വെള്ളിയാഴ്ച 29,673 പേര്‍ക്ക് കോവിഡ്; 41,032 പേര്‍ രോഗമുക്തി നേടി
May 21, 2021 ചികിത്സയിലുള്ളവര്‍ 3,06,346 ആകെ രോഗമുക്തി നേടിയവര്‍ 19,79,919 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകള്‍ പരിശോധിച്ചു 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ വെള്ളിയാഴ്ച 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം…










