ചങ്ങനാശ്ശേരി അതിരൂപതയ്ക്കും, ഷംഷാബാദ് രൂപതയ്ക്കും പുതിയ ഇടയൻമാർ
സീറോ മലബാർ സഭയുടെ അതിരൂപതയായ ചങ്ങനാശ്ശേരിയുടെ പുതിയ മെത്രാപ്പോലീത്തയായി മാർ തോമസ് തറയിലിനെയും, ഷംഷാബാദ് രൂപതയുടെ മെത്രാനായി മാർ. പ്രിൻസ് ആന്റണി പാണേങ്ങാടനെയും തിരഞ്ഞെടുത്തു. സീറോ മലബാർ സഭയുടെ അതിരൂപതയായ ചങ്ങനാശ്ശേരിയുടെ പുതിയ മെത്രാപ്പോലീത്തയായി മാർ തോമസ് തറയിലിനെയും, ഷംഷാബാദ് രൂപതയുടെ…
കത്തോലിക്കാസഭയിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന മോനിക്ക പുണ്യവതി നമുക്ക് വഴികാട്ടിയാവട്ടെ.
“എന്നെ ഈ ലോകത്തിലേക്ക് കൊണ്ടുവരുവാൻ എന്റെ അമ്മ ഒരു പ്രവശ്യമേ പ്രസവവേദന അനുഭവിച്ചുള്ളു. എന്നാൽ എനിക്ക് നിത്യജീവൻ തരാൻ കഠിനവേദന ദീർഘനാൾ അവൾ അനുഭവിക്കേണ്ടി വന്നു” വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ. “പാപത്തിൽ ഞാൻ മരിച്ചിരുന്നെങ്കിൽ എന്റെ അമ്മയുടെ അഗാധസ്നേഹത്തിന്റെ ഹൃദയം ആഴത്തിൽ…
സഭയുടെ മുഴുവൻ പ്രവർത്തനങ്ങളുടേയും പ്രഭവസ്ഥാനവും പാരമ്യതയുമാണ് കർത്താവിന്റെ പെസഹാരഹസ്യത്തിന്റെ ഓർമ്മയായ വിശുദ്ധ കുർബാന. ഇത് ഐക്യത്തിന്റെ കൂദാശയാണ്.|വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ലിയോപോൾദോ ജിറെല്ലി.
*സീറോമലബാർ സഭാഅസംബ്ലി ഉദ്ഘാടനം ചെയ്തു പാലാ: സീറോമലബാർസഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയിൽ ഫ്രാൻസിസ് മാർപാപ്പായുടെ ആശംസകളുമായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ലിയോപോൾദോ ജിറെല്ലി. അസംബ്ലിയുടെ ഔദ്യോഗിക ഉദ്ഘാടനസന്ദേശത്തിലാണ് മാർപാപ്പായുടെ പ്രാർത്ഥനാശംസകൾ ഇന്ത്യയിലെ അപ്പസ്‌തോലിക്ക് ന്യൂൺഷോ അസംബ്ലി അംഗങ്ങളെ നേരിട്ട്…
സീറോമലബാർസഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി ആരംഭിച്ചു|കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് അസംബ്ലിയുടെ ആദരവ് സമർപ്പിക്കും.
ഒന്നിച്ചു ചിന്തിക്കാം ഒപ്പം നടക്കാം: മാർ റാഫേൽ തട്ടിൽ *സീറോമലബാർസഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി ആരംഭിച്ചു പാലാ: ഒന്നിച്ചു ചിന്തിക്കാനും ഒപ്പം നടക്കാനും ആഹ്വാനം ചെയ്ത് മാർ റാഫേൽ തട്ടിൽ പിതാവ്. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനത്തിൽ…
ബിഷപ് അൾത്താര ബാലനായ കഥ|ആ അൾത്താര ബാലൻ പിന്നീടു മാർപാപ്പയുമായി
ആഗസ്റ്റുമാസം 21-ാംതീയതി തിരുസഭ ദിവ്യകാരുണ്യത്തിൻ്റെ പാപ്പ എന്നറിയപ്പെടുന്ന വിശുദ്ധ പത്താം പീയൂസിൻ്റെ തിരുനാൾ ആഘോഷിക്കുമ്പോൾ അദ്ദേഹം മെത്രാനായിരുന്ന സമയത്തു അൾത്താരബാലനായ കഥ നമുക്കു കേട്ടാലോ! പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാന കാലയളവിൽ റോമിലാണ് സംഭവം കൃത്യമായി പറഞ്ഞാൽ 1888. പത്രോസിൻ്റെ ബസിലിക്കയിലെ ഒരു…
സീറോമലബാർ സിനഡുസമ്മേളനം ഓഗസ്റ്റ് 19 മുതൽ 31 വരെ|സിനഡിന്റെ വിജയത്തിനായി പ്രാർത്ഥിക്കണമെന്ന് മേജർ ആർച്ചുബിഷപ്പ് അഭ്യർത്ഥിച്ചു.
കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനം 2024 ഓഗസ്റ്റ് 19ന് സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കുന്നു. ഓഗസ്റ്റ് 19 തിങ്കളാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവ് നൽകുന്ന…
സഭയിലെ വലിയ മൂല്യച്യുതിയിലേക്കാണ് ഈ വീഡിയോ വിരൽ ചൂണ്ടുന്നത്
https://youtu.be/ZIOP3VtH2Co തൃശൂർ അതിരൂപതയിലെ മൂന്ന് യുവ വൈദികർ കൊറോണ നാളുകളിൽ ആരംഭിച്ച നവമാധ്യമങ്ങളിലൂടെയുള്ള ഒരു സുവിശേഷ പ്രഘോഷണ മുന്നേറ്റമാണ് കടുക് വെബ് സീരീസ്. തിരക്കഥയും സംവിധാനവും ക്യാമറയും എഡിറ്റിംഗും എല്ലാം ഈ മൂവർ സംഘം തന്നെയാണ് ചെയ്യുന്നത്! These Priests are…
നേരിട്ടറിയാവുന്ന അത്ഭുതങ്ങൾ സഭയുടെ ശ്രദ്ധയും അംഗീകാരമോ (നിരോധനമോ ) നേടുന്നത് വരെ നമ്മളെ പ്പോലുള്ള അത്മായർക്കു അതേക്കുറിച്ചു മിതത്വം പാലിച്ചുകൊണ്ടാണെങ്കിലും സംസാരിക്കാൻ തടസമൊന്നുമില്ല.
അത്ഭുതങ്ങളല്ല സഭയുടെ നിലപാടാണ് എന്റെ വിശ്വാസം വർധിപ്പിക്കുന്നത്എടുത്ത് ചാടാത്ത ജോഷി മയ്യാറ്റിൽ അച്ചനെക്കുറിച്ചു “ഈ കത്തോലിക്കാ വൈദീകർ വെറും അവിശ്വാസികളാണ്”. ഒരു ചെറുപ്പക്കാരൻ ഉറഞ്ഞുതുള്ളുകയായിരുന്നു. എന്താണ് കാരണം ? ഞാൻ വെറുതെ തിരക്കി. “എന്ത് അത്ഭുതം കണ്ടാലും ഇളിച്ചോണ്ടിരിക്കും. ഒന്നും വിശ്വസിക്കില്ല.…










