Category: അഭിപ്രായം

"ക്രൈസ്തവ സഭകളുടെ ഐക്യം" facebook. അനുഭവം അന്വേഷണം അഭിപ്രായം കത്തോലിക്ക സഭ കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കേരള കത്തോലിക്കാ സഭ കേരള സഭ കേരളസഭയില്‍ ക്രിസ്തീയ സഭാവിഭാഗങ്ങൾ ക്രിസ്തുവിൻറെ സഭ ക്രൈസ്തവ സഭകൾ തിരുസഭ നിലപാടുകള്‍ പറയാതെ വയ്യ പൗരസ്ത്യ സഭകള്‍ പൗരോഹിത്യ ധർമ്മം ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍ ഭാരത സഭ മലങ്കര കത്തോലിക്ക സഭ ലത്തീൻ സഭ വിശുദ്ധ സ്ഥലം വ്യക്തിഗത സഭ വ്യക്തിസഭകളുടെ വ്യക്തിത്വം സഭകളുടെ പാരമ്പര്യങ്ങൾ സഭയിൽ അച്ചടക്കം സഭയും സമൂഹവും സഭയുടെ കാഴ്ചപ്പാട് സഭയുടെ പ്രാധാന്യം സഭയുടെ വിശ്വാസവും സന്മാർഗ്ഗവും സഭയ്ക്ക് ഭൂഷണമാണോ? സഭാ കൂട്ടയ്മ സഭാത്മകത സഭാധികാരികൾ സഭാപ്രബോധനം സഭാമക്കൾ സഭയ്ക്കൊപ്പം സിനഡാത്മക സഭ സിറോ മലബാർ സഭ സിറോ മലബാർ സഭയിലെ വിശുദ്ധ കുർബാനക്രമ ഏകീകരണം

കുർബാന സമരവും, പൗരോഹിത്യ ധർമ്മവും സഭയിൽ ഒരുമിച്ചു പോവുകയില്ല| ഇത് വിശുദ്ധ സ്ഥലത്തെ അശുദ്ധ ലക്ഷണമാണ്! ഇനി ഇതു മൂടിവയ്ക്കുകയല്ല, കൃത്യമായും സഭാപരമായും സത്വരമായും പരിഹരിക്കുകയാണാവശ്യം.|സഭയേക്കാൾ വലുതല്ല ഒരു പുരോഹിതനും, ഒരു പുരോഹിത സമൂഹവും.

വിശുദ്ധ കുർബാന “ഹോളി കമ്യൂണിയൻ” ആണ്. പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യ ഏക ദൈവവുമായും, ബലിയർപ്പിക്കുന്ന വിശ്വാസികൾ പരസ്പരവും ഒരേ ബലിവേദിയിൽ ഒന്നാകുന്ന, സ്വയം ശൂന്യവൽക്കരണത്തിന്റെ,, സ്നേഹ കൂട്ടായ്മക്ക് നല്കപ്പെട്ടിരിക്കുന്ന കൗദാശിക രൂപമാണ് വിശുദ്ധ കുർബാന. ക്രിസ്തീയ വിശ്വാസമനുസരിച്ചു ബലിവേദിയിൽ…

അവന്‍ ജനിച്ചത് ജറുസലേം ദൈവാലയത്തിലോ ദൈവാലയ അങ്കണത്തിലോ അല്ല . കാലിത്തൊഴുത്തിലാണ്. ആ നക്ഷത്രം നില്‍ക്കുന്നത് ദൈവാലയത്തിന് മുകളിലല്ല ആടിനെ മേയ്ക്കുന്ന ആട്ടിടയന്മാര്‍ക്ക് മുകളിലാണ്.

പുരോഹിതന്‍മാരേ, ചാക്കുടുത്തു വിലപിക്കുവിന്‍. ബലിപീഠശുശ്രൂഷകരേ, വില പിക്കുവിന്‍; എന്റെ ദൈവത്തിന്റെ സേവകരേ, അകത്തുചെന്ന്‌ ചാക്കുടുത്തു രാത്രി കഴിക്കുവിന്‍. ധാന്യബലിയും പാനീയബലിയും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ അര്‍പ്പിക്കപ്പെടുന്നില്ല.ഉപവാസം പ്രഖ്യാപിക്കുകയും മഹാസഭ വിളിച്ചുകൂട്ടുകയും ചെയ്യുവിന്‍. ശ്രേഷ്‌ഠന്‍മാരെയും ദേശവാസികളെയും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തില്‍ ഒരുമിച്ചുകൂട്ടുവിന്‍;…

സഭയിലെ ഭിന്ന നിലപാടുകൾ പരിധികൾ ലംഘിക്കരുത് |സ്വയം നിർണ്ണായവകാശമുള്ള ഒരു സഭാ കൂട്ടയ്മയിൽ/വ്യക്തിഗത സഭയിൽ രൂപത ബിഷപ്പിനും സഭയുടെ സിനഡിനും വിരുദ്ധമായി ഒരു ഇടവക വൈദികന് ഇടവകയോ, ഇടവക ജനങ്ങളുടേമേൽ അധികാരമോ, കൂദാശാപരമായ ദൗത്യമോ ഇല്ല.

കത്തോലിക്കാ സഭയിൽ വിശ്വാസപരവും ആരാധനാക്രമപരവും ഭരണപരവുമായവിഷയങ്ങളിൽ ഭിന്ന അഭിപ്രായങ്ങളും നിലപാടുകളും അവമൂലമുള്ള പ്രതിസന്ധികളും രൂപംകൊള്ളുന്നത് പുതിയകാര്യമല്ല. അത്തരം വിഷയങ്ങൾക്കൊക്കെ പ്രാർത്ഥനാപൂർവം പരിഹാരംതേടുന്ന പതിവും പാരമ്പര്യവും സഭയ്ക്കുണ്ടുതാനും. പ്രതിസന്ധികൾ ഭിന്നതകൾക്കല്ല, പുതിയ സാധ്യതകളിലേക്കും ചൈതന്യത്തിലേക്കുമുള്ള വാതിലുകൾ തുറക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ, അപൂർവമായെങ്കിലും പ്രതിസന്ധികൾ…

ക്രൈസ്തവ വിശ്വാസ പ്രഖ്യാപങ്ങളുടെ കേന്ദ്രമായ മദ്ഹബയെ അവഹേളിക്കുകയും വിശുദ്ധ ബലിയർപ്പണത്തെ സംബന്ധിച്ചുള്ള പാരമ്പര്യ വിശ്വാസ ഉപദേശങ്ങളെ തള്ളിക്കളഞ്ഞ് അതിൻ്റെ മഹത്വം നഷ്ടപ്പെടുത്തുകയും ചെയ്ത സംഭവം ഒരു രൂപതയിലെ മാത്രം ആഭ്യന്തര വിഷയമല്ല. ആഗോളതലത്തിൽ ചിതറിപ്പാർക്കുന്ന മുഴുവൻ സീറോമലബാർ വിശ്വാസികളെയും വേദനിപ്പിച്ച സംഭവമാണിത്.

എറണാകുളത്ത് ബസലിക്കാ ദേവാലയത്തിൽ നടന്ന അനിഷ്ട സംഭവങ്ങൾ എറണാകുളം അങ്കമാലി അതിരൂപതയുടെ മാത്രം വിഷയമല്ല, ഇത് സീറോ മലബാർ സഭയുടെ മുഴുവൻ പ്രശ്നമാണ്. ക്രൈസ്തവ വിശ്വാസ പ്രഖ്യാപങ്ങളുടെ കേന്ദ്രമായ മദ്ഹബയെ അവഹേളിക്കുകയും വിശുദ്ധ ബലിയർപ്പണത്തെ സംബന്ധിച്ചുള്ള പാരമ്പര്യ വിശ്വാസ ഉപദേശങ്ങളെ തള്ളിക്കളഞ്ഞ്…

ആത്മീയ പാതയിൽ 50 വർഷങ്ങൾ:കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കത്തോലിക്കാ സഭയിൽ ഒരാൾ 50 വർഷങ്ങൾ പുരോഹിതൻ ,26 വർഷങ്ങൾ മെത്രാൻ,11 വർഷങ്ങൾ മേജർ ആർച്ച് ബിഷപ്പ് എന്നിവ ആയിരിക്കുക അത്ര എളുപ്പമല്ല.മാർ ജോർജ് ആലഞ്ചേരി പിതാവ് ഒരേസമയം പ്രവാചക ധീരതയും ലാളിത്യവും ജീവിതത്തിൽ കൊണ്ടു നടക്കുന്ന വ്യക്തിയാണ്.സീറോ മലബാർ സഭയെ…

പൗരോഹിത്യത്തിൻ്റെ സുവർണ്ണപ്രഭയിൽ ആലഞ്ചേരി പിതാവ്|തന്റെ പൗരോഹിത്യ വിളിയോടും നിയോഗങ്ങളോടും വിശ്വസ്തനായി നിന്നുകൊണ്ട് സഹനത്തിൻ്റെ പാതയിൽ സാക്ഷ്യം നൽകുന്ന ആലഞ്ചേരി പിതാവിന് പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ്ണ ജൂബിലി വേളയിൽ പ്രാർത്ഥനാ മംഗളങ്ങൾ സ്നേഹപൂർവ്വം ആശംസിക്കുന്നു.

പൗരോഹിത്യത്തിൻ്റെ സുവർണ്ണപ്രഭയിൽ ആലഞ്ചേരി പിതാവ് പൗരസ്ത്യ സുറിയാനി സഭയുടെ അപ്പോസ്തൊലിക വിശ്വാസത്തിലും പാരമ്പര്യ ബോധ്യങ്ങളിലും പങ്കാളികളായി പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന സീറോ മലബാർ സഭയുടെ അമരക്കാരൻ കർദ്ദിനാൾ മാർ ആലഞ്ചേരി ഗീവർഗീസ് മെത്രാപ്പോലീത്ത പൗരോഹിത്യ സുവർണ്ണജൂബിലി നിറവിൽ. 1972 ഡിസംബർ 18ന് ചങ്ങനാശ്ശേരി…

നമ്മുടെ ക്രിസ്തുമസ് നക്ഷത്രങ്ങൾ നയിക്കേണ്ടത് ഈശോയിലേക്കോ ഹേറോദോസിലേക്കോ ?|ബെത്‌ലെഹെമിലെ നക്ഷത്രം ഈശോയിലേക്ക് നയിച്ചു

നമ്മുടെ ക്രിസ്തുമസ് നക്ഷത്രങ്ങൾ നയിക്കേണ്ടത് ഈശോയിലേക്കോ ഹേറോദോസിലേക്കോ ? ബെത്‌ലെഹെമിലെ നക്ഷത്രത്തിന്റെ ചിന്ത മുഴുവൻ ഈശോയെക്കുറിച്ചായിരുന്നു. ജ്ഞാനികൾ പറഞ്ഞു: “ഞങ്ങൾ അവന്റെ നക്ഷത്രം കണ്ടു”.ആ നക്ഷത്രം ഈശോയുടെതായിരുന്നു. ആ നക്ഷത്രത്തെപ്പോലെ വിശ്വസ്തനായ ഓരോ ക്രിസ്ത്യാനിയും ഈശോയുടെതാണ്. ആ നക്ഷത്രത്തിലെ ഓരോ രശ്മിയും…

ക്രൈസ്തവ വിവാഹത്തെ മറ്റ് വിവാഹങ്ങളുമായി തുലനം ചെയ്തുകൊണ്ട് തുല്യ നീതി നടപ്പിലാക്കിയേക്കാം എന്ന് വിപ്ലവകരമായ ചിന്ത ഒട്ടും ശ്ലാഘനീയമല്ല.

വിവാഹവും വിവാഹ നിയമവും ക്രൈസ്തവ പഠനങ്ങൾക്കും ദൈവശാസ്ത്ര ആഭിമുഖ്യങ്ങൾക്കും കുടുംബ സങ്കല്പങ്ങൾക്കും ബൈബിൾ അധിഷ്ഠിതമായ ചരിത്ര പഠനങ്ങൾക്കും വിധേയമാക്കി രൂപപ്പെടുത്തിയിട്ടുള്ളതാണ്. ഭാരതത്തിലെ ക്രിസ്ത്യാനികൾക്ക് കാനൽ നിയമം വ്യവസ്ഥ ചെയ്യുന്നത് ഇന്ത്യയിലെ പുരാതന പാരമ്പര്യങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെയാണ്. പക്ഷേ ക്രൈസ്തവ വിവാഹത്തെ മറ്റ്…

കുടുംബശ്രീയുടെ പ്രതിജ്ഞ ശരിഅത്ത് വിരുദ്ധം ആണെന്നും അത് പിൻവലിക്കണമെന്നും സമസ്തയുടെ നേതാവ് ഒരു പ്രസ്താവന ഇറക്കിയതേ ഉള്ളൂ കുടുംബശ്രീ അത് പിൻവലിച്ചു..

ഈ സമസ്തയുടെ നേതാവിന്റെ പ്രസ്ഥാവനയ്‌ക്കെതിരെ മുസ്ലിം സമുദായ നേതാക്കന്മാരോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നേതാക്കന്മാരോ ഒന്ന് പ്രതികരിച്ചോ?? ശരിഅത്ത് നിയമം അല്ല നാട്ടിലെ നിയമം അതുകൊണ്ട് പ്രസ്താവന പിൻവലിക്കണം എന്ന് സോഷ്യൽ മീഡിയയിൽ എങ്കിലും ആ സമുദായത്തിലെ ആരെങ്കിലും എഴുതി കണ്ടോ??…

നിങ്ങൾ വിട്ടുപോയത്