Category: ‘ദൈവദാസി’ പദവി പ്രഖ്യാപനം

മണിയംകുന്ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടക്കാനിരിക്കുന്ന ‘ദൈവദാസി’ പദവി പ്രഖ്യാപനത്തിന്റെ( 11/11/2021,വ്യാഴാഴ്‌ച 11AM ന്) തത്സമയ പ്രക്ഷേപണം

പ്രിയമുള്ളവരേ, ബഹു. കോളേത്താമ്മയുടെ 11/11/2021,വ്യാഴാഴ്‌ച 11AM ന് മണിയംകുന്ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടക്കാനിരിക്കുന്ന ‘ദൈവദാസി’ പദവി പ്രഖ്യാപനത്തിന്റെ തത്സമയ പ്രക്ഷേപണം മുകളിൽ കൊടുത്തിരിക്കുന്ന youtube ലിങ്കിലൂടെ ഉണ്ടായിരിക്കുന്നതാണ്