കിടപ്പാടവും കൂടപ്പിറപ്പുകളും സ്വത്തും മാനവും പ്രാണനും നഷ്ടപ്പെട്ടവർ ഏറെയാണ്.| മാനഭംഗത്തിന്നിരയായാലും പ്രാണൻ നഷ്ടപ്പെട്ടാലും ..നമ്മുടെ വിധി!|ദുഃഖവെള്ളിക്ക് സമാനമായ കാഴ്ച
ദുഃഖവെള്ളിക്ക്സമാനമായ കാഴ്ചഇവിടെയുണ്ട് ഇതെഴുതുന്നത് ദുഃഖവെള്ളിഅല്ലാതിരുന്നിട്ടും മനസിൽ ദുഃഖവെള്ളിയുടെവികാരമാണ്. ദുഃഖവെള്ളിയിൽ മനസിനെ നോവിക്കുന്ന ചിത്രം ക്രിസ്തുവിന്റെ ക്രൂശുമരണമല്ല, കുരിശിന്റെ വഴിയിലെ പത്താം സ്ഥലമാണ്.ലോക രക്ഷകനായ ക്രിസ്തുവിനെ ജനക്കൂട്ടത്തിനു മധ്യേ വിവസ്ത്രനായ് നിർത്തുന്ന സ്ഥലം. മനുഷ്യനു മുമ്പിൽ മാനം നഷ്ടപ്പെട്ട ദൈവചിത്രം ആരുടെ മനസിനെയാണ്…
നമ്മുടെ സർക്കാരിന്റെ പ്രഥമവും പ്രധാനവുമായ കടമ ഗാർഹിക മാലിന്യ ശേഖരണവും, സംസ്കരണവുമാണ്. |മലയാളിയുടെ ശുചിത്വബോധം
ഇത് ട്രോളല്ല. മാലിന്യസഞ്ചികളുടെ കൂമ്പാരം വഴിയരുകിൽ കാണുമ്പോഴെല്ലാം പറയണമെന്ന് തോന്നിയിട്ടുള്ള കാര്യമാണ്. ഒരു ശരാശരി മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനും മേലെയാണ്. അക്കാര്യത്തിൽ മലയാളികൾ അഭിനന്ദനം അർഹിക്കുന്നു. ഏത് വികസിതരാജ്യത്തോടും കിടപിടിക്കുന്ന ജീവിത നിലവാരവും സാമൂഹിക ഏകകങ്ങളുമുള്ളകേരളം, എവിടെയെങ്കിലും തോറ്റ് പോകുന്നുണ്ടെങ്കിൽ…
ചിന്തിക്കാം പിന്നെ നല്ല ജീവിതം നയിക്കാം .?|ഒന്നും സംഭവിക്കില്ല.. ഇത് കണ്ടില്ലെങ്കിൽ..പക്ഷേ.. കേട്ടാല്‍.. പലതും സംഭവിക്കും!!
ഒരു കൗതുക വാർത്തയായി കണ്ട്, ഇതിനെ അവഗണിക്കാതെ, നമ്മൾ എല്ലാവരും സ്വയം ചിന്തിക്കണം, തിരുത്തണം, മാറണം, മാറ്റണം.
ഒരു വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കോടികൾ കൈക്കൂലി സമ്പാദിക്കുന്നെങ്കിൽ അത് ഒരു വ്യക്തിയുടെയോ, വകുപ്പിന്റെയോ, സർക്കാരിന്റെയോ മാത്രം കുഴപ്പമല്ല. സമൂഹം മുഴുവൻ അടങ്ങുന്ന, നമ്മൾ ഓരോരുത്തരും ഉൾപ്പെടുന്ന സിസ്റ്റത്തിന്റെ മൊത്തമായ ജീർണ്ണതയാണ്. ഒരു കൗതുക വാർത്തയായി കണ്ട്, ഇതിനെ അവഗണിക്കാതെ, നമ്മൾ…
മൃഗങ്ങളെക്കാൾ മനുഷ്യ ജീവന് പ്രഥമസ്ഥാനം നൽകണം.-പ്രൊ ലൈഫ് സമിതി.
” മനുഷ്യജീവനാണ് മൃഗത്തേക്കാൾ പ്രഥമം” കൊച്ചി.നിയമം നിർമ്മിക്കുമ്പോഴും നടപ്പാക്കുമ്പോഴും മനുഷ്യജീവന് മൃഗങ്ങളെക്കാൾ പ്രഥമസ്ഥാനം നൽകണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി നേതൃസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. വനാതിർത്തി കളിലെ കാർഷിക മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലം മനുഷ്യജീവൻ നഷ്ടപ്പെടുന്നു, കുടുംബങ്ങൾ ഭീതിയിലാണ്.വനം വകുപ്പ്…
ഈ മുഖം പെട്ടെന്ന് മറക്കുവാൻ കഴിയില്ല .|ഒരു മാനസിക രോഗിക്ക് സമനില തെറ്റിയപ്പോൾ എല്ലാവരും പകച്ചുനിന്നത് എങ്ങനെ മറക്കും?
ഈ മുഖം പെട്ടെന്ന് മറക്കുവാൻ കഴിയില്ല . ഇതേ പ്രായത്തിലുള്ള മകളും സഹോദരിയും നമ്മുടെ ഭാവന ങ്ങളിലുണ്ട് . ഇത്തരം ആക്രമങ്ങളിലൂടെ ആരുടെയും ജീവിതം ,ജീവൻ നഷ്ടപ്പെടുവാൻ പാടില്ല . മയക്കുമരുന്നിന് അടിമപ്പെട്ട വ്യക്തി അത് ,സമൂഹത്തിലെ ഏത് ഉന്നത പദവിയിൽ…
പറയേണ്ട നുണകൾ | white lies for great lives |എത്ര ഹൃദയ നൊമ്പരമാണീ വാക്കുകൾ! ഞാനീ നുണകൾ ഏറെയിഷ്ടപ്പെടുന്നു
ചികിത്സ ആവശ്യമുള്ള കടുത്ത മനോരോഗമാണ് മത ഭ്രാന്ത്! അതിനെ ചങ്ങലക്കിടാൻ ചുമതലപ്പെട്ടവർ അമാന്തിക്കരുത്. ഈ തകർച്ച വേദനാജനകമാണ്. സങ്കടകരമാണ്. നിരാശാ ജനകമാണ്.
പുൽക്കൂട്ടിലെ ഉണ്ണിയെ പുഴയിലെറിഞ്ഞ മുസ്തഫ, ബൈബിൾ കത്തിച്ചു! പരാതിയുണ്ടെങ്കിൽ യേശുവിനോട് പറഞ്ഞോളൂ എന്നതാണ് മുസ്തഫയുടെ നിയമം. അത് അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ മത നിയമം അല്ലാതെ മറ്റൊന്നും അദ്ദേഹത്തിനു ബാധകമല്ല എന്നതാണ് നിലപാട്. കേരളത്തിൽ അങ്ങനെ ചിന്തിക്കുന്നവരുടെ എണ്ണവും സ്വാധീനവും…









