Category: വീക്ഷണം

ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച തെ​​​​റ്റാ​​​​യ 12 നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ ?

ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച തെ​​​​റ്റാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്ന​​​​തി​​​​നെ വ​​​​ലി​​​​യ അ​​​​പ​​​​രാ​​​​ധ​​​​മാ​​​​യാ​​​​ണ് ചി​​​​ല​​​​ർ വ്യാ​​​​ഖ്യാ​​​​നി​​​​ക്കു​​​​ന്ന​​​​ത്. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ക​​​​ടു​​​​ത്ത വി​​​​വേ​​​​ച​​​​നം സൃ​​​​ഷ്ടി​​​​ച്ച അ​​​​ത്ത​​​​രം നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളെ വെ​​​​ള്ള പൂ​​​​ശി​​​​ക്കൊ​​​​ണ്ട് ചി​​​​ല ഉ​​​​ന്ന​​​​ത സ്ഥാ​​​​നീ​​​​യ​​​​ർ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​ക​​​​ൾ പ​​​​ര​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. എ​​​​ന്നാ​​​​ൽ അ​​​​ടി​​​​സ്ഥാ​​​​ന​​​​പ​​​​ര​​​​മാ​​​​യി…

ബഹുമാനപ്പെട്ട നായ്ക്കംപറമ്പിലച്ചനും അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസും.

1994 മുതൽ 1998 വരെയുള്ള കാലഘട്ടത്തിലാണ് ഞാൻ അട്ടപ്പാടിയിലെ ഒരു ഇടവകയിൽ വികാരിയായി സേവനമനുഷ്ഠിച്ചത്. ഈ കാലഘട്ടത്തിൽ ഇടവകയിലെ അനേകം മദ്യപാനികളെയും, തകർന്ന കുടുംബങ്ങളെയും, വിശ്വാസം നഷ്ടപ്പെട്ടവരെയും എങ്ങനെ നല്ലൊരു അവസ്ഥയിലേക്ക് കൊണ്ടുവരാം എന്നത് എന്റെ ഒരു പ്രധാനപ്പെട്ട ചിന്താവിഷയമായിരുന്നു. മാനുഷികമായ…

അമ്പുകളേറ്റു മുറിഞ്ഞവൻ…ഗദ പ്രഹരത്തിൽ മരിച്ചവൻ..

അമ്പുകളേറ്റു മുറിഞ്ഞവൻ…ഗദ പ്രഹരത്തിൽ മരിച്ചവൻ… സൈന്യത്തിൽ ചേരുവാൻ ആ യുവാവിന് ഒട്ടും താത്പര്യമില്ലായിരുന്നു. എന്നാൽ, ക്രൈസ്തവ വിശ്വാസികളായ സൈനികർ ബാഹ്യ പ്രേരണകൾക്ക് വഴങ്ങി വിശ്വാസം ഉപേക്ഷിക്കുവാൻ ഒരുമ്പെടുന്നു എന്ന് കണ്ടപ്പോൾ എങ്ങനെയെങ്കിലും അവർക്ക് വിശ്വാസം പകർന്നു കൊടുക്കണമെന്ന് അയാൾ തീരുമാനിക്കുകയായിരുന്നു.അങ്ങനെ അദ്ദേഹവും…

അടുക്കളച്ചൂടിൽ ഉരുകുന്നവർ…

ഒരിക്കലും മറക്കാനാവാത്തഅനുഭവമാണത്.ഒരു ഹോട്ടലിൽ ഭക്ഷണത്തിനു പോയതായിരുന്നു.രുചികരമായ ഭക്ഷണമാണ് വിളമ്പിയത്. പണം അടക്കുന്ന സമയത്ത്ഞാനിക്കാര്യം ഹോട്ടലുടമയോട്സൂചിപ്പിച്ചു. എനിക്ക് നന്ദി പറഞ്ഞ ശേഷം അദ്ദേഹം അപേക്ഷിച്ചു :“വിരോധമില്ലെങ്കിൽ ഇക്കാര്യംഇവിടെ ഭക്ഷണം പാചകംചെയ്യുന്നവരോട് പറയാമോ?അവർക്ക് വലിയ സന്തോഷമാകും.സത്യത്തിൽ ഭക്ഷണം നന്നായതിൻ്റെക്രെഡിറ്റ് അവർക്കുള്ളതാണ്.” മാനേജർ പറഞ്ഞതനുസരിച്ച്മധ്യവയസ്കരായ സ്ത്രീയും…

“മതിലുകൾ പണിയുന്നതിനെ കുറിച്ച് ചിന്തിക്കുന്ന വ്യക്തി ഒരു ക്രിസ്ത്യാനിയല്ല. അത് സുവിശേഷമല്ല”. ഫ്രാൻസിസ് പാപ്പയുടെ വാക്കുകളാണിത്.

വിദ്വേഷ പ്രഘോഷണം “മതിലുകൾ പണിയുന്നതിനെ കുറിച്ച് ചിന്തിക്കുന്ന വ്യക്തി ഒരു ക്രിസ്ത്യാനിയല്ല. അത് സുവിശേഷമല്ല”. ഫ്രാൻസിസ് പാപ്പയുടെ വാക്കുകളാണിത്. 2016-ൽ ട്രമ്പ് അമേരിക്കൻ പ്രസിഡൻറ് ആകുന്നതിനു മുമ്പാണ് പാപ്പ ഇങ്ങനെ പറഞ്ഞത്. അതിർത്തിയിൽ മതില് പണിയും എന്നതായിരുന്നല്ലോ ട്രമ്പിന്റെ തിരഞ്ഞെടുപ്പ് പ്രചരണം.…

ജോസഫ് സുരക്ഷിതത്വബോധം നൽകുന്ന സാന്നിധ്യം

ഏഷ്യയിലെ ഏക കത്തോലിക്കാ രാജ്യമായ ഫിലിപ്പിയൻസിലെ സെബു (Cebu) നഗരത്തിലെ കത്തീഡ്രലിൽ ഉൾപ്പെടെ നിരവധി ദൈവാലയങ്ങളിലും ഭവനങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഒരു ഒരു തിരുസ്വരൂപമാണ് യൗസേപ്പിതാവിനോട് “എന്നെ എടുക്കു!” എന്നാവശ്യപ്പെടുന്ന ബാലനായ ഈശോയുടെ രൂപം. വളർത്തപ്പനിൽ സുരക്ഷിതത്വം തിരിച്ചറിഞ്ഞു കൊഞ്ഞിക്കൊണ്ട് യൗസേപ്പിതാവിൻ്റെ വക്ഷസ്സിലേക്കു…

വിചിന്തനം:- “നിങ്ങൾ എന്തന്വേഷിക്കുന്നു?” (യോഹ 1:35-42)

“നിങ്ങൾ എന്തന്വേഷിക്കുന്നു?” യോഹന്നാന്റെ സുവിശേഷത്തിലെ യേശുവിന്റെ ആദ്യ വാക്കുകളാണിത്. സ്നാപകന്റെ സാക്ഷ്യം കേട്ട് പിന്നാലെ കൂടിയിരിക്കുന്ന രണ്ട് യുവാക്കളോടാണ് അവന്റെ ഈ ചോദ്യം. ആ ചോദ്യത്തിന് അവർക്ക് ഉത്തരമില്ലായിരുന്നു. മറിച്ച് മറുചോദ്യമാണ്. ആദ്യമായിട്ടാണ് ഗുരുവിന്റെ ചോദ്യത്തിന് മറുചോദ്യമുയരുന്നത്: “ഗുരോ, അങ്ങ് എവിടെയാണ്…

കിളിച്ചുണ്ടൻ മാമ്പഴം

ഈ ഗാനം കേൾക്കാത്തവർവിരളമായിരിക്കും. “ഒന്നാംകിളി പൊന്നാംകിളിവണ്ണാംകിളി മാവിന്മേൽരണ്ടാം‌കിളി കണ്ടു കൊതികൊണ്ടു വരവുണ്ടപ്പോൾ മുന്നാംകിളിനാലാംകിളി എണ്ണാതതിലേറെക്കിളിഅങ്ങൊടു കൊത്തിങ്ങൊടു കൊത്തായ്കിളിച്ചുണ്ടന്മാമ്പഴമേ കിളികൊത്താ തേൻപഴമേ…” പാട്ടിൻ്റെ ഇമ്പത്തിൽ പലരുംഇതിലെ വരികളുടെ അർത്ഥംമനസിലാക്കാൻസാധ്യത കുറവാണ്. കിളിച്ചുണ്ടൻ മാമ്പഴം നോക്കി എത്തിയ ഒന്നാമത്തെ കിളി അത് തിന്നാൻ തുടങ്ങുമ്പോഴാണ്…

നിങ്ങൾ വിട്ടുപോയത്