Category: രാഷ്ട്രീയ പാർട്ടികൾ

ക്രിസ്ത്യാനികൾ ക്രിസ്ത്യാനികളും കോൺഗ്രസുകാരും കമ്യൂണിസ്റ്റുകളുമാണ്!

കേരളത്തിലെ ക്രിസ്ത്യാനികൾ ക്രിസ്ത്യാനികളാണ്, ഒപ്പം അവർ കോൺഗ്രസ്സുകാരും കമ്യൂണിസ്റ്റുകളുമാണ്! ക്രിസ്ത്യാനികൾ എന്ന നിലയിൽ അവർക്ക് ഒരു പ്രത്യേക രാഷ്ട്രീയമില്ല. എന്നാൽ സ്വതന്ത്ര ഇന്ത്യൻ പൗരർ എന്ന നിലയിൽ അവർക്കു സ്വന്തവും സ്വതന്ത്രവുമായ രാഷ്ട്രീയവും, രാഷ്ട്രീയ പാർട്ടിപരമായ താല്പര്യങ്ങളുമുണ്ട്. രാഷ്ട്രീയമായി അവർ ഏതെങ്കിലും…

ആനുകാലിക രാഷ്ട്രീയവും സഭയും|ഇസ്ലാമിക അജണ്ടകൾ |ബിജെപിയുടെ ലക്ഷ്യവും മാർഗ്ഗങ്ങളും|സഭയുടെ രാഷ്ട്രീയ നിലപാടുകൾ

ഇന്ത്യൻ രാഷ്ട്രീയത്തിൽ മതമൗലിക പ്രത്യയശാസ്ത്രങ്ങളുടെ ആസൂത്രിതമായ  കടന്നുകയറ്റം ഉളവാക്കിയിരിക്കുന്ന ആശയക്കുഴപ്പങ്ങളും അവ്യക്തതകളും പൊതുജനങ്ങൾക്കിടയിൽ അടുത്ത കാലത്തായി  കൂടുതൽ വ്യക്തമാണ്. ഒരേസമയം പരസ്പരം കീഴടക്കാൻ ശ്രമിക്കുന്നതും, മറ്റെല്ലാത്തിനേയും ശത്രുതയോടെ കാണുന്നതും, ഒരിക്കലും പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തതുമായ വിവിധ തീവ്ര ചിന്താഗതികൾ തമ്മിലുള്ള തുറന്ന…

നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾ ഉപയോഗിച്ച് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതു തെറ്റാണെന്ന നിലപാടെടുക്കാൻ ആർജവമുള്ള എത്ര പാർട്ടികൾ നമുക്കുണ്ട്?|മാർ തോമസ് തറയിൽ

”ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡൽഹി സേക്രഡ് ഹാർട്ട് കത്തീദ്രൽ സന്ദർശിച്ചു: ബി ജെ പി നേതാക്കന്മാർ ക്രൈസ്തവ നേതാക്കളെയും കുടുംബങ്ങളെയും സന്ദർശിച്ചു ഈസ്റ്റർ ആശംസകൾ നേർന്നു. ഭരിക്കുന്ന പാർട്ടി വ്യത്യസ്ത വിശ്വാസങ്ങളുള്ളവരെ ആദരിക്കുന്നതിന്റെ അടയാളങ്ങളാണീ സന്ദർശനങ്ങളെങ്കിൽ അവ സ്വാഗതാർഹം തന്നെ.…

ഒരു മലയോര റബർ കർഷകന്റെ മകൻ എഴുതുന്നത്…|ഞങ്ങളുടെ കുടുംബങ്ങൾ കടുത്ത ബുദ്ധിമുട്ടിലാണെന്ന് അധികാരികളെ അറിയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

ഒരു മലയോര റബർ കർഷകന്റെ മകൻ എഴുതുന്നത്.. .വെളുപ്പാൻകാലത്ത് തലയിൽ ഹെഡ്ലൈറ്റും വെച്ച്, വെറുംവൈറ്റിൽ ഒരു കട്ടൻ ചായയും കുടിച്ച്; തന്റെ അദ്ധ്വാനവും വിയർപ്പും റബർ ഷീറ്റുകളുടെ രൂപത്തിലാക്കുന്ന ഒരു കർഷകന്റെ മകനാണ് ഞാൻ! ഞങ്ങൾക്ക് ഒരു പാർട്ടിയോടും അകൽച്ചയില്ല. ഇടതെന്നോ…

ശ്രീ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ഒരു തുറന്ന കത്ത്|..ഏറെ കൊട്ടിഘോഷിക്കുന്ന കേരള മോഡലിന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ല. ..

ശ്രീ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ഒരു തുറന്ന കത്ത് പിയ സുഹൃത്തേ, കേരളത്തിന്‍റെ സമകാലീന ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്). പ്രസ്തുത പാര്‍ട്ടിയുടെ നയങ്ങളിലും പരിപാടികളിലും ചില തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാണിക്കാനാണ് ഈ കത്ത്…

വോട്ടു ബാങ്ക് രാഷ്ട്രിയം കളിക്കുന്ന രാഷ്ട്രീയ പാർട്ടികളേക്കാളും പണത്തിനു മുന്നിൽ ദൗത്യം മറന്നു പോകുന്ന മാധ്യമങ്ങളേക്കാളും സഭയ്ക്ക് കേരള സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. |മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പരാമർശം മഹത്തായ ഒരു പ്രവചനം

നാർക്കോട്ടിക് കേസുകളും അറസ്റ്റും:മെക്സിക്കോ നൽകുന്ന മുന്നറിയിപ്പ് ‘നാർക്കോട്ടിക് ജിഹാദ്” പരാമർശത്തിൻ്റെ ഒന്നാം വാർഷികമായ സെപ്റ്റംബർ എട്ടിലേക്ക് കേരളം എത്തുമ്പോൾ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പരാമർശം മഹത്തായ ഒരു പ്രവചനം ആയിരുന്നു എന്ന് കേരളം തിരിച്ചറിയുന്നു 2021 സെപ്റ്റംബർ എട്ടു മുതൽ കേരളത്തിൽ…