കേരളത്തില്‍ നിന്ന് .

സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റ് സഭാഗം റവ.സി അഡൃ.ഷീബാ പോള്‍ പാലാട്ടി. നോട്ടറി തസ്തികയിലേയ്ക്കുള്ള പരീക്ഷയും ഇന്‍റര്‍വൃൂവും പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ഷീബയെ നോട്ടറിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള നോട്ടറിമാരുടെ പുതിയതായി പുറത്തുവിട്ട ലിസ്റ്റിലാണ് സിസ്റ്റര്‍ ഷീബയും ഉള്‍പ്പെട്ടിരിയ്ക്കുന്നത്. 2013…

‘റിസോർട്ടുകളുടെ സ്വന്തം നാട്’ എന്നാണ് ഈയിടെ ഒരു വിദേശി കേരളത്തെ വിശേഷിപ്പിച്ചത്!

കീശയ്ക്ക് അനുസരിച്ച് താമസം, ഇതാണല്ലോ യാത്രയിലെ നമ്മുടെ നയം. അതെ നടക്കുകയുള്ളൂ താനും. പക്ഷേ ഞാൻ ഇതിനുമുമ്പ് എഴുതിയതുപോലെ ഒരു ‘ട്രാവൽ ഫണ്ട്’ ( Travel Fund) നാം സ്വയം രൂപീകരിക്കുകയാണെങ്കിൽ വല്ലപ്പോഴും ഈ നയം ഒന്നു മാറ്റാം.ചെറുപ്പത്തിലേ മാസാമാസം ഒരു…

കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് മറ്റൊരു സുപ്രധാന ഘട്ടത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി ‘കേരള കെയര്‍’ എന്ന പേരില്‍ പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിക്കുന്നു.

സര്‍ക്കാര്‍, സന്നദ്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ചിരിക്കുന്നത്. മാർച്ച് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് പാലിയേറ്റീവ് പരിചരണം…

വലിയ കുടുംബങ്ങള്‍ മനോഹരം|ജ​​​ന​​​സം​​​ഖ്യാ നി​​​യ​​​ന്ത്ര​​​ണം ഉ​​​ള്‍പ്പെ​​​ടെ സാ​​​മൂ​​​ഹി​​​ക പ​​​രി​​​ഷ്‌​​​കാ​​​ര​​​ങ്ങ​​​ളി​​​ല്‍ കേ​​​ര​​​ള​​​വും ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യും കൈ​​​വ​​​രി​​​ച്ച നേ​​​ട്ട​​​ങ്ങ​​​ള്‍ ശി​​​ക്ഷ​​​യാ​​​ക​​​രു​​​ത്.

“കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ണ്ടാ​​​കാ​​​ന്‍ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും ആ​​​ലോ​​​ചി​​​ക്കു​​​ന്നു. ര​​​ണ്ടി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ള്ള​​​വ​​​രെ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍നി​​​ന്നു വി​​​ല​​​ക്കു​​​ന്ന മു​​​ന്‍ നി​​​യ​​​മം റ​​​ദ്ദാ​​​ക്കി. കൂ​​​ടു​​​ത​​​ല്‍ മ​​​ക്ക​​​ളു​​​ള്ള​​​വ​​​രെ മാ​​​ത്രം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മത്സ​​​രി​​​ക്കാ​​​ന്‍ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രാ​​​ക്കു​​​ന്ന പു​​​തി​​​യ നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രും”. ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ന്ദ്ര​​​ബാ​​​ബു…

ഭീകരവാദത്തിന്റെ താവളമായി കേരളം മാറരുത്:സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ആഗോള ഭീകരവാദത്തിന്റെ അടിവേരുകള്‍ കേരളത്തിലുണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ത്തന്നെ സ്ഥിരീകരണം നൽകിയിരിക്കുന്നത് ഏറെ ഗൗരവത്തോടെ കേരളസമൂഹം മുഖവിലയ്‌ക്കെടുക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ വി സി സെബാസ്റ്റ്യന്‍. ഭീകരവാദത്തിന്റെ താവളമായി ദൈവത്തിന്റെ സ്വന്തം…

കേരളത്തോട് അടുപ്പം പ്രകടിപ്പിച്ചും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തും ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും വിലങ്ങാടും കനത്ത നാശം വിതച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്ന് ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ദുഃഖം പ്രകടിപ്പിച്ചത്. ഇന്ത്യൻ ജനതയോട്, പ്രത്യേകിച്ച്…

2000 പൊതു ഇടങ്ങളില്‍ ഇനി സൗജന്യ വൈഫൈ: പദ്ധതിക്ക് ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി 2000 പൊതു ഇടങ്ങളില്‍ കൂടി സൗജന്യ വൈഫൈ ഒരുക്കുന്നു. ഐടി മിഷൻ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് 20 കോടിയുടെ ഭരണാനുമതി നല്‍കി. നേരത്തെ ഈ പദ്ധതിയനുസരിച്ചു നിരവധി ബസ്‌ സ്റ്റാൻഡുകള്‍, ജില്ലാ…

കേരളതീരദേശത്തിൻ്റെ ജനകീയ കലയായിരുന്ന ചവിട്ടുനാടകത്തിലൂടെ പശ്ചാത്യ പാട്ടുപകരണങ്ങൾ കേരളീയർക്ക് പണ്ടേ പരിചിതങ്ങളായി.

അണ്ണാവിമാർ ഇന്ന് കൊച്ചിയിൽ ഇല്ല. എന്നാൽ, പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും പഴകിയ കൊച്ചിയുടെ പാട്ടിനെക്കുറിച്ചുള്ള വർത്തമാനങ്ങളിൽ അണ്ണാവിമാരുണ്ട്. അവർ കൊച്ചിയിൽ പാട്ടുപാടിനടന്നു. അണ്ണാവിമാരിൽ ഏറ്റവും അറിയപ്പെട്ടത് പതിനാറാം നൂറ്റാണ്ടിൽ ജീവിച്ച ചിന്നത്തമ്പി അണ്ണാവി. ചവിട്ടുനാടകത്തിൻ്റെ ആദിഗുരുവായി കണക്കാക്കുന്നു ചിന്നത്തമ്പി അണ്ണാവിയെ. ലോകത്ത് കേരളത്തിൽ…

നിങ്ങൾ വിട്ടുപോയത്