Category: വിശ്വാസം

പാപത്തെ ഒരു പഴമായി വിശുദ്ധ ഗ്രന്ഥം ചിത്രീകരിച്ചിരിക്കുന്നത് എന്തുകൊണ്ടാവണം?

പാപത്തെ ഒരു പഴമായി വിശുദ്ധ ഗ്രന്ഥം ചിത്രീകരിച്ചിരിക്കുന്നത് എന്തുകൊണ്ടാവണം? ഭക്ഷിക്കുകയോ തൊടുകപോലുമോ അരുതെന്ന് വിലക്കപ്പെട്ട പഴത്തിന്റെ പ്രസക്തി എന്താണ്?. പാപവും പഴവും തമ്മിൽ എന്താണ് ബന്ധം? ഒരു പഴം തിന്നുന്നത് എങ്ങനെ ഇത്ര മാത്രം ഗൗരവമുള്ള കുറ്റമാകും? ഉല്പത്തി പുസ്തകത്തിന്റെ ആദ്യ…

രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമുദായാംഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്കണമെന്ന ആവശ്യത്തെയും പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികള്‍ നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. -കെആര്‍എല്‍സിസി

കെആര്‍എല്‍സിസി 36-ാമത് ജനറല്‍ അസംബ്ലി രാഷ്ട്രീയപ്രമേയം ലത്തീന്‍ സമുദായത്തെ തങ്ങളുടെ വോട്ട് ബാങ്കായി കണ്ടിരുന്ന രാഷ്ട്രീയപാര്‍ട്ടികള്‍പോലും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിസ്സംഗത കാണാതിരിക്കാനാകില്ല. ഈ സാഹചര്യങ്ങളില്‍ തെരഞ്ഞെടുപ്പിനെ തികഞ്ഞ ശ്രദ്ധയോടെ സമീപിക്കേണ്ടതുണ്ട്. നമ്മുടെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ പൊതുതാല്പര്യങ്ങളും അടിസ്ഥാനജനവിഭാഗങ്ങളുടെ പ്രത്യേകിച്ച് സമുദായത്തിന്റെ ആവശ്യങ്ങളും…

തപസ്സ് കാലത്ത് കത്തോലിക്കാസഭ പ്രാധാന്യം കൊടുക്കുന്ന പുണ്യ പ്രവർത്തികളാണ് പ്രാർത്ഥന, ദാനധർമ്മം, ഉപവാസം.

തപസ്സുകാലം മൂന്നാം ഞായർവിചിന്തനം:- ദൈവവും ദേവാലയവും (യോഹ 2:13-25) കച്ചവടസ്ഥലമായിത്തീർന്ന ദേവാലയം ശുദ്ധീകരിക്കുന്ന തീക്ഷണമതിയായ ക്രിസ്തുവിന്റെ ചിത്രമാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. സമവീക്ഷണ സുവിശേഷങ്ങളിൽ അവസാന താളുകളിലാണ് ദേവാലയ ശുദ്ധീകരണത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നതെങ്കിൽ യോഹന്നാന്റെ സുവിശേഷത്തിൽ ഇത് ആദ്യ താളുകളിലാണ്, അതും കാനായിലെ…

“എന്റെ ശരീരം പിച്ചി ചീന്തിയാലും ഞാൻ പാപം ചെയ്യുകയില്ല”വിശുദ്ധ മരിയ ഗൊരേറ്റി (1890-1902)

“എന്റെ ശരീരം പിച്ചി ചീന്തിയാലും ഞാൻ പാപം ചെയ്യുകയില്ല”വിശുദ്ധ മരിയ ഗൊരേറ്റി (1890-1902)കന്യകാത്വം സംരക്ഷിക്കുന്നതിനു വേണ്ടി പന്ത്രണ്ടാം വയസ്സിൽ രക്തസാക്ഷിത്വം വരിച്ച കുഞ്ഞു വിശുദ്ധയാണ് നോമ്പിലെ ഇന്നത്തെ നമ്മുടെ സഹയാത്രിക. ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു ദരിദ്ര കുടുംബത്തിൽ ലുയിജി അസൂന്ത ദമ്പതികളുടെ…

റഷ്യൻ ഓർത്തോഡോക്‌സി|റഷ്യക്ക് അകത്തും പുറത്തുമായി 12 കോടി അംഗസംഖ്യ.

ഏറ്റവും വലിയ സ്വതന്ത്ര ഓർത്തോഡോക്സ് ക്രൈസ്തവ സഭ, റഷ്യക്ക് അകത്തും പുറത്തുമായി 12 കോടി അംഗസംഖ്യ. മൊത്തം റഷ്യൻ ജനസംഖ്യയുടെ 80 ശതമാനം വരും ഇത്. അപ്പോസ്തോലൻ അന്ത്രയോസ് സുവിശേഷം അറിയിച്ചു. എന്നാൽ വ്യക്തമായ സഭ റഷ്യൻ ഓർത്തോഡോക്സ് ചർച്ച് (ROC…

കോപ്റ്റിക് ഓർത്തോഡോക്സ് തപസ്വികൾ മരുഭൂ പിതാക്കന്മാർ

ഇന്ത്യയുടെ മൂന്നിരട്ടി വലുപ്പമുണ്ട് സഹാറാ മരുഭൂമിക്ക്. അതിൻറെ അപാരമായ വിജനതയിൽ, മണൽ ഗുഹകളിൽ വസിക്കുന്ന താപസ ശ്രേഷ്ടന്മാർ ഈജിപ്തിലെ കോപ്റ്റിക് ഓർത്തോഡോക്സ് സഭയുടെ ഒരു സവിശേഷ പൈതൃകമാണ്. ഒരു കഷ്ണം റൊട്ടിയും അൽപ്പം വെള്ളവും മാത്രം ഭക്ഷിച്ചു ഏകാന്തമായും, കൂട്ടായും ഇവർ…

അപൂർവ്വതകളുടെ എത്തിയോപ്യൻ ഓർത്തോഡോക്‌സി

എത്തിയോപ്യയിൽ ജനസംഖ്യയുടെ 70 ശതമാനം ക്രൈസ്തവർ, പകുതിയിലധികം ഓർത്തോഡോക്സ് ക്രൈസ്തവർ. നാല് കോടി അടുത്ത് അംഗസംഖ്യ.Tewahedo Orthodox Church എന്ന് അറിയപ്പെടുന്നു. പുരാതന ജീസ് ഭാഷയിൽ ഒന്നായ, ഏകസ്ഥമായ ഓർത്തോഡോക്സ് സഭ എന്ന് അർത്ഥം. ഓറിയന്റൽ ഓർത്തോഡോക്സ് വിശ്വാസമായ ക്രിസ്തുവിൻറെ ഏക…

ഭാരമുള്ള മരക്കുരിശും തോളിലേന്തി, പീഡനങ്ങളേറ്റ് നടന്നു നീങ്ങുന്ന ദിവ്യരക്ഷകനെ അടുത്തറിയാന്‍ ഈ വീഴ്ചയുടെ സ്ഥലങ്ങളാണ് നമ്മെ സഹായിക്കുന്നത്.

മൂന്നാം സ്ഥലം: കുരിശിന്‍റെ വഴിയിലെ വീഴ്ചകള്‍ കുരിശിന്‍റെ വഴികളെ ധ്യാനിക്കുന്നവര്‍ക്ക്, തങ്ങള്‍ വാസ്തവമായി ക്രിസ്തുവിനോടൊത്തു സഞ്ചരിക്കുന്നു എന്ന പ്രതീതി ഉളവാകുന്ന വിധം ഹൃദയസ്പർശിയാണ് ആബേലച്ചന്‍ ചിട്ടപ്പെടുത്തിയ കുരിശിന്‍റെ വഴി; ഇതിലെ ഗാനങ്ങളും പ്രാര്‍ത്ഥനകളും വചനധ്യാനവുമെല്ലാം ആത്മനിറവില്‍ വിരചിതമായതാണ്. കുരിശിന്‍റെ വഴിയില്‍ മൂന്നു…

വിശുദ്ധ യൗസേപ്പിതാവിന്റെ തിരഞ്ഞെടുപ്പ്

വിശുദ്ധ യൗസേപ്പിതാവിൻ്റെ വണക്കമാസം 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️ രണ്ടാം തിയതി 🍇🍇🍇🍇🍇🍇🍇🍇🍇🍇🍇 വിശുദ്ധ യൗസേപ്പിതാവിന്റെ തിരഞ്ഞെടുപ്പ് 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻 ജപം ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️ ദാവീദുരാജവംശത്തിൽ പിറന്ന വി.യൗസേപ്പേ, അങ്ങ് സകല മനുഷ്യവ്യക്തികളിലും ഉന്നതമായ മഹത്വത്തിനും ബഹുമാനത്തിനും അർഹനായിത്തീർന്നല്ലോ.വന്ദ്യപിതാവേ,അങ്ങേ മക്കളായ ഞങ്ങൾ ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനപാത്രവും സഭാമാതാവിൻ്റെ വിശിഷ്ട…

ഓരോരുത്തരും കർത്താവിനെ പ്രഘോഷിക്കേണ്ടത് സ്വന്തം ജീവിതം കൊണ്ട്: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി

പ്രെസ്റ്റൻ: ഓരോരുത്തരും സ്വന്തം ജീവിതം കൊണ്ടുവേണം കർത്താവിനെ പ്രഘോഷിക്കേണ്ടതെന്നും നമ്മുടെ ജീവിതങ്ങളിലൂടെ സാക്ഷ്യപെടുതാത്തതൊന്നും ആർക്കും സ്വീകാര്യമാവുകയില്ലായെന്നും സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഓൺലൈനിൽ ഒരുക്കിയ “സുവിശേഷത്തിന്റെ ആനന്ദം”…

നിങ്ങൾ വിട്ടുപോയത്