ശക്തന്മാരുടെ അഹന്തയ്ക്ക് ഞാന്‍ അറുതി വരുത്തും.(എസെക്കിയേൽ 7:24)|വചനം ശത്രുവിന്റെമേൽ വിജയത്തെ പരിശീലിപ്പിക്കുകയും ദൈവത്താൽ വിജയിച്ചവരെ പറ്റി പ്രതിപാദിക്കുകയും ചെയ്യുന്നു.
I will put an end to the pride of the strong, (Ezekiel 7:24 ) കർത്താവിൽ വിശ്വസിക്കുന്നവരുടെ ബലഹീനതകളെ അറിയുന്നവനാണ് കർത്താവ്. ജീവിതത്തിൽ പലപ്പോഴും എങ്ങോട്ട് സഞ്ചരിക്കണം എന്നറിയാതെ തളർന്ന് ഇരിക്കുന്ന സാഹചര്യങ്ങളിൽ വഴി നടത്തുന്നതും, നയിക്കുന്നതും…
നിന്റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുക(ഹോസിയാ 14:1)|ദൈവത്തിലേക്ക് അടുക്കുക എന്നുവച്ചാൽ ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും ദൈവസന്നിധിയിലേക്ക് ഹൃദയവും മനസും ഉയർത്തി ദൈവത്തിൽ പൂർണ്ണമായും ആശ്രയിക്കുക എന്നതാണ്.
”Return, to the Lord your God, (Hosea 14:1) തിരുവചനം നോക്കിയാൽ ദൈവത്തിൽ നിന്നു അകന്നു പോയ ആദ്യത്തെ വ്യക്തികളായിരുന്നു ആദവും, ഹവ്വയും. ഏദൻതോട്ടത്തിൽ ആദവും, ഹവ്വയും ഒരുമിച്ച് ദൈവത്തെ അനുസരിച്ച് കഴിയുമ്പോൾ പ്രലോഭനങ്ങളുമായി സാത്താൻ അവരുടെ അടുത്ത് എത്തുന്നു.…
നിന്റെ അകൃത്യങ്ങള്‍ മൂലമാണ് നിനക്കു കാലിടറിയത്.(ഹോസിയാ 14:1)|ഒരു വ്യക്തി നല്ലവനാണെന്ന് എളുപ്പത്തിൽ വിധിയെഴുതാൻ ലോകത്തിനാകും. എന്നാൽ ദൈവം വിധിക്കുന്നത് നമ്മുടെ ആത്മാവിന്റെ അവസ്ഥയും പ്രവർത്തിയും കണ്ടിട്ടാണ്.
You have stumbled because of your iniquity.“ (Hosea 14:1) ജീവിതത്തിൽ നാം ചെയ്യുന്ന പാപം നമ്മളെ വേട്ടയാട്ടാറുണ്ട്. പാപം എന്നത് ആത്യന്തികമായി ദൈവത്തിനെതിരെ ചെയ്യുന്ന തെറ്റായിട്ടാണ് വചനം കരുതുന്നത്. മനുഷ്യനെതിരെ ചെയ്യുന്നതാണെങ്കിലും പാപം അതിൽത്തന്നെ ദൈവപ്രമാണത്തിന്റെ ലംഘനവും ദൈവത്തിനെതിരായ…
കര്‍ത്താവേ, പ്രഭാതത്തില്‍ അങ്ങ് എന്റെ പ്രാര്‍ഥന കേള്‍ക്കുന്നു; പ്രഭാതബലി ഒരുക്കി ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു.(സങ്കീർത്തനങ്ങൾ 5:3)|പ്രഭാത പ്രാര്‍ത്ഥനയിൽ ലോകത്തിന്റെ വാര്‍ത്ത അറിയുന്നതിന് മുന്‍പായി ദൈവത്തില്‍ നിന്നുള്ള പുതിയ കാര്യങ്ങൾ അറിയുന്നു, വചനം വായിക്കുന്നു, കേള്‍ക്കുന്നു.
”O Lord, in the morning you hear my voice; in the morning I prepare a sacrifice for you and watch. (Psalm 5:3) പ്രഭാതപ്രാര്‍ത്ഥനയിൽ നാം ആ ദിവസത്തെ നേരിടാനുള്ള മുഴുവന്‍ ശക്തിക്കും വേണ്ടി…
കര്‍ത്താവ് എന്റെ യാചന ശ്രവിക്കുന്നു; അവിടുന്ന് എന്റെ പ്രാര്‍ഥന കൈക്കൊള്ളുന്നു(സങ്കീർത്തനങ്ങൾ 6:9)|. പ്രാർത്ഥന കേൾക്കുന്ന ദൈവം ഉണ്ട് എന്നു ഉള്ള വിശ്വാസമാണ് പ്രാർത്ഥനയുടെ ശക്തി.
”The Lord has heard my plea; the Lord accepts my prayer. (Psalm 6:9) ദൈവുമായിട്ടുള്ള സംഭാക്ഷണം ആണ് പ്രാർത്ഥന. പ്രാർത്ഥിക്കുമ്പോൾ നാം ആരോട് പ്രാർത്ഥിക്കുന്നത് എന്ന് മനസിലാക്കി വേണം നാം പ്രാർത്ഥിക്കാൻ. ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തോട്…
കര്‍ത്താവിന്റെ ദിനം ആഗതമായിരിക്കുന്നു(ജോയൽ 02:01)|നമ്മുടെ ആത്മാവിനെയും ഹൃദയത്തെയും തൊട്ടുണർത്തുന്ന രക്ഷകന്റെ രണ്ടാം വരവിനായി നല്ല ഒരുക്കത്തോടെ സന്തോഷപൂർവം കാത്തിരിക്കുന്ന ദിനങ്ങളായിരിക്കണം ഇനി നമ്മുടെ മുൻപിലുള്ള ഓരോ ദിവസവും.
The day of the Lord is on its way; for it is near: (Joel 2:1) നോഹയുടെ കാലം മുതൽ രക്ഷകൻ മനുഷ്യനായിപ്പിറന്ന സമയം വരെയുള്ള ജനങ്ങളിൽ ഭൂരിഭാഗവും ശരിയായ ഒരുക്കത്തോടെ യേശുവിനെ കാത്തിരിക്കുന്നതിൽ പിഴവ് വരുത്തിയവരാണ്.…
കര്‍ത്താവേ, ഞാന്‍ അങ്ങയോടു നിലവിളിക്കുന്നു(ജോയൽ 01:19)|നമ്മെ കരയിപ്പിക്കുന്നവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കുമ്പോൾ, അവിടെ ദൈവത്തിന്റെ ആത്മാവിനു പ്രവർത്തിക്കാൻ അവസരമൊരുങ്ങുന്നു.
Lord, I will cry out (Joel 1:19) ജീവിതത്തിൽ നമ്മുടെ കഷ്ടപ്പാടുകളും, ക്ലേശങ്ങളും കാണുന്നവനാണ് നമ്മുടെ കർത്താവ്. നാം ഓരോരുത്തരെയും പരിപാലിക്കുന്ന ഒരു ഹൃദയം കർത്താവിനുണ്ട്. എപ്പോഴും ദുഃഖം മാത്രം അനുഭവിക്കുവാൻ കർത്താവ് ആരെയും അനുവദിക്കുന്നില്ല. സഭാപ്രസംഗകൻ 3:4 ൽ…
ദാനിയേല്‍ തന്റെ ദൈവത്തെ മാത്രം ആരാധിച്ചു(ദാനീയേൽ 14:4)ദൈവത്തെ ആരാധിക്കുന്നവരുടെ മുൻപിൽ നടന്ന് എല്ലാം ക്രമീകരിക്കുന്നവനാണ് ദൈവം. അവിടുന്ന് അവരുടെ പിന്നിൽ സഞ്ചരിച്ച് എല്ലാ ആപത്തുകളിൽ നിന്നും സംരക്ഷിക്കുന്നു.
Daniel worshiped only his God. (Daniel 14:4) ദാനീയേൽ പ്രവാചകന്റെ അദ്ധ്യായത്തിൽ നബുക്കദ്നേസര്‍ രാജാവ് പ്രതിഷ്ഠിച്ച സ്വര്‍ണബിംബത്തെ ആരാധിക്കണം എന്ന നിയമം ബാബിലോൺ രാജ്യത്ത് നിലവിൽ വന്നു എന്നാൽ സ്വന്തം ജീവന്റെ നിലനിൽപ്പ് പോലും വകവയ്ക്കാതെ ദാനീയേൽ പ്രവാചകൻ ദൈവമായ…
കര്‍ത്താവേ, അങ്ങുതന്നെയാണു ഞങ്ങളുടെ പിതാവ്. ഞങ്ങളുടെ വിമോചകന് എന്നാണ് പണ്ടുമുതലേ അങ്ങയുടെ നാമം.(ഏശയ്യാ 63:16)|കർത്താവ് വചനത്തിൽ നൽകിയിരിക്കുന്ന വാഗ്ദത്തങ്ങൾ അവകാശമാക്കിക്കൊണ്ട് അതിനനുസൃതമായി ജീവിക്കുക
Lord, are our Father, our Redeemer from of old is your name.“ (Isaiah 63:16) ജീവിതയാത്രയിൽ അനേകം കഷ്ടതകളും പ്രയാസങ്ങളും നമുക്ക് നേരിടേണ്ടിവന്നേക്കാം. എന്നാൽ ദൈവം നമ്മുടെ പക്ഷത്താണെങ്കിൽ ഒന്നിനും നമ്മെ തോൽപ്പിക്കാനാവില്ല. ഏത് പ്രതിസന്ധികളുടെയും, ആകുലതയുടെയും…










