വിവാഹജീവിതത്തിൽ ആഗ്രഹിച്ച പങ്കാളിയെയല്ല നിങ്ങൾക്ക് കിട്ടിയതെങ്കിൽ| ഭാര്യാ ഭ൪ത്താക്കൻമാ൪ പരസ്പരം എന്തെല്ലാം പ്രതീക്ഷിക്കുന്നു |Fr Suresh Jose OFM
ദാന്പത്യജീവിതത്തിൽ ഭാര്യാ ഭ൪ത്താക്കൻമാ൪ പരസ്പരം എന്തെല്ലാം പ്രതീക്ഷിക്കുന്നു
ദാന്പത്യജീവിതത്തിൽ ഭാര്യാ ഭ൪ത്താക്കൻമാ൪ പരസ്പരം എന്തെല്ലാം പ്രതീക്ഷിക്കുന്നു
വിശുദ്ധമായ വിവാഹത്തെ വിവാദമാക്കുന്നത് ദുരുഹത:പ്രൊലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: വിശുദ്ധമായ വിവാഹത്തെ വിവാദമാകുന്നതിൽ ദുരൂഹതയുണ്ടെന്ന് പ്രൊ ലൈഫ് അപ്പോസ്തലറ്റ്. ക്രൈസ്തവ സഭകളും കുടുംബങ്ങളും വിശ്വാസികളും വിവാഹത്തെ വിശ്വാസത്തിന്റെ ഭാഗമായികാണുന്നതിനാൽ അത് തിരുകർമ്മമാണ്. കത്തോലിക്കർക്ക് വിശുദ്ധമായ കുദാശകളിലൊന്നുമാണ്.വിശ്വാസികൾ വിശുദ്ധമായി കരുതുന്ന വിവാഹം വിവാദമാക്കി കുടുംബങ്ങളിൽ…
ജീവിതപങ്കാളി ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ…!അനുയോജ്യരായ ജീവിതപങ്കാളിയെ തേടുകയാണോ? ചാവറ മാട്രിമോണിയലിൻ്റെ വിവിധ സാധ്യതകളും സേവനങ്ങളും ഉപയോഗപ്പെടുത്തി ആറുലക്ഷത്തില്പരം പ്രൊഫൈലുകളിൽനിന്നും മനസ്സിനിണങ്ങിയൊരാളെ എങ്ങനെ കണ്ടെത്താമെന്നറിയാൻ വീഡിയോ കാണു. https://www.instagram.com/edenparkweddings/?hl=en https://edenparkweddings.com/
മനുഷ്യജീവനും സാമൂഹ്യസുരക്ഷിതത്തിനും പ്രാധാന്യംനൽകിപുതിയ മദ്യനയത്തിൽ നിന്നും സർക്കാർ പിന്തിരിയണം .– പ്രൊലൈഫ് അപ്പോസ്തലേറ്റ് കൊച്ചി. മദ്യഉപയോഗം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരുമെന്ന് വ്യാപക പ്രചാരം നൽകി അധികാരത്തിൽ വന്ന സർക്കാർ മനുഷ്യജീവനും സാമൂഹ്യസുരക്ഷത ത്തിനും വിഘാതം സൃഷ്ടിക്കുന്ന പുതിയ മദ്യനയം പിൻവലിക്കണമെന്ന് പ്രൊ…
ആലപ്പുഴ: കാലഘട്ടം നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച് കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിന് കെആര്‍എല്‍സിബിസി ഫാമിലി കമ്മീഷന് വലിയ പങ്കുണ്ടെന്ന് മന്ത്രി ആന്റണി രാജു. കുടുംബ വര്‍ഷാചരണത്തിന്റെ ഭാഗമായി കെആര്‍എല്‍സിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്നു ള്ള കുടുംബങ്ങളുടെ സംഗമം…
മാഡ്രിഡ്: ഗര്‍ഭസ്ഥ ശിശുക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ‘അന്താരാഷ്ട്ര ഗര്‍ഭസ്ഥ ശിശുദിന’മായ മാര്‍ച്ച് 25ന് അബോര്ഷന് ക്ലിനിക്കിലെ മുന്‍ ജീവനക്കാരിയും, നിരീശ്വരവാദിയുമായിരുന്ന മരിയ ഡെല്‍ ഹിമാലയ എന്ന സ്പാനിഷ് വനിത പങ്കുവെച്ച അനുഭവ സാക്ഷ്യം മാധ്യമ ശ്രദ്ധ നേടുന്നു. ഭ്രൂണഹത്യ നരകത്തിലേക്കുള്ള ഇറക്കമാണെന്നു…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർവിചിന്തനം:- ആനന്ദലഹരിയായി ഒരു ദൈവം (യോഹ 2: 1-11) കാനായിലെ അത്ഭുതം യേശുവിന്റെ ആദ്യ അടയാളമാണ്. തൻ്റെ പിതാവിന്റെ കാര്യത്തിൽ വ്യാപൃതനാകാൻ വേണ്ടി പന്ത്രണ്ടാമത്തെ വയസ്സിൽ വീടുവിട്ടിറങ്ങിയവനാണവൻ. പക്ഷേ, അന്ന് അവന്റെ മാതാപിതാക്കൾ അവനെ വിലക്കുകയായിരുന്നു (cf. ലൂക്കാ…
വിവാഹിതരേഇതിലേ ഇതിലേ… ആശ്രമത്തിലെ പ്രാവുകൾ പഠിപ്പിച്ചചില അറിവുകൾ പങ്കു വയ്ക്കാം.ഇണയോടും കുടുംബത്തോടുംഏറ്റം കൂറുള്ള പക്ഷിയാണ് പ്രാവ്.ഒരിണയെ തിരഞ്ഞെടുത്താൽആ ഇണയെ വിട്ട് മറ്റെങ്ങുംപോകാൻ പ്രാവുകൾ മുതിരാറില്ല. ഇണപ്രാവുകൾ ഒരുമിച്ചാണ് ചുള്ളിക്കമ്പുകൾ കൊണ്ടുവന്ന് മുട്ടയിടാനുള്ള പ്രതലമൊരുക്കുന്നത്.മുട്ടയിട്ടു കഴിഞ്ഞാൽആൺപ്രാവും പെൺപ്രാവും മാറി മാറി അവിടെ അടയിരിക്കും.…
*തനിയെ…* ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഞാനോ, നീയോ, മറക്കുന്നതോ , ഓർമിക്കുന്നതോ അല്ല, ‘നമ്മൾ ‘ സന്തോഷിച്ചിരുന്ന ദിവസങ്ങളിലൊന്നാണ്. ഇന്ന് നമ്മുടെ മുപ്പത്തി രണ്ടാം വിവാഹവാർഷികമാണ്. കഴിഞ്ഞ 31 വർഷങ്ങളും നമ്മൾ ഒരുമിച്ച് ആയിരുന്നു ഈദിവസത്തെ സ്വാഗതം പറഞ്ഞിരുന്നതെങ്കിൽ ഇന്ന് ഞാനൊറ്റയ്ക്കാണ്.…