വെള്ളിയാഴ്ച 1825 പേര്‍ക്ക് കോവിഡ്; 1917 പേര് രോഗമുക്തി നേടി
ചികിത്സയിലുള്ളവര്‍ 24,274 ആകെ രോഗമുക്തി നേടിയവര്‍ 10,84,585 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,252 സാമ്പിളുകള്‍ പരിശോധിച്ചു വെള്ളിയാഴ്ച ഒരു പുതിയ ഹോട്ട് സ്പോട്ട് കേരളത്തില്‍ വെള്ളിയാഴ്ച 1825 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം…










