ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയുവിന്‍.(1 കോറിന്തോസ് 5:13)|ദുഷ്ടനിൽ നിന്ന് അവന്റെ പ്രവർത്തികളിൽ നിന്നും അകന്ന് നിൽക്കുക.
”God judges those outside. “Purge the evil person from among you.”“ (1 Corinthians 5:13) ദൈവരാജ്യത്തിലെ ആട്ടിൻ കൂട്ടമാണ് നാം ഒരോരുത്തരും,യേശു നമ്മുടെ ഇടയനും നാം അവന്റെ കുഞ്ഞാടുകളുമാണ് എന്നാൽ ഒത്തൊരുമയോടെ വലിയൊരു കൂട്ടമായി നീങ്ങുന്ന ആട്ടിൻപറ്റത്തിൽ…