Category: തിരുക്കുടുംബം

തിരുവിവാഹം എന്ന കൂദാശയുടെ മഹത്വം മനസ്സിലാക്കിയിട്ടുള്ളവർ വളരെ കുറവാണെന്ന് വേണം അനുമാനിക്കാൻ.|രാഷ്ട്രീയ ലഹരി ഗുണ്ടാ പ്രേമം

രാഷ്ട്രീയ ലഹരി ഗുണ്ടാ പ്രേമം ഒരു സർക്കാർ ആശുപത്രിയിൽ ജനിച്ച നവജാതശിശുവിനെ ശ്വാസംമുട്ടായി ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ കൊണ്ടുവന്നു. സിസേറിയൻ ആയതുകൊണ്ട് കുഞ്ഞിന്റെ അമ്മയെ കൊണ്ടുവന്നിട്ടില്ല. അമ്മൂമ്മയുമായി സംസാരിച്ചപ്പോഴാണ് ഈ കഥയുടെ ചുരുളഴിയുന്നത്. ഒരു പ്രമുഖ കത്തോലിക്കാ ഇടവകാംഗമായ പെൺകുട്ടി.…

ആധുനിക കുടുംബങ്ങൾ സ്വർഗ്ഗമാകാൻ വിശുദ്ധ . ജോസഫ് നൽകുന്ന ഒരു കുറുക്കുവഴിയുണ്ട് ഓരോ കുടുംബത്തിലും ഒരു നല്ല അപ്പനുണ്ടാകട്ടെ.

യൗസേപ്പിതാവെന്ന നല്ല അപ്പൻ കനേഡിയൻ എഴുത്തുകാരനായ ജോസ്. എ. റോഡ്രിഗസിൻ്റെ (Jose A. Rodrigues) യൗസേപ്പിതാവിനെക്കുറിച്ചുള്ള പുസ്തകമാണ് The Book of Joseph: God’s Chosen Father അഥവാ “ജോസഫിൻ്റെ പുസ്തകം: ദൈവം തിരഞ്ഞെടുത്ത പിതാവ് ” എന്നത് . ദൈവ…

ദൃഢതയുള്ള വിവാഹ ജീവിതം വി. ഫ്രാൻസീസ് ഡി സാലസിന്റെ മൂന്നു ഉപദേശങ്ങൾ.| ജിവിത പങ്കാളികൾക്കും മക്കൾക്കുമായി ഹൃദയം തുറന്നിടുമ്പോഴാണ് കുടുംബ ജീവിതം ദൃഢമാക്കുന്നത്.

വിശുദ്ധനും സഭാപാരംഗതനുമായ ഫ്രാൻസീസ് ഡീ സാലസിന്റെ കുടുംബ ജീവിതത്തെക്കുറിച്ചുള്ള അദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഭുവന പ്രസിദ്ധമാണ്. ഫ്രാൻസീസിന്റ അഭിപ്രായത്തിൽ വിവാഹം രണ്ടു ഹൃദയങ്ങൾ ഒന്നിച്ചു തുന്നിച്ചേർക്കലാണ്. സമ്പന്നനും പാവപ്പെട്ടവനും ഒരു പോലെ സംലഭ്യമായ ആനന്ദവും സന്തോഷം കണ്ടെത്താനുള്ള ദൃഢമായ മാർഗ്ഗങ്ങളിൽ ഒന്നുമാണ്.പതിനേഴാം നൂറ്റാണ്ടിൽ…

കുട്ടികളെ വളര്‍ത്താനും പരിപാലിക്കാനും കൃപ ലഭിച്ചവര്‍ക്ക് പ്രശാന്തും കുടുംബവും മാതൃകയായി മാറട്ടെ! |മക്കള്‍ ഭാരമല്ല, ആനന്ദമാണ് എന്ന് തിരിച്ചറിഞ്ഞവര്‍ക്ക് ഈ കുടുംബം ഒരു വഴിവിളക്കായി തീരട്ടെ!

ഒന്നോ രണ്ടോ മക്കളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ പെടുന്ന പാട് ചില്ലറയല്ല. അപ്പനുമമ്മയും ജോലിക്കാരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. രാവിലെ എട്ടരക്കോ മറ്റോ അത്തരമൊരു വീട്ടില്‍ ചെന്നാല്‍ കാണാം അപ്പന്റെയും അമ്മയുടെയും വട്ടത്തിലുള്ള ഓട്ടം, കുട്ടികളുടെ നെട്ടോട്ടം.സ്‌കൂള്‍ യൂണിഫോം തേക്കാന്‍ ഓടുകയാണ് അപ്പന്‍,…

തിരുക്കുടുംബ തിരുനാൾ സന്ദേശം|കുടുംബത്തിൽ നാം അറിയാതെ നഷ്ടപ്പെട്ടു പോകുന്നവരെ അന്വേഷിച്ചിറങ്ങാൻ തിരുക്കുടുംബം പഠിപ്പിക്കുന്നു..

https://youtu.be/kUpC4EPyehI Carmel Darshan