Category: ബന്ധങ്ങൾ

സർപ്രൈസുകളിൽ അവൾ ഇപ്പോഴും കൊതിയോടെ പറയുന്നത് ഇളയമകനെ ഗർഭിണിയായിരുന്ന കാലത്ത് ഞാൻ വാങ്ങിനൽകിയ ചെത്തുമാങ്ങ ഉപ്പിലിട്ടതിനേക്കുറിച്ചാണ്.

സർപ്രൈസ് എന്നത് പണച്ചിലവുള്ള കാര്യമാകണമെന്നുമില്ല. അപ്രതീക്ഷിതമായുള്ള ഒരു ചുംബനവും ചേർത്തുപിടുത്തവുമൊക്കെ വലിയ ഗിഫ്റ്റുകളാണ്.അപ്രതീക്ഷിതം പക്ഷേ അനവസരത്തിലാകരുതെന്നുമാത്രം.

ശരിയല്ലെങ്കിൽ ശരിയാവില്ല, ശരിയായാൽ ശരിയാവും | Dr. Augustine Kallely (3mts)

പങ്കാളിയെക്കുറിച്ച് മനസ്സിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രം ഭാവാത്മകമാക്കാൻ പരിശീലിക്കാം. . ബന്ധങ്ങൾ ഉഷ്മളമാകും. | Identify the image that you hold about your partner. Make it positive. Relight your relationships.

നിങ്ങൾ വിട്ടുപോയത്