Category: അനുഭവം

പ്രചോദനമാകുന്ന ജോയലിന്റെ ജീവിതത്തെപ്പറ്റി അമ്മ പറഞ്ഞ സന്ദേശം

കഴിഞ്ഞദിവസം സാൻ അന്റോണിയോയിൽ വച്ച് ബോട്ടപകടത്തിൽ മരണപ്പെട്ട ഹൂസ്റ്റൺ സ്വദേശി ജോയലിന്റെ അമ്മ മകന്റെ മൃതസംസ്കാര ശുശ്രൂഷയിൽ ഹൃദയസ്പർശിയായ ഒരു സന്ദേശമാണ് നൽകിയത്. ദൈവം നൽകി, ദൈവം എടുത്തു എന്ന വാക്കുകളോടെയാണ് ആ അമ്മ ആരംഭിച്ചത്. വീട്ടുകാരുടെയും, കൂട്ടുകാരുടെയും ഇടയിൽ ജോയൽ…

ഗവ. സ്കൂളുകളിൽ പഠനം മുൻപുള്ളതിനേക്കാൾ വളരെയധികം മെച്ചപ്പെട്ടതായാണ് അനുഭവത്തിൽനിന്ന് മനസിലാകുന്നത്.

കൊറോണ സംബന്ധിച്ച് ജോലിയും കൂലിയുമൊക്കെ കുറഞ്ഞതിനാൽ അൺഎയ്ഡഡ്‌ സ്കൂളുകളിൽനിന്ന് ഒരുപാട് കുട്ടികൾ ഗവ. സ്കൂളുകളിലേക്ക് മാറുന്നതായാണ് അറിയുന്നത്. മുൻപ് പ്രൈവറ്റ് സ്കൂളിലായിരുന്നെങ്കിലും, സ്വയം എഴുത്തും വായനയുമൊക്കെ തുടങ്ങിയപ്പോഴേ, കൊറോണയൊക്കെ വരുന്നതിന് മുൻപ് തന്നെ വീട്ടിലെ പീക്കിരീസിനെ ഗവ. സ്കൂളിലേക്ക് മാറ്റിയിരുന്നു. ഒരുതരത്തിൽ…

“നെടുമ്പാശ്ശരിയുടെനാഥനായി വാഴുക …..”|വി ജെ കുര്യൻIAS

വാഴ്ത്തപ്പെട്ടവന്റെസങ്കീർത്തനം 1:1:1 ആധുനികനെടുമ്പാശ്ശേരിയുടെശിൽപ്പി പറഞ്ഞ കഥഒരാൽമരം.അതിന് ചുവട്ടിൽ ഒരുകൃഷ്ണവിഗ്രഹംവച്ച്ജനങ്ങൾപ്രാർത്ഥിക്കുന്നു.വിളക്ക്കൊളുത്തലുമുണ്ട്.വർഷങ്ങൾകടന്നു പോകവെആൽമരംരണ്ടാൾ മൂന്നാൾചുറ്റിപ്പിടിച്ചാലാകുന്ന വിധംവൻ വൃക്ഷമാകുന്നു.അപ്പോഴാണ് ചെറുപ്പക്കാരനായ ഐ എ എസ് കാരൻസ്ഥലമെടുക്കുവാൻവലവിരിച്ച്നടക്കുന്നത്. ഭക്തിആയതിനാൽ ആൽമരംമാറുകയുംവേണം; സ്ഥലംകൈക്കലാക്കുകയും വേണം. ശകലം ദൂരെമാറി ഒരു കുരിശും ജനം ആരാധിക്കുന്നുണ്ട്.ചെറുപ്പക്കാരനായകലക്റ്റർബിഷപ്പ്ഹൗസിൽ നേരെചെന്ന് ബിഷപ്പിനെ കാണുന്നു.പതിയെകുരിശുംപ്രാർത്ഥനാലയവും അവിടുന്ന്പൊങ്ങുന്നു.ഹിന്ദുക്കൾസംഘടിക്കുന്നു.…

ബ്രെയിൻ ട്യൂമറുകൾ വിജയകരമായി ചികിത്സിക്കുന്നതിന് തുടക്കത്തിലെയുള്ള കണ്ടെത്തൽ വളരെ നിർണായകമാണ്|ഡോ അരുൺ ഉമ്മൻ

ബ്രെയിൻ ട്യൂമർ – ഈ ഒരു വാക്ക് കേൾക്കാത്തവരായ് ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഇതിനെ കുറിച്ചുള്ള ശരിയായ ഒരു അവലോകനം എത്ര മാത്രം ആവശ്യമാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ബ്രെയിൻ ട്യൂമറുകൾ വിജയകരമായി ചികിത്സിക്കുന്നതിന് നേരത്തെയുള്ള കണ്ടെത്തൽ വളരെ…

തീഹാർ ജയിലിലെ അന്നത്തെ എസ് ഐ ഇന്ന് ചേർത്തല പള്ളിയിലെ ഇടവക വികാരി.

കൊടും കുറ്റവാളി മുതല്‍ പോക്കറ്റടിക്കാർ വരെയുള്ള ഡൽഹിയിലെ തീഹാർ ജയിലിലെ അന്നത്തെ എസ് ഐ ഇന്ന് ചേർത്തല പള്ളിയിലെ ഇടവക വികാരി. ജീവിതമെന്ന യാത്രയിൽ നാം എവിടെ എത്തിച്ചേരണമെന്ന് തീരുമാനിക്കുന്നത് നാം തന്നെയോ? വിധിയോ? അതോ ഈശ്വരനോ? ഇതിനുത്തരം ഫാ: ബിനോയിയുടെ…

സി.ജെ. ഹെൻട്രി മനുഷ്യ സ്നേഹം തുളുമ്പുന്ന പുഞ്ചിരിയുടെ മനുഷ്യൻ

ഈലോക മുറിയുടെ വാതിൽ തഴുതിട്ട് താക്കോൽ തിരിച്ചേൽപ്പിച്ചു ഹെൻട്രി ചേട്ടൻ എന്ന സി.ജെ. ആന്റണി ഹെൻട്രി യാത്രയായി . ജീവിതസാക്ഷ്യം കൊണ്ട് പ്രഘോഷിച്ച , ആ “സ്വർഗ്ഗീയ കാനാൻ ” ദേശത്തേക്ക്. ഹെൻട്രി ചേട്ടൻ പലർക്കും ഒരു കടംകഥയാണ്. പാലാരിവട്ടത്തെ ഇപ്പോഴത്തെ…

പത്രപ്രവർത്തനത്തിലെ പ്രൊഫഷണലിസം എന്താണെന്ന് ഞാൻ മനസിലാക്കിയത് മനോരമയിൽ നിന്ന് വിരമിച്ച ശ്രീ തോമസ് ജേക്കബിൽ നിന്നാണ് .

പത്രപ്രവർത്തനത്തിലെ പ്രൊഫഷണലിസം എന്താണെന്ന് ഞാൻ മനസിലാക്കിയത് മനോരമയിൽ എഡിറ്റോറിയൽ ഡയക്ടർ തസ്തികയിൽ നിന്ന് വിരമിച്ച ശ്രീ തോമസ് ജേക്കബിൽ നിന്നാണ് . 1984 ലാണ് സംഭവം. മൊബൈൽ ഫോണും ഇന്റെർനെറ്റുമൊന്നും ഇല്ലാതിരുന്നകാലം. രാജസ്ഥാനിലെ ഉദയപ്പൂർ സർവകലാശാലയിൽ ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസിൽ…

അനുവിനും എനിക്കും അരനൂറ്റാണ്ട് കാലത്തോളം സംഘർഷങ്ങളുംവലിയ സങ്കടങ്ങളും ഇല്ലാതെ ഇതുപോലെ ജീവിച്ചുപോകാനിടയായത്പൂർവികരുടെ നന്മ കൊണ്ടാണെന്നുവിശ്വാസിക്കുവാനാണ് എനിക്ക്ഇഷ്ടം.|സിറിയക് തോമസ്

നാൽപ്പത്തി ഒൻപതാം വിവാഹവർഷികമാണ് നാളെ. എല്ലാ ദൈവകൃപകൾക്കും നന്ദി മാത്രം. അനുവിനും എനിക്കും അരനൂറ്റാണ്ട് കാലത്തോളം സംഘർഷങ്ങളുംവലിയ സങ്കടങ്ങളും ഇല്ലാതെ ഇതുപോലെ ജീവിച്ചുപോകാനിടയായത്പൂർവികരുടെ നന്മ കൊണ്ടാണെന്നുവിശ്വാസിക്കുവാനാണ് എനിക്ക്ഇഷ്ടം. പിന്നെ അതിരില്ലാത്ത ദൈവകാരുണ്ണിയവും കരുതലും. നല്ല മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കളും അവരുടെ ഭർത്താക്കന്മാരും,കൊച്ചുമക്കൾ,…

നാളെ (ജൂൺ 4) അഭിവന്ദ്യ ഗീവർഗീസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ രണ്ടാം ഓർമ്മ പെരുന്നാൾ

തിരുവല്ല അതിരൂപതയുടെ അഞ്ചാമത്തെ ഇടയനും ആധ്യാത്മീയ ഉന്നത ഗോപുരവുമായിരുന്ന അഭിവന്ദ്യ ഗീവർഗീസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തിട്ട്, 2021 ജൂൺ 4 നു രണ്ടു വർഷം പൂർത്തിയാകുന്നു. 92 സംവത്സരങ്ങൾ ദീർഘിച്ച ആ ജീവിത യാത്ര അദ്ദേഹത്തെ അറിഞ്ഞവർക്കെല്ലാം ഒരു…

നിങ്ങൾ വിട്ടുപോയത്