Category: അനുഭവം

ക്രിസ്തിയ സ്ത്രീത്വത്തിൻറെ ആത്മാഭിമാനം സമൂഹമാധ്യമങ്ങളിൽ തലങ്ങും’ വിലങ്ങും അപമാനിക്കപ്പെടുന്നത് ഒരു സമൂഹത്തിന്റെ ആത്മാവിൽ ഏൽപ്പിക്കപ്പെടുന്ന ക്ഷതങ്ങളാണ്…

ആരോട് ഇടപെടണം, ഇടപെടേണ്ട എന്ന് തങ്ങളുടെ മക്കളോട് പറയാനുള്ള സ്വാതന്ത്യം പോലും ക്രിസ്ത്യാനികൾക്ക് കുടുംബത്തിലില്ല എന്നും, അത് നിശ്ചയിക്കേണ്ടത് രാഷ്ട്രീയക്കാരും അവരുടെ കുഴലൂത്തുകാരുമാണെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് അത്യന്തം വേദനാജനകം. എന്റെ കുടുബത്തിൽ എന്ത് പറയും എന്ത് പറയാതിരിക്കും, ആരോട് ഇടപെടും ഇടപെടാതിരിക്കും…

ഇനി നടക്കേണ്ടത് സമഗ്രമായ അന്വേഷണമാണ്

എന്തുകൊണ്ട് സമഗ്രമായ ഒരു അന്വേഷണത്തെക്കുറിച്ച് ഇവരാരും മിണ്ടുന്നില്ല? അഭിവന്ദ്യ കല്ലറങ്ങാട്ടു പിതാവിനോട് കേരള സമൂഹം എത്രമാത്രം നന്ദി പറഞ്ഞാലും അധികമാകില്ല. രാഷ്ട്രീയക്കാർപോലും, തീവ്രവാദികളെ ഭയന്ന് മിണ്ടാൻ മടിച്ചിരുന്ന ചില സത്യങ്ങൾ പ്രവാചകനടുത്ത ധീരതയോടെ അദ്ദേഹം വിളിച്ചു പറഞ്ഞു. ആദ്യത്തെ അമ്പരപ്പിനുശേഷം ഇതാ,…

കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്തവര്‍ അറിയാന്‍|പ്രാര്‍ത്ഥിക്കുകയും ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണിത്.

കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്തവര്‍ അറിയാന്‍ സമൂഹത്തിലും സഭയിലെ കുടുംബങ്ങളും നേരിടുന്ന വിവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളും യഥാവസരം മനസിലാക്കുന്നവരാണ് ബിഷപുമാരും വൈദികരും. സഭയിലെ ഓരോ കുടുംബത്തിന്റെയും, കുടുംബത്തിലെ ഓരോ അംഗത്തിന്റെയും അവസ്ഥയും ആവശ്യങ്ങളും അറിയാനുള്ള സാഹചര്യം സഭാ സംവിധാനങ്ങള്‍വഴി ഓരോ ബിഷപിനുമുണ്ട്.…

“ഒറ്റയ്ക്കല്ല ഒപ്പമുണ്ടെന്ന് “- വ്യക്തമാക്കുന്ന കല്ലറങ്ങാട്ട് പിതാവിനെയും ,വിശ്വാസികളെ സ്നേഹത്തോടെ കരുതുന്ന പാലാ രൂപതയെയും വിശ്വാസികൾക്കറിയാം .

പാലാരൂപതയുടെ അധ്യക്ഷൻ ,കുറവിലങ്ങാട് പള്ളിയിൽ വിശ്വാസികളോട് നടത്തിയ പ്രഭാഷണത്തിൽ നിന്നും അടര്തിയെടുത്തിയ “ചില “വാക്കുകൾ അടര്തിയെടുത്തു ,ചർച്ചകൾ നടത്തിയവരും ,പാലാ ബിഷപ്പ് ഹൗസിലേക്ക് ഭീഷണിയുമായി ചിലർ വരുന്നത് കണ്ടപ്പോൾ ,ഏതാനും രാഷ്ട്രിയക്കാർ മെത്രാന് മൂക്കുകയറിടാൻ വന്നതും കണ്ടു . ‘ വോട്ടും…

ഓസ്കർ ഫെർണാണ്ടസ് ജനങ്ങൾക്കുവേണ്ടി ജീവിച്ച നേതാവ്: കർദിനാൾ ജോർജ് ആലഞ്ചേരി

കാക്കനാട്: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് പാർട്ടിയുടെ സീനിയർ നേതാവുമായിരുന്ന ശ്രീ. ഓസ്കർ ഫെർണാണ്ടസിന്റെ നിര്യാണത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപും കെ. സി. ബി. സി. പ്രസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു. നിസ്വാർത്ഥസേവനം ജീവിതശൈലിയാക്കിയ ശ്രീ. ഓസ്കർ ഫെർണാണ്ടസ് ജനങ്ങൾക്കു…

മരിച്ചവനൊരുനാൾ തിരിച്ചു വന്നു

മരിച്ചവനൊരുനാൾതിരിച്ചു വന്നു മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിലെത്തിയ ഒരു സെമിനാരിക്കാരന്റെ കഥയാണിത്. ആശുപത്രിയിലെ വിദഗ്ദ പരിശോധനയിൽമഞ്ഞപ്പിത്തം കരളിനെ ബാധിച്ചതായിഅറിയാൻ കഴിഞ്ഞു. മരുന്നുകൾ മാറിമാറികഴിച്ചെങ്കിലുംരോഗം മൂർഛിച്ചതല്ലാതെ കുറഞ്ഞില്ല. ദിവസം കഴിയുന്തോറും സ്ഥിതി മോശമായ് വന്നു. ഒടുവിൽവെന്റിലേറ്ററിന്റെ സഹായത്തോടെ പ്രാണൻ നിലനിർത്തേണ്ട അവസ്ഥയെത്തി. ഡോക്ടർമാർ അദ്ദേഹം…

മെത്രാൻ-വൈദീക-സന്യസ്ത-അത്മായ ബന്ധം സുദൃഢമാകുമ്പോൾ മാത്രമെ സഭക്ക് മുന്നോട്ട് പോകുവാൻ കഴിയുകയുള്ളു. |സഭാ നേതൃത്വത്തെ വിധേയപൂർവം അനുസരിക്കുന്നത് പോരായ്മയല്ല. തോൽവിയായും കരുതേണ്ടതില്ല!

നാല് പതിറ്റാണ്ടുകാലം അത്മായ സംഘടനാ പ്രവർത്തനങ്ങളിലുണ്ടായിട്ടു ള്ള പല അനുഭവങ്ങളും മനസ്സിലുണ്ട്. വർഷങ്ങൾക്കു മുമ്പ് അതിരൂപതയുടെ വിദ്യാഭ്യാസ പ്രേഷിത പ്രവർ ത്തനങ്ങളെക്കറിച്ച് ചൂടേറിയ ചർച്ച നടക്കുന്ന ഒരു വേദി. പലരും അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നു. അവസാനം അധ്യക്ഷനെന്ന നിലയിൽ മാർ കണ്ടുകുളം…

ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

നിയമസഭയല്ല വി.ഡി. സതീശാക്രൈസ്തവസഭ .ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഞണ്ടിന് കാര്യസ്ഥന്‍റെ ഉദ്യോഗം കിട്ടിയതുപോലെ മുന്‍പിന്‍ നോക്കാതെ വശങ്ങളിലേക്ക് മാത്രമുള്ള സഞ്ചാരിയാണ് താനെന്ന് അദ്ദേഹം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സംവരണവിഷയത്തില്‍ ക്രൈസ്തവസമൂഹത്തിനെതിരേ…

നിങ്ങൾ വിട്ടുപോയത്