Category: മതസൗഹാർദവും മതേതരമൂല്യങ്ങളും

ചങ്ങലക്കു ഭ്രാന്തുപിടിച്ചാൽ എന്തുചെയ്യും? ?|വലിയ ജാഗ്രതയും സംയമനവും കാണിക്കേണ്ട സമയമാണിത്.

ചങ്ങലക്കു ഭ്രാന്തുപിടിച്ചാൽ എന്തുചെയ്യും? ‘ചങ്ങലക്കു ഭ്രാന്തുപിടിച്ചാൽ’ ഇത് കേരളത്തിൽ പ്രചുരപ്രചാരത്തിലുള്ള ഒരു പഴചൊല്ലാണ്. പണ്ട് കാലങ്ങളിൽ ചിത്തഭ്രമം വന്നവരെ ചങ്ങലക്കിട്ടാണ് നിയന്ത്രിച്ചിരുന്നതു. എന്നാൽ ആ ചങ്ങലക്കുകൂടെ ഭ്രാന്തുപിടിച്ചാലോ? നിയന്ത്രിക്കാൻ കടമയുള്ളവർതന്നെ നിയന്ത്രണംവിട്ടു പെരുമാറുന്ന ദുരിതകാലത്തെയെയാണ് ഈ പഴമൊഴി അർത്ഥമാക്കുന്നത്. ചങ്ങലകൾക്കു ഭ്രാന്തുപിടിക്കുന്ന…

സ്‌കൂൾ യൂണിഫോം ധരിക്കുന്നതു ആരുടെയും പൗരാവകാശങ്ങളെ കവർന്നെടുക്കുകയല്ല, മറിച്ചു തുല്യതയുള്ള മതേതര മനസ് രൂപപ്പെടാൻ സഹായിക്കുകയാണ് ചെയ്യുന്നത്.|Syro-Malabar Media Commission 

വിദ്യാഭ്യാസ മന്ത്രി ബഹു. കോടതിയെ വെല്ലുവിളിക്കുകയാണോ? പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്‌ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ടു ഒരു വിവാദം നടക്കുകയും ആ വിവാദം പരിഹരിക്കുന്നതിന് വേണ്ടി സ്കൂൾ അധികൃതർ നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയെയും കോടതി സംവിധാനത്തെയും സമീപിക്കുകയും ചെയ്തു എല്ലാ പ്രശ്നങ്ങളും…

മനുഷ്യ ജീവിതത്തിന് അർത്ഥവും മൂലവും സൗന്ദര്യവും സന്തോഷവും പകരുമ്പോഴാണ് മതങ്ങൾ സത്യത്തോട് ചേർന്നു പോകുന്നത്.

മതവിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ സവിശേഷതയാണോ? അല്ല എന്നാണ് ഉത്തരം. മതങ്ങൾ മുന്നോട്ടു വയ്ക്കുന്ന വിശ്വാസങ്ങളെയും സങ്കൽപ്പങ്ങളേയും ആചാരങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് മനുഷ്യൻ എക്കാലവും ചരിത്രത്തിൽ മുന്നോട്ടു പോയിട്ടുള്ളത്. പുരാതന മത സങ്കൽപ്പങ്ങളേയും മൂല്യങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്തതിന്റെ…

നിർബന്ധിത മതംമാറ്റശ്രമം നടക്കുന്നുണ്ട് ; ഛത്തീസ്ഘട്ടിലല്ല , കോതമംഗലത്ത്‌ !|Syro-Malabar Media Commission 

പ്രലോഭിപ്പിച്ചോ , നിർബന്ധമോ ഭീഷണിയോ മൂലമോ മതം മാറ്റാൻ ശ്രമിക്കുന്നതാണ് നിർബന്ധിത മതപരിവർത്തനം. ഛത്തീസ്ഘട്ടിൽ കുഷ്ഠരോഗികൾക്കിടയിൽ സേവനംചെയ്തുപോന്ന ക്രൈസ്തവ സംന്യാസിനി മാർക്കെതിരെ ഉന്നയിച്ച പ്രധാന ദുരാരോപണം ഇതായിരുന്നു . എന്നാൽ ശരിക്കുമുള്ള നിർബന്ധിത മതപരിവർത്തന വാർത്ത ഇപ്പോൾ പുറത്തുവന്നിട്ടുണ്ട് . കോതമംഗലത്താണ്…

ഇന്ത്യൻ മതേതരത്വവും വഖഫ് ബോർഡും|ശരിഅത്തു നിയമം അനുസരിച്ച് ഒരിക്കൽ വഖഫ് ആയാൽ എപ്പോഴും വഖഫ് ആണ്!|ഫാ. ജോഷി മയ്യാറ്റിൽ

മതരാഷ്ട്രവാദങ്ങൾക്കിടയിൽ ശ്വാസംമുട്ടുകയാണ് ഇന്ന് ജനാധിപത്യ രാഷ്ട്രങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ അവസ്ഥയും മറ്റൊന്നല്ല. ഈ ശ്വാസംമുട്ടലിൻ്റെ നേർക്കാഴ്ചകൾ വിപുലമായും സൂക്ഷ്മമായും ഇന്ന് നമുക്കു ചുറ്റും ദൃശ്യമാണ്. ഇതിനകം ഒരു ദശാബ്ദം പിന്നിട്ടിരിക്കുന്ന ബിജെപി ഭരണം മതരാഷ്ട്രവാദത്തിൻ്റെ വിപുലമായ പാൻ…

ഉത്തമ ക്രൈസ്‌തവരെന്നനിലയിൽ മതസൗഹാർദവും മതേതരമൂല്യങ്ങളും ഉയർ ത്തിപ്പിടിച്ചു നല്ല പൗരന്മാരായിരിക്കാനും നമുക്കു കഴിയട്ടെ.|കർദിനാൾ ജോർജ് ആലഞ്ചേരി

പിതാവിന്‍റെ വിടവാങ്ങല്‍ സന്ദേശം ഈശോയിൽ പ്രിയ സഹോദരീസഹോദരന്മാരേ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിനു സ്‌തുതി ഉണ്ടാകട്ടെ! മേജർ ആർച്ചുബിഷപു സ്‌ഥാനത്തുനിന്നു ഞാൻ വിടപറയുമ്പോൾ സഭമുഴുവനോടും ഏതാനും ചിന്തകളും മനോവികാരങ്ങളും പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഈ സാഹചര്യത്തിൽ ഏറെ…

നിങ്ങൾ വിട്ടുപോയത്